സംസ്ഥാനത്ത് സൈബര്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്.
കഷണ്ടിക്ക് തൈരും കറിവേപ്പിലയും ഇങ്ങനെ ഉപയോഗിക്കൂ… ദിവസങ്ങള്‍ക്കുള്ളില്‍ ഫലം
സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നവർക്ക് തങ്ങൾക്കു നേരെ ആരും വരില്ലെന്ന ചിന്തയാണ്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണിപ്പോൾ ആളുകൾ പിടിയിലാകുന്നത്.
എന്നാൽ ഇനി മുതൽ അത്തരത്തിലായിരിക്കില്ല നടപടിയെന്നും ശക്തമായ നടപടി ഇത്തരക്കാർക്കെതിരെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രി സൈബർ വ്യക്തിഹത്യകളെ കുറിച്ചും പരാമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക