Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

സാനിറ്റിറി പാഡുകള്‍ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കാം

by Sub Editor #34 - Real News Kerala
May 29, 2023
FacebookTwitterWhatsAppTelegram

ആര്‍ത്തവ കാലത്ത് ഉപയോഗിയ്‌ക്കാവുന്ന പല തരം ഉല്‍പന്നങ്ങള്‍ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതില്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലാകുന്ന മെന്‍സ്ട്രല്‍ കപ്പ് മുതല്‍ കൂടുതല്‍ പേര്‍ നേരത്തെ തന്നെ ഉപയോഗിച്ച് വരുന്ന സാനിറ്ററി പാഡുകളും ടാമ്പൂണുകളുമെല്ലാം തന്നെയുണ്ട്.  ഇവയില്‍ പലതും സുഗന്ധത്തോടെയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. എന്നാല്‍ സുഗന്ധമുള്ള ഇത്തരം പാഡുകളും ടാമ്പൂണുകളും ആരോഗ്യത്തിന് നല്ലതാണോ.

സുഗന്ധമുള്ള പാഡുകൾ സുരക്ഷിതമോ, ആരോഗ്യത്തിന് ഹാനികരമോ എന്നതെല്ലാം വിഷയങ്ങളാണ്. ഇത്തരം പാഡുകള്‍ പലപ്പോഴും ശരീരത്തില്‍ അസ്വസ്ഥതകളുണ്ടാക്കുന്നു. വജൈനല്‍ ഭാഗത്തെ ചര്‍മം വളരെ സെന്‍സിറ്റീവാണ്. ഇതിനാല്‍ തന്നെ ഇത്തരം പാഡുകളില്‍ ഉപയോഗിച്ചിട്ടുള്ള വസ്തുക്കള്‍ ചര്‍മത്തിന് അസ്വസ്ഥതകള്‍ വരുത്തുന്നത് സാധാരണയാണ്. ഇത്തരം വസ്തുക്കള്‍ വജൈനല്‍ ഭാഗത്തെ ആരോഗ്യകരമായ പിഎച്ചിനെ ബാധിയ്‌ക്കാന്‍ സാധ്യതയേറെയാണ്.

ഇത് ഈ ഭാഗത്തെ സ്വാഭാവിക ആരോഗ്യത്തെ ബാധിയ്‌ക്കുന്നു, ആരോഗ്യകരമായ ബാക്ടീരിയകളെ ബാധിയ്‌ക്കുന്നു. അണുബാധകള്‍ക്കടക്കം ഇത് വഴിയൊരുക്കുന്നു.

ഇത്തരം സുഗന്ധമുള്ള പാഡുകളും മറ്റും നിര്‍മിയ്‌ക്കുമ്പോള്‍ ഇതിന് ഇത്തരം ഗുണം നല്‍കുന്നതിനായി ഉപയോഗിയ്‌ക്കുന്ന വസ്തുക്കളുടെ കാര്യത്തിലും പലരും വേണ്ട മാനദണ്ഡങ്ങള്‍ പാലിയ്‌ക്കാറില്ല. ഈ സുഗന്ധത്തിനായി ഉപയോഗിയ്‌ക്കുന്നവയുടെ പേരോ ഗുണനിലവാരമോ ഇവര്‍ പ്രസിദ്ധീകരിയ്‌ക്കാറുമില്ല. ഇതിനായി ദോഷകരമായ കെമിക്കലുകളാണോ ഉപയോഗിയ്‌ക്കുന്നത് എന്ന കാര്യത്തില്‍ കാര്യമായ വിവരം ഉപഭോക്താക്കള്‍ക്ക് ലഭിയ്‌ക്കുകയുമില്ല.

ഇതിനാല്‍ തന്നെയും സുഗന്ധമൊന്നുമില്ലാത്ത സാധാരണ കോട്ടന്‍ പാഡുകളാണ് ആരോഗ്യത്തിന് ഏറെ നല്ലതെന്ന് തന്നെ പറയാം. ടോക്‌സിക് സിന്‍ഡ്രോം പോലുളള അവസ്ഥകള്‍ തടയാന്‍ കൂടുതല്‍ നല്ലത് സുഗന്ധമില്ലാത്ത സാധാരണ കോട്ടന്‍ പാഡുകള്‍ തന്നെയാണ്.

Tags: LIFESTYLESANITARY NAPKINSHEALTHY LIFESTYLESANITARY PAD EFFECT OF BODYPERIODS HYGENEHEALTHY PERIODSHEALTHMENSES
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

ദിവസവും തെെര് കഴിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ

Next Post

മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ

Related News

നീല നിറം; ലക്ഷങ്ങൾ വിലവരുന്ന അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടെത്തി

നീല നിറം; ലക്ഷങ്ങൾ വിലവരുന്ന അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടെത്തി

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

ഇന്നും ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

Latest News

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.