Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH LIFESTYLE

പ്രഭാത ഭക്ഷണമായി ഐസ്ക്രീം ശീലമാക്കിയാൽ; ഈ ഗുണങ്ങൾ അറിഞ്ഞിരിക്കണം

by Sub Editor - Real News Kerala
May 29, 2023
FacebookTwitterWhatsAppTelegram

ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഐസ്ക്രീമിന്റെ ഈ ഗുണങ്ങൾ എല്ലാവർക്കും അറിവുണ്ടാവണമെന്നില്ല. പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കുന്നത് ആളുകളെ കൂടുതൽ മിടുക്കരും കൂടുതൽ
നന്നായി ജോലി ചെയ്യാൻ പ്രാപ്തരും ആക്കുമത്രേ. ഒരു സംഘം സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തിയത്.

ഇതിനായി ഒരു വിഭാഗം ആളുകൾക്ക് ഉണർന്നയുടൻ ഐസ്ക്രീം നൽകി തുടർന്ന് കുറച്ച് പസിലുകളും ചെയ്യാൻ ആവശ്യപ്പെട്ടു. മറ്റൊരു ഗ്രൂപ്പിന് സാധാരണപോലെ പ്രഭാതഭക്ഷണവും നൽകി. തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം അളന്നപ്പോൾ ഐസ്ക്രീം കഴിച്ചവരിൽ ഉയർന്ന ആവൃത്തിയിലുള്ള ആൽഫാ തരംഗങ്ങൾ ഉണ്ടായതായി കണ്ടു. ഇത് കൂടുതൽ ശ്രദ്ധാലു ആക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്‌ക്കുകയും ചെയ്യുന്നു.

അതേസമയം ഐസ്ക്രീം കഴിച്ച ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ തണുത്ത ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയാൻ മറ്റൊരു ഗ്രൂപ്പ് ആളുകൾക്ക് ഉണർന്നയുടൻ തണുത്ത വെള്ളം നൽകി പരീക്ഷണം ആവർത്തിച്ചെങ്കിലും ഐസ്ക്രീം കഴിച്ച ഗ്രൂപ്പിന്റെ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായില്ല. 2005 ൽ ലണ്ടനിൽ നടത്തിയ പഠനത്തിൽ ഐസ്ക്രീം കഴിക്കുന്നത് ആളുകളിൽ സന്തോഷം ജനിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. പഞ്ചസാര ഉപദ്രവകാരിയാണ്. ദീർഘകാലം ഉപയോഗിച്ചാൽ വിഷാദത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങൾ കുറയാനും കാരണമാകും.

Tags: BREAKFASTICECREAMEHEALTHGOOD
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

രക്തസമ്മർദ്ദം കുറയ്‌ക്കാൻ ഡാഷ് ഡയറ്റ്

Next Post

പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത്?

Related News

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഈ നാളുകാർക്ക് ഭാഗ്യം; ഇന്നത്തെ നക്ഷത്രഫലം അറിയാം

Latest News

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ്പയിൽ ആശ്വാസം; ഇന്നും കേസുകളില്ല, കോഴിക്കോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

രുചികരമായ സ്ട്രീറ്റ് ഫുഡ് റെസിപ്പി; തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോൺ മസാല

രുചികരമായ സ്ട്രീറ്റ് ഫുഡ് റെസിപ്പി; തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോൺ മസാല

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

തൃഷ വിവാഹിതയാകുന്നു, വരൻ മലയാള സിനിമ നിര്‍മാതാവ്? പ്രതികരണവുമായി താരം

തൃഷ വിവാഹിതയാകുന്നു, വരൻ മലയാള സിനിമ നിര്‍മാതാവ്? പ്രതികരണവുമായി താരം

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.