Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

സ്ത്രീകളിലെ യൂറിനറി ഇൻഫെക്ഷൻ; അറിയാം അകറ്റി നിർത്താം 

by Sub Editor - Real News Kerala
May 29, 2023
FacebookTwitterWhatsAppTelegram

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ ഉണ്ടാകാനുള്ള സാധ്യത 4 മുതൽ 5 ശതമാനം വരെ കൂടുതലാണ്. സ്ട്രീകളുടെ ശാരീരിക ഘടന തന്നെയാണ് ഇതിനു കാരണം. സ്ട്രീകളുടെ മൂത്രനാളിയുടെ നീളം 4 സെന്റിമീറ്ററും പുരുഷന്മാരുടേത് ഏകദേശം 10 സെന്റിമീറ്ററുമാണ്. ഇത് തന്നെയാണ് സ്ത്രീകളിൽ ഈ രോഗം കൂടുതൽ കണ്ടു വരുന്നത്. മലദ്വാരവും മൂത്രനാളിയും അടുത്തടുത്തായതും സ്ത്രീകളിൽ ഈ രോഗം പെട്ടെന്ന് വരാനിടയാക്കുന്നു. വിവാഹത്തിന് മുൻപും വിവാഹശേഷവും എന്നിങ്ങനെ ഇൻഫെക്ഷന്റെ കാരണത്തെ രണ്ടായി തരം തിരിക്കാം.

വിവാഹത്തിന് മുമ്പ്

ആവശ്യത്തിന് വെള്ളം കുടിക്കാത്തതും മൂത്രമൊഴിക്കാതെ പിടിച്ചു വയ്‌ക്കുന്നതും.

വ്യക്തിശുചിത്ത്വം പാലിക്കാത്തത്-  ഓരോ തവണ മൂത്രമൊഴിച്ചതിനു ശേഷവും സ്വകാര്യ ഭാഗങ്ങൾ നന്നായി കഴുകി വൃത്തിയാക്കണം. മുന്നിൽ നിന്നും പിന്നിലേക്ക് വേണം കഴുകാൻ.ഇല്ലെങ്കിൽ മലദ്വാരത്തിൽ നിന്നും ഇ കോളി പോലുള്ള ബാക്‌ടീരിയകൾ  മൂത്രനാളത്തിലേക്ക് പ്രവേശിക്കാൻ ഇടയാകും.

പൊതു ശൗചാലയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്.

ആർത്തവസമയത്തുപയോഗിക്കുന്ന നാപ്കിനുകൾ ടാമ്പൂണുകൾ എന്നിവയിൽ നിന്നുണ്ടാകുന്ന അണുബാധ.

തെറ്റായ ബോഡി പോസ്ചറിൽ ഇരുന്ന് മൂത്രമൊഴിക്കുന്നത് റെസിഡ്യൂവൽ യൂറിൻ അഥവാ മൂത്രം മുഴുവനായി പോകാതെ ബാക്കി കെട്ടി കിടക്കുന്നതു കൊണ്ടും അണുബാധയുണ്ടാക്കും.

നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും  അണുബാധയ്‌ക്ക്  കാരണമാകുന്നു.

വിവാഹശേഷം

വിവാഹത്തിന് മുമ്പുള്ള  കാരണങ്ങൾക്ക് പുറമെ മറ്റു ചില കാര്യങ്ങളും വിവാഹം കഴിഞ്ഞ സ്ത്രീകളിൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമാകുന്നു.

ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം ‘ഹണിമൂൺ സിസ്റ്റൈറ്റിസ്’ എന്ന അണുബാധ ഉണ്ടാകാറുണ്ട്.

ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളുടെ ശാരീരിക ഘടന മൂലം അണുക്കൾ ഉള്ളിലേക്കെത്തുന്നത് അണുബാധയ്‌ക്ക് കാരണമാകുന്നു.
ഹോർമോൺ വ്യതിയാനങ്ങൾ.

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, ലൈംഗിക ബന്ധത്തിന് ശേഷം  ശുചിത്ത്വം പാലിക്കാത്തത്.

പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിലും പ്രസവസമയത്തു പ്രശ്നങ്ങൾ ഉണ്ടായിരുന്നവരിലും അണുബാധയ്‌ക്ക് സാധ്യതയുണ്ട്.
ഗർഭകാലത്തുള്ള അണുബാധ അബോർഷനുള്ള സാധ്യത കൂട്ടും.

പ്രതിരോധ മാർഗ്ഗങ്ങൾ

ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കാൻ ശ്രദ്ധിക്കുക.
മൂന്നു നാല് മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കുക. മൂത്രം ഒരിക്കലും പിടിച്ചു വയ്‌ക്കരുത്.

പൊതുശൗചാലയങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുക.

ആർത്തവ സമയത് സ്വകാര്യ ഭാഗങ്ങൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കുക. തുണി, ടാമ്പൂണുകൾ എന്നിവയ്‌ക്ക് പകരം സാനിട്ടറി പാഡുകളും അംഗീകൃത ആർത്തവ കപ്പുകളും ഉപയോഗിക്കുക. ഇവ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം.

അടിവസ്ത്രങ്ങൾ കൂട്ടിയിടാതെ അന്നന്ന് തന്നെ കഴുകിയുണക്കാൻ ശ്രദ്ധിക്കുക. സൂര്യപ്രകാശമുള്ളിടത്തിട്ടു വേണം ഉണക്കിയെടുക്കാൻ.

ശാരീരിക ബന്ധത്തിന് മുൻപും ശേഷവും സ്വകാര്യഭാഗങ്ങൾ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക.

ഗര്ഭകാലത്തു മൂത്രശയരോഗം വന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.

Tags: URINARY INFECTIONINFECTION IN WOMENREMEDIES FOR URINARY INFECTION
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

അടുക്കളയുടെ വൃത്തിക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ 

Next Post

തുര്‍ക്കിയില്‍ ഉർദുഗാൻ തന്നെ വീണ്ടും പ്രസിഡന്റ്

Related News

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

ഇന്നും ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

Latest News

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഈ നാളുകാർക്ക് ഭാഗ്യം; ഇന്നത്തെ നക്ഷത്രഫലം അറിയാം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.