Saturday, January 22, 2022
Home Authors Posts by Sub Editor #6 - Real News Kerala

Sub Editor #6 - Real News Kerala

1122 POSTS 0 COMMENTS

ഞങ്ങള്‍ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി; ഞാനൊരു വിവാഹവീരനല്ല; സംഭവിച്ചു പോയതാണ് എല്ലാം; ബിഗ്‌ബോസ്...

ഞാന്‍ രണ്ടു വിവാഹം സാഹചര്യം കൊണ്ട് കഴിച്ചു എന്നത് ശരിയാണെങ്കിലും ഞാനൊരു വിവാഹവീരനല്ലെന്ന് ബഷീർ ബഷി. ഏറെ ചർച്ച ചെയ്യപ്പെട്ട ബിഗ് ബോസ് റിയാലിറ്റി ഷോ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബിഗ്...

ന​ട​ൻ ദിലീപിനെതിരെ ന​ട​പ​ടി ഉ​ട​ന​ടി വേ​ണം; ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യ്ക്കു ക​ത്തു ന​ൽ​കി

താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ൻ തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ർ ക​ത്തു ന​ൽ​കി. ന​ടി​മാ​രാ​യ രേ​വ​തി, പാ​ർ​വ​തി, പ​ദ്മ​പ്രി​യ എ​ന്നി​വ​രാ​ണ് ക​ത്തു ന​ൽ​കി​യ​ത്. അതേസമയം ഓ​ഗ​സ്റ്റ് ഏ​ഴി​ലെ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ...

പ്രവാസികൾക്ക് സന്തോഷിക്കാം; ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രത്യേക വിസ; യു എ ഇ

പ്രവാസികളെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്ന് യുഎഇ. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്‌കരണം എന്ന നിലയ്ക്കാണ് യു എ ഇ ഭരണകൂടത്തിന്റെ ഈ നീക്കം. അഞ്ചു...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 7,8,9 തിയതികളില്‍ നടക്കും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്‌കൂൾ സബ് ജില്ലാതല മത്സരങ്ങൾ ഏത് തരത്തിൽ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുത്തു....

കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ട; തുലാവർഷപ്പെയ്ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താം

സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. പ്രളയത്തിന് ശേഷം വ്യാപകമായി കിണറുകളില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകിയതാണ് ചില ജില്ലകളിലെ കിണറില്‍...

അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം

കുറെ ദിവസമായി നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ റദാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. ചില ട്രെയിനുകള്‍ ഒക്ടോബര്‍ ആറു വരെ റദ്ദാക്കുകയും ചിലത് ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനു പുറമേയാണ്...

കേരളത്തില്‍ വീണ്ടും മഴ; കടലില്‍ ശക്തമായ കാറ്റിന് സാധ്യത

കേരളത്തില്‍ വീണ്ടും മഴ ശക്തമാവുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഈ മാസം 21 മുതല്‍ മെച്ചപ്പെട്ട മഴ...

കുഞ്ചാക്കോ ബോബന്‍ ചിത്രം മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ ഫുള്‍ വിഡിയോ സോംഗ് പുറത്തിറങ്ങി

നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന....

ജന്മദിനത്തിൽ ആയുരാരോഗ്യം നേർന്ന്​ മോഹൻലാൽ; നന്ദി അറിയിച്ച്​ മോദി

തന്റെ ജന്മദിനത്തിൽ ആശംസയർപ്പിച്ച ന‍ടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക്​ ആയുരാരോഗ്യം നേർന്നുകൊണ്ടായിരുന്നു മോഹൻലാലി​ന്റെ ആശംസ. ട്വിറ്ററിലൂടെയാണ് മോദി നന്ദി അറിയിച്ചത്. എന്നാൽ നരേന്ദ്ര മോദിയുടെ ട്വീറ്റ്​ വന്നതോടെ...

നിര്‍മല സീതാരാമനെ വധിക്കുമെന്ന് ഭീഷണി; 2 പേര്‍ അറസ്റ്റില്‍

വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുമ്പോള്‍ വധിക്കാന്‍ ഇരുവരും ചേര്‍ന്ന്...
- Advertisement -

കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഒഴിവാക്കാൻ വാക്‌സിനുകള്‍ ഏറെ ഗുണകരം; വാക്‌സിന്‍ തെറ്റിദ്ധാരണ കുട്ടികളെ...

വാഷിംഗ്ടൺ: കോവിഡ് -19 പാൻഡെമിക് രണ്ട് വർഷമായി യുഎസിൽ മുതിർന്നവരെ മാരകമായി ബാധിച്ചു, അതേസമയം ഭയാനകമായ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് കുട്ടികളെ വലിയ തോതിൽ ഒഴിവാക്കി. എന്നാൽ ഒമൈക്രോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം രാജ്യത്ത് റെക്കോർഡ്...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe