Home Authors Posts by Sub Editor #12 - Real News Kerala

Sub Editor #12 - Real News Kerala

14236 POSTS 0 COMMENTS

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി; കയർ പൊട്ടി വീണ് യുവാവ് മരിച്ചു

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി...

പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ

പ്രമേഹം (diabetes) നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള (food) പങ്കിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എല്ലാ പ്രമേഹ രോഗികള്‍ക്കുമുള്ള ( diabetes patients ) സംശയവും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില...

കോടികളുടെ തട്ടിപ്പ്; ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വിദേശ യാത്ര...

മുംബൈ: ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. കോടികളുടെ തട്ടിപ്പ് കേസില്‍ നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതോടെയാണ് യാത്ര മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 200...

സുധാകരന്റെ രാഷ്ട്രീയ വിജയം, മമ്പറം പാനല്‍ മുഴുവനും തോറ്റു; ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം...

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിന് ജയം. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യു.ഡി.എഫ് പരാജയപ്പെടുത്തിയത്. മത്സരം നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയിച്ചത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതിനെ...

‘സുഹൃത്തുക്കള്‍ മാത്രമുള്ള ഗ്രൂപ്പിലെ ഫാന്‍ഫൈറ്റ് തമാശയ്ക്ക് ചെയ്തതാണ്’; മരക്കാര്‍ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ്

ഫാന്‍ ഫൈറ്റിന് വേണ്ടിയുള്ള തമാശയ്ക്കായാണ് മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതെന്ന് കേസില്‍ അറസ്റ്റിലായ യുവാവ്. സംഭവത്തില്‍ മോഹന്‍ലാലിനോടും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടും ആരാധകരോടും മാപ്പ് ചോദിക്കുന്നതായി അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശിയായ...

തലശ്ശേരിയിലെ ആര്‍.എസ്.എസ് മുദ്രാവാക്യം കേട്ടു, അതൊന്നും ഇവിടെ നടക്കില്ല; സംഘപരിവാറിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

തലശ്ശേരിയില്‍ സംഘപരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നൊക്കെയാണ് മുദ്രാവാക്യം നടപ്പാക്കാനാവില്ലെന്ന് സംഘപരിവാറിന് തന്നെ...

സഫാരി ട്രക്കിനെ ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

വനപാതയിലൂടെ വിനോദ സഞ്ചാരികൾ   സഞ്ചരിച്ച സഫാരി ട്രക്കിനെ  ആക്രമിച്ച് കാട്ടാന . ഇതിന്‍റെ ഭയാനകമായ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ  വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ  ലിംപോപോയിലെ സെലാറ്റി ഗെയിം റിസര്‍വിലാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ്...

‘ഇത് ലാലേട്ടനുള്ള സമർപ്പണം’; പുലിമുരുകനെ പുനരാവിഷ്കരിച്ച് അച്ഛനും മകനും: വൈറൽ

‘‘മകനെ കാണാൻ പുലിമുരുകനിലെ കുട്ടിയെപ്പോലെ ഉണ്ടല്ലോ’’– കുറച്ച് പേർ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞതോടെ മകനെ വച്ച് ‘പുലിമുരുകൻ’ ഒരുക്കിയാലോ എന്നായി ഫോട്ടോഗ്രഫറായ അച്ഛന്റെ ചിന്ത. അങ്ങനെ മകനെ നായകനാക്കി പുലിമുരുകനിലെ ഏതാനും രംഗങ്ങൾ...

വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം...

മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗം ബാധിച്ചത് 12 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ശനിയാഴ്ചയായിരുന്നു മഹാരാഷ്ട്രയില്‍ ആദ്യത്തെ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിരുന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 7 പേരില്‍ നാല്...
- Advertisement -

വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഹരിപ്പാടാണ് സംഭവം. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്. അക്രമികളിൽ ഒരാളുടെ മകന്റെ വഴി പ്രശ്‌നത്തിൽ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe