Wednesday, January 26, 2022
Home Authors Posts by Sub Editor #12 - Real News Kerala

Sub Editor #12 - Real News Kerala

15177 POSTS 0 COMMENTS

ഇനി ഹോളോഗ്രാം സ്റ്റിക്കർ മദ്യക്കുപ്പിയിൽ ഉണ്ടാവില്ല;പകരം ക്യൂആർ കോഡ്‌

ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കർ മദ്യക്കുപ്പിയിൽ ഉണ്ടാവില്ല. പകരം ക്യൂആർ കോഡ്‌. സംസ്ഥാനത്ത്‌ വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ ക്യൂആർ കോഡ്‌ പതിക്കാൻ ബിവറേജസ്‌ കോർപറേഷൻ സമർപ്പിച്ച...

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം; കോവിഡ് അവലോകന യോഗം ഇന്ന്; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

കോവിഡ് വ്യാപനസാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലേക്ക് വന്നേക്കാം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ...

സിനിമ വേണ്ടെന്നുവച്ചത് ഞാന്‍; തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപ് തരട്ടെ; ദിലീപിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി...

ദിലീപിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി ബാലചന്ദ്രകുമാര്‍. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപ് ഹാജരാക്കണം. തന്റെ വെളിപ്പെടുത്തല്‍ വൈകിയതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് തനിക്ക് പണംതന്നിട്ടില്ല, സിനിമ വേണ്ടെന്നുവച്ചത് താനാണ്. ദിലീപിനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍...

കണ്ണൂർ കൊവിഡ് ‘എ’ കാറ്റഗറിയിൽ, ഇന്ന് മുതൽ നിയന്ത്രണം കർശനം; പൊതുപരിപാടികളില്‍ അന്‍പത്...

ആശുപത്രികളിലെ കൊവിഡ്   ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ   ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള 'എ' കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ...

ഇനി ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ...

ഇനി ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ () ഹോളോഗ്രാം പ്രതിമ. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തു. 28 അടി ഉയരത്തിലും 6 അടി വീതിയിലും...

ദിലീപ് ചോദ്യംചെയ്യലുമായി സഹകരിച്ചെന്ന് എസ്‍പി മോഹനചന്ദ്രന്‍, മൂന്നുപേരുടെ ഫോണുകള്‍ പിടിച്ചെടുത്തു

ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ . അഞ്ചുപേരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ...

നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ? അങ്ങയുടെ കവർ ചിത്രമിട്ടവർ ചോദിക്കുന്നു, സാമൂഹിക മാധ്യമങ്ങളിലൂടെ ...

സിപിഎമ്മിൽ നിന്ന് തുടരുന്ന സൈബർ ആക്രമണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ  അനുയായികളും പാർട്ടിക്കാരും അനുഭാവികളുമായ ചിലരും തുടരുന്ന അധിക്ഷേപങ്ങളെ...

ദിലിപിനെ ചോദ്യം ചെയ്യൽ രണ്ടാം ദിവസം; വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ (Dileep)  ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി(high court) നിർദേശിച്ചിരുന്നത്.രണ്ടാം ദിവസത്തെ ചോദ്യം...

‘മോള്‍ടെ കരള്‍ മാറ്റി വെയ്ക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ’; പ്രചാരണങ്ങള്‍ക്ക്...

തന്റെ മകളുടെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയ്‌ക്കെതിരെ നടിയും അവതാരകയുമായ ആര്യ. തന്റെ സുഹൃത്തിന്റെ ഒരു സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ആര്യ...

രജനികാന്തിനെ കാണാന്‍ കൂട്ടാക്കാതെ ധനുഷ്? സൂപ്പര്‍ സ്റ്റാര്‍ വീട്ടില്‍ എത്തിയപ്പോള്‍ നടന്‍ മാറി നിന്നു..!

ധനുഷ് -ഐശ്വര്യ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇപ്പോള്‍ സജീവമായി തുടരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ധനുഷും ഐശ്വര്യയും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ പിരിയുന്നുവെന്ന്...
- Advertisement -

വരും തലമുറകൾക്ക് അവരുടെ ജീവിതം അന്തസ്സോടെ ജീവിക്കാൻ വേണ്ടി നമ്മുടെ നായകന്മാർ ഒരു പോരാട്ടം...

ഡല്‍ഹി: ഈ റിപ്പബ്ലിക് ദിനത്തിൽ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഇത്തരം സന്ദേശങ്ങൾ അയച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കാം. 1. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ്, എന്നാൽ നമുക്ക് അത് കൂടുതൽ മെച്ചപ്പെടുത്താൻ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe