Wednesday, January 26, 2022
Home Authors Posts by Sub Editor #12 - Real News Kerala

Sub Editor #12 - Real News Kerala

15177 POSTS 0 COMMENTS

ഗുരു രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹം; മോദിക്ക് കത്തയച്ച്...

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം മാത്രമല്ല, രാജ്യം തന്നെ...

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

നടൻ  ഹരീഷ് ഉത്തമനും   നടി ചിന്നു കുരുവിളയും   വിവാഹിതരായി. മാവേലിക്കര സബ്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. സ്‍പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈകിട്ട് വിവാഹ വിരുന്നും...

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം; ആശങ്കയറിയിച്ച് കേന്ദ്രം

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നു. പതിമൂന്ന് സംസ്ഥാനങ്ങളിൽ മരണ നിരക്കിൽ വർധനയുണ്ടായി. കോവിഡ് ബാധിത രാജ്യങ്ങളിൽ രണ്ടാമതാണ്...

ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ; 23, 30തീയതികളിൽ അവശ്യ സർവീസുകൾ മാത്രം; ഇനി നിയന്ത്രണം കാറ്റഗറി...

ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം  അനുവദിച്ചാൽ മതിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി...

ഹൃദയം റിലീസ് മാറ്റിയെന്ന് പ്രചാരണം; നിഷേധിച്ച് വിനീത് ശ്രീനിവാസന്‍, നാളെ തീയേറ്ററിൽ കാണാമെന്ന് ഉറപ്പും

പ്രണവ് മോഹൻലാലിനെ  നായകനാക്കി വിനീത് ശ്രീനിവാസൻ  സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെയാണ് പ്രചാരണം...

സ്കൂളുകള്‍ പൂര്‍ണമായി അടയ്ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടയ്ക്കില്ല. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് തീരുമാനമായി. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. മാളുകളും തീയറ്ററുകളും പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം, പാലക്കാട്,...

ഉറക്കത്തല്‍ പിച്ചും പേയും പറയും, ഇംഗ്ലീഷിലെ പറയൂ: അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. 2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമരംഗത്തേക്കെത്തിയ താരം പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമായിരുന്നു. ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും അഹാന...

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ്

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്...

പറത്തുമെങ്കിലെന്നും എന്റെ ഡാഡി ബ്രോ; ലാലേട്ടനും പൃഥ്വിയും ഒന്നിച്ചു പാടിയ പാട്ട്

ബ്രോഡാഡിയിലെ ടൈറ്റില്‍ സോങ് പുറത്ത്. പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്നാണ് പാടിയ ‘വന്ന് പോകും’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് പാട്ടിന്റെ വരികള്‍. സ്റ്റുഡിയോയില്‍ മോഹന്‍ലാലും പൃഥ്വിരാജും പാടുന്നതിന്റെ...

കേരളത്തിൽ 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 707 രോ​ഗികൾ

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം,...
- Advertisement -

ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി  അറസ്റ്റില്‍

കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും  ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി  എക്സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വത്സരാജ് (39) ആണ് ഇന്നലെ ഏഴരയോടെ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe