Home Authors Posts by Sub Editor #13 - Real News Kerala

Sub Editor #13 - Real News Kerala

2790 POSTS 0 COMMENTS

കവയിത്രി സുഗത കുമാരി അന്തരിച്ചു

തിരുവനന്തപുരം: കവയിത്രി സുഗത കുമാരി അന്തരിച്ചു. അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. കോവിഡ് ബാധിതായി ചികിത്സയിലായിരുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ...

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം...

മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതി; റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ്...

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ ജില്ലാ കളക്ടറോടും റിട്ടേണിംഗ്...

കർഷക പ്രക്ഷോഭം കനക്കുന്നു; വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നയിക്കുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന...

‘ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ല; സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചിലവ് കണക്കുകൾ പരിശോധിക്കണം. സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം...

നടൻ ശരത്കുമാറിന് കോവിഡ് പോസിറ്റീവ്; വിവരം പങ്കുവെച്ച് വരലക്ഷ്മി ശരത്കുമാർ

തെന്നിന്ത്യൻ താരം ശരത് കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത്കുമാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. നിലവില്‍ ഹൈദരാബാദില്‍ ചികിത്സയില്‍ തുടരുകയാണ് ശരത്കുമാര്‍. അദ്ദേഹം രോഗമുക്തിയിലേക്കുള്ള പാതയിലാണെന്നും വരലക്ഷ്മി...

ന‌ടി മേഘ്ന രാജിനും കുഞ്ഞ് ചിരുവിനും കോവിഡ് സ്ഥിരീകരിച്ചു

ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മേഘ്നയുടെ അമ്മ പ്രമീളയെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ...

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന്...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണും. ഇന്ന്‌ വൈകിട്ട് ഏഴിന് അമിത് ഷായുടെ വസതിയിലാണ്‌ കൂടിക്കാഴ്ച. സമരം ദിനംപ്രതി ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി...

‘പെട്രോളിന് വെറും 83 രൂപ ആയതാണോ വലിയ കാര്യം? ഞാൻ വണ്ടി ഉന്തിയത് പ്രതിപക്ഷത്തിരിക്കുമ്പോഴല്ലേ;...

ഇന്ധന വില വർദ്ധനവിനെ ന്യായീകരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെ താൻ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോൾ ആണെന്നും ഇപ്പോൾ...

മുളിയാർ ബാല പഞ്ചായത്തിന്റെ ഓൺലൈൻ പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

കാസർഗോഡ്: ശിശുദിനത്തിൻ്റെ ഭാഗമായി മുളിയാർ ബാല പഞ്ചായത്ത് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയി എം ആർ അതുല്യ കാനത്തൂർ, രണ്ടാം സ്ഥാനം ഹരിശ്രീ കൃഷ്ണ ഇരിയണ്ണി, മൂന്നാം സ്ഥാനം കീർത്തന പാത്തൂർ...
- Advertisement -

രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ പുതുവർഷത്തിൽ ഉയരും

പുതുവർഷിത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിൽ മാറ്റം വരും. എടിഎം ഇടപാടുകൾക്ക്...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe