Sub Editor #14 - Real News Kerala
വെടിയൊച്ചകള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, ആ വ്യക്തിയുടെ അടുത്ത നീക്കം എന്താണെന്ന്...
ന്യൂയോര്‍ക്ക്: ചൈന ടൗണ്‍ പരിസരത്ത് സബ്വേയില് യുവാവിനെ വെടിവച്ച തോക്കുധാരിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ന്യൂയോര്‍ക്ക് സിറ്റി പൊലീസ്. 34 കാരനായ യുവാവിനാണ് ശനിയാഴ്ച പുലര്‍ച്ചെ 1 മണിക്ക് വെടിയേറ്റത്.
ട്രെയിനില്‍ കയറുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന്...
ന്യൂസിലന്‍ഡിലെ ഓക്ലന്ഡില് റെക്കോര്‍ഡ് മഴ: . മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഓക്ലന്ഡില് റെക്കോര്‍ഡ് മഴ. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചതായും ഒരാളെ കാണാതായതായും അധികൃതര്‍ അറിയിച്ചു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സൈനിക വിമാനത്തില്‍ ഓക്ലന്‍ഡിലേക്ക്...
കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു.
കുഷ്ഠ രോഗം എങ്ങനെ തിരിച്ചറിയാം? രോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യണം?
ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അസുഖമാണ് കുഷ്ഠ രോഗം. ഇത് പാരമ്പര്യമായിവരുന്ന ഒരു രോഗമല്ല. ചികിത്സയെടുക്കാത്ത ഒരു രോഗിയോടുള്ള നിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ തരം തുടങ്ങി പല...
ചൈനയില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഫ്രാന്‍സ് നീട്ടി
പാരീസ്: ചൈനയില്‍ നിന്നുവരുന്നവര്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഫെബ്രുവരി 15വരെ നീട്ടി ഫ്രാന്‍സ്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ചൈനയിലെ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. ജനുവരി 31വരെയായിരുന്നു നേരത്തെ നിര്‍ബന്ധിത...
നീലഗിരിയിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
ഗൂഡല്ലൂർ: നീലഗിരിയിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരൻ നൗഷാദലിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരപരുക്കേറ്റു. ആനയെ കണ്ട് ഓടിയ ഇരുവരെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ഓവാലി പഞ്ചായത്തിലാണ്...
ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകന് 108 കോടി രൂപ തട്ടി: കേസ് അട്ടിമറിക്കാന്‍...
കൊച്ചി: ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകന് 108 കോടി രൂപ തട്ടിയെടുത്ത കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി.
ആലുവ റൂറല്‍ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പരാതിക്കാരന് മുഖ്യമന്ത്രി പിണറായി...
തൊടുമ്പോള്‍ തന്നെ ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗമായി മാറാനുള്ള സാധ്യത; ഓസ്ട്രേലിയയില്‍ നാണയത്തിന്റെ...
മെല്‍ബണ്‍: വെസ്റ്റേൺ ഓസ്ട്രേലിയയിലെ അധികാരികൾ അപകടകരമായ റേഡിയോ ആക്ടീവ് ക്യാപ്സ്യൂളിനായി തിരയുകയാണ്, കൊണ്ടുപോകുന്നതിനിടെ ട്രക്കിൽ നിന്ന് വീണതാണെന്ന് അവർ വിശ്വസിക്കുന്നു.ഈ ക്യാപ്സ്യൂള്‍ അപ്രത്യക്ഷമായതിനാല്‍ ഓസ്ട്രേലിയയില്‍ ഒരു ഭീഷണി ഉയര്‍ന്നു.
ഈ ക്യാപ്സ്യൂള്‍ വളരെ അപകടകാരിയായതിനാല്‍...
“രാജ്യത്തിന്റെ അവസ്ഥയ്ക്ക് ഉത്തരവാദി അല്ലാഹു”; പാകിസ്ഥാൻ ധനമന്ത്രി
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ രക്ഷിക്കാന്‍ ഇനി അല്ലാഹുവിന് മാത്രമേ കഴിയൂവെന്ന് പാകിസ്ഥാന് ധനമന്ത്രി ഇഷാഖ് ദാര്‍. പാക്കിസ്ഥാന്റെ ഇപ്പോഴത്ത അവസ്ഥയ്ക്ക് ഉത്തരവാദി അല്ലാഹുവാണെന്നും അതെ അല്ലാഹുവിന് മാത്രമേ പാക്കിസ്ഥാനെ ഇന്‍...
ജറുസലേമിൽ വീണ്ടും ആക്രമണം, 2 പേർക്ക് പരിക്ക്; 13 കാരനായ അക്രമിയെ പോലീസ് അറസ്റ്റ്...
യുഎസ്: പാലസ്തീന് ആക്രമണകാരികളുടെ ആക്രമണം ഇസ്രായേലില്‍ തുടരുന്നു. ശനിയാഴ്ച ഫലസ്തീന് കൗമാരക്കാരന് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം മറ്റൊരു ആക്രമണകാരി ജൂതക്ഷേത്രത്തിന് പുറത്ത് ഏഴ് പേരെ കൊലപ്പെടുത്തിയിരുന്നു. 2008 ന്...