Wednesday, January 26, 2022
Home Authors Posts by Sub Editor #17 - Real News Kerala

Sub Editor #17 - Real News Kerala

2537 POSTS 0 COMMENTS

വനനശീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്: വനനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.  ഇത്തരക്കാര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി പറഞ്ഞു. വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'സ്ഥാപന...

മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി:​ ഫ്രാന്‍സിസ് മാര്‍പാപ്പയെ വന്‍കുടലിലെ അസുഖo മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു. അദ്ദേഹത്തിന്  എത്ര ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നറിയില്ല. മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സെന്‍റ്​...

മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്‌

സഹായമഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് മോശമായി സംസാരിച്ച സംഭവത്തിൽ എം മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷനിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. ഭരണഘടന അനുഛേദം 188-ാം അടിസ്ഥാനത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്...

ലഹരി വിരുദ്ധ ബോധവല്‍ക്കരണം ശക്തമാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: യുവാക്കളിലും കുട്ടികളിലും മയക്ക് മരുന്ന് ദുരുപയോഗം കൂടുന്ന സാഹചര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസ്...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: ടിപി കേസ് പ്രതികള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയതായി പ്രതി ഷെഫീഖിന്റെ മൊഴി

ടിപി കേസ് പ്രതികള്‍ സംരക്ഷണം നല്‍കുമെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി ഷെഫീഖിന്റെ മൊഴി. കൂടാതെ ജയിലില്‍ വധഭീഷണി നേരിട്ടെന്നും ഷെഫീഖ് കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെട്ടിരിക്കുന്നത് പരാതി...

ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അറസ്റ്റ് നടക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി

2015ൽ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ  സുപ്രിംകോടതി ഞെട്ടൽ രേഖപ്പെടുത്തി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച്, രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ...

തെറ്റായ എന്തെങ്കിലും നടത്തിയതായി കണ്ടെത്തിയാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് തനിക്കെതിരെ ഏതന്വേഷണവും നടത്താമെന്നും താന്‍ ഒരു രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ, തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തിയതായി തെളിയിച്ചാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍....

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അമല ഹാജരായത് അഭിഭാഷകനൊപ്പമാണ്. അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ ചോദിച്ചറിയാനാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്. കാസർഗോട്ട് പതിനാലുകാരിയെ ലൈംഗികമായി...

കാസർഗോട്ട് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കാസർഗോട്ട് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവം ഉളിയത്തടുക്കയിലാണ്. പൊലീസ് പ്രദേശവാസികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൂടാതെ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പീഡന വിവരം പുറത്തറിഞ്ഞത് ചൈൽഡ് വെൽഫെയർ കമ്മിറ്റി...

മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് ഒറ്റപ്പാലത്തെ കുട്ടി: എംഎൽഎയെ വിളിച്ചത് കൂട്ടുകാരന്...

മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് കുട്ടി. മുകേഷ് എംഎൽഎയെ വിളിച്ചത് കൂട്ടുകാരന് വേണ്ടിയാണെന്നും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ലഭ്യമാക്കാനാണ് വിളിച്ചതെന്നും സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്തതെന്നും സഹായം...
- Advertisement -

കല്ലടിക്കോട് അവശനിലയിൽ കണ്ടെത്തിയ എട്ട് മാസം പ്രായമുള്ള പുലിക്കുട്ടി ചത്തു

പാലക്കാട് കല്ലടിക്കോട് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു. എട്ട് മാസം പ്രായമുള്ള പുലിക്കുട്ടിയെ ബുധനാഴ്ച പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കണ്ടത്. രാവിലെ റബർ ടാപ്പിങിനു പോയവരാണ് തോട്ടത്തിൽ അവശനിലയിൽ പുലിക്കുട്ടിയെ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe