Sub Editor #20 - Real News Kerala
നടി ചേതന രാജിന്റെ മരണം: സര്‍ജറി നടന്ന ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്...
ബെംഗളൂരു: കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്കിടെ സീരിയല്‍ നടി ചേതന രാജിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സര്‍ജറി നടന്ന ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
വീട്ടുകാരുടെ പരാതിയില്‍ പൊലീസ്...
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു, ഒരു അനുഗ്രഹമായി നീ...
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിജു വില്‍സണ്‍. മകളുടെ ജന്മദിനത്തില് സിജു വില്‍സണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് .
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി...
സൗദി അറേബ്യയിൽ 621 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു; ...
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 621 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നിലവിലെ രോഗികളിൽ 514 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്...
സൗദി അറേബ്യയില്‍ മലയാളി നഴ്സ് മരിച്ചു
റിയാദ്: മലയാളി നഴ്സ് ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതയായി. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ എറണാകുളം സ്വദേശി ജെസ്നയാണ് മരിച്ചത്.
ഭർത്താവ്: മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്....
മലപ്പുറത്ത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈയ്യോടെ പിടികൂടി വിജിലന്‍സ്. കൂട്ടിലങ്ങാടി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രമണ്യനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കുടിലങ്ങാടി വില്ലേജ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന നിഥിന്...
കാസർഗോഡ് ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി
കാസർഗോഡ് ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്.
അഞ്ച് സാമ്പിളുകളിൽ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും...
കാര്‍ത്തി ചിദംബരത്തിന്റെ ഓഫീസുകളിലും വീടുകളിലും സിബിഐ റെയ്ഡ് നടത്തി
ചെന്നൈ: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിൻ്റെ മകൻ കാർത്തി ചിദംബരത്തിൻ്റെ വസതികളിലും ഓഫിസുകളിലും ഉൾപ്പെടെ പത്തിടത്ത് സിബിഐ റെയ്ഡ് നടത്തി.
ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്നാട്ടിലെ ശിവഗംഗ...
സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും...
സിൽവര്‍ ലൈനിൽ കെ റെയിലിൻ്റെ ജിപിഎസ് സർവേയെ എതിർക്കുമെന്ന് വിഡി സതീശൻ
കൊച്ചി: സിൽവര്‍ ലൈനിൽ കെ റെയിലിൻ്റെ ജിപിഎസ് സർവേയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവര്‍ ലൈനിൽ നടക്കുന്ന സര്‍വേ തീര്‍ത്തും പ്രഹസനമാണ്. കേരളത്തിലെവിടെയും ഭൂമിയിൽ ഇറങ്ങി വന്നു സര്‍വേ നടപ്പാക്കാൻ...
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും ഭക്ഷണങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം, തെറ്റായ ഭക്ഷണശീലം, കൂടാതെ മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്. രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത്...