Friday, December 2, 2022
Home Authors Posts by Sub Editor #20 - Real News Kerala

Sub Editor #20 - Real News Kerala

9184 POSTS 0 COMMENTS

പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം നാളെ

പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ്...

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട ഓണനാളുകളിലെ പൂജകൾക്കായി ഇന്ന് വൈകിട്ട് 5 ന് തുറക്കും. ഉത്രാടം മുതൽ ചതയം വരെ ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം...

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്ക് നാളെ തുടക്കം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്ക് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും. പിതാവ് രാജീവ് ഗാന്ധി...

ഓണം വാരാഘോഷത്തിന്‌ ഇന്ന് തുടക്കമാകും

ഈ വർഷത്തെ ഓണം വാരാഘോഷത്തിന്‌ ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നിർവഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ...

ഇന്ന് എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

ഇന്ന് കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.തൃശൂർ പ്രസ് ക്ലബിൽ ഉച്ചയ്‌ക്ക് 12.30 ന് മന്ത്രി ആർ ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും. ജൂലായ് 4 ന് നടത്തിയ പ്രവേശന പരീക്ഷയുടെ...

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത

ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത. മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തിലാണ് മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വികാരി...

‘അന്തരീക്ഷമൊന്നാകെ സന്തോഷവും ആഹ്ളാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു.. എല്ലായിടവും വര്‍ണ്ണാഭമായിരിക്കുന്നു, , ശാലു മേനോന്‍

സിനിമാ-സീരിയല്‍ താരമായ ശാലു മേനോന്‍ നൃത്ത വേദികളിലൂടെയായിരുന്നു മലയാളിക്ക് ഏറെ പരിചിതയായത്. സീരിയല്‍ താരമായ സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തെങ്കിലും ശേഷം...

‘ഐഡി’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് 'ഐഡി'. നവാഗതനായ അരുൺ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. ഐഡിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കലാഭവൻ ഷാജോൺ ജോണി...

‘ഗോൾഡ്’ റിലീസ് വൈകും

ബ്ലോക്ക്‌ബസ്റ്റർ ചിത്രം പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ. മാജിക്ക് ഫ്രെയിംസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: ഹായ്, ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി...

അർഷ്ദീപ് സിംഗിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസർക്കാർ ഇടപെട്ടു

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന് പിന്നാലെ അർഷ്ദീപ് സിംഗിൻറെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാനം ബന്ധം കൂട്ടിച്ചേർത്ത സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സംഭവത്തിൽ ഐടി മന്ത്രാലയം വിക്കിപീഡിയ ഉദ്യോഗസ്ഥരെ ...
- Advertisement -

സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ വെള്ളിയാഴ്ച ദിവസത്തെ വൈഭവ ലക്ഷ്മീ വ്രതം; വായിക്കൂ

ലക്ഷ്മി ദേവിയെയും ദേവിയുടെ വിവിധ രൂപങ്ങളെയും വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ലക്ഷ്മി ദേവിയുടെ പല രൂപങ്ങളില്‍ ഒന്നാണ് വൈഭവ ലക്ഷ്മി. വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മിയെ ആരാധിക്കുന്ന ഭക്തരുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe