Sub Editor #32 - Real News Kerala
ചിക്കന്‍ സാലഡ് തയ്യാറാക്കാം
വേവിച്ച ബോണ്‍ലസ് ചിക്കന്‍ ബ്രസ്റ്റ് (കഷ്ണങ്ങളാക്കിയത്)
അര കപ്പ് ഉണക്ക മുന്തിരി
1 കപ്പ് സീഡ് ലസ് മുന്തിരി
1 വലിയ ആപ്പിള്‍ (കഷ്ണങ്ങളാക്കിയത്)
ഒന്നര കപ്പ് സെലാരി (കഷ്ണങ്ങളാക്കിയത്)
2 ഗ്രീന്‍ ഓനിയന്‍ (കഷ്ണങ്ങളാക്കിയത്)
ഒരു കൈ നിറയെ ലെറ്റൂസ്...
നഖങ്ങളിലെ ഫംഗസ് ബാധ; വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ
വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡായ കാപ്രിലിക് ആസിഡ് ഫംഗസ് അണുബാധയെ നശിപ്പിക്കുന്നു. ഒരു കോട്ടൺ പഞ്ഞി ഉപയോഗിച്ച് എണ്ണയുടെ നേർത്ത പാളി നഖങ്ങളിൽ പ്രയോഗിച്ച് ഒരു രാത്രി വെയ്ക്കുക.
കർപ്പൂരം, മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവ...
ചായയില്‍ പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ചാലുളള മൂന്ന് ഗുണങ്ങൾ
ചുമയും കഫക്കെട്ടും കുറയ്ക്കാന്‍ ശര്‍ക്കര ബെസ്റ്റാണ്. നല്ല ഇഞ്ചിയിട്ട കാപ്പിയുടെ കൂടെ, അല്ലെങ്കില്‍ ചായയില്‍ ശര്‍ക്കര ഇട്ട് കുടിച്ചാല്‍ പോലും ഈ ചുമയും കഫക്കെട്ടും മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്.
പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് തടി...
പനീര്‍ ബട്ടര്‍ മസാല തയ്യാറാക്കാം
പനീര്‍ - 500 ഗ്രാം (സമചതുരത്തില്‍ മുറിച്ചത്)
ബട്ടര്‍ - 4 ടീസ്പൂണ്‍
എണ്ണ - 1 ടീസ്പൂണ്‍
കറുവ ഇല - 1
ഗ്രാമ്പൂ - 2 എണ്ണം
കറുവപ്പട്ട - 1 കഷ്ണം
ഉണങ്ങിയ ചുവന്ന മുളക് -...
എന്താണ് സെല്ലുലൈറ്റ്?
സെല്ലുലൈറ്റ് എന്നത് വളരെ സാധാരണമായ ഒരു ചര്‍മ്മ അവസ്ഥയാണ്. സെല്ലുലൈറ്റ് എന്നത് ചര്‍മ്മത്തിന് താഴെ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെയാണ്. ഇത് സാധാരണ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. ഇതിന് പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നുള്ളതാണ്...
ഈ ഭക്ഷണങ്ങൾ കഴിക്കരുത്: ഓര്‍മ്മശക്തിയെ നശിപ്പിക്കും
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ സാധാരണയായി രുചികരമാണ് എന്ന് നമുക്കറിയാം. കാരണം ഇവയിലെല്ലാം തന്നെ നമ്മുടെ ആവശ്യാനുസരണം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് രുചി നല്‍കുമെങ്കിലും ആരോഗ്യത്തെ നശിപ്പിക്കുന്നു എന്നതാണ് സത്യം
ഉയര്‍ന്ന കലോറിയും...
മിക്‌സിയുടെ ജാര്‍ വൃത്തിയാക്കാന്‍ ചില വിദ്യകൾ
ഒന്നു രണ്ട് തുള്ളി മിക്‌സിയുടെ ജാറില്‍ ഒഴിയ്ക്കുക. ഇതില്‍ ഇളം ചൂടുവെള്ളവും ഒഴിയ്ക്കുക. ഇത് അല്‍പനേരം, അധികം വേണ്ട, 30 സെക്കന്റ് മതിയാകും, മിക്‌സിയില്‍ വച്ച് ഓണാക്കുക. വല്ലാതെ നിറയെ ഇതിനുള്ളില്‍ എടുക്കരുത്....
മുടി നല്ല ഉള്ളോടെ വളരുന്നതിന് കരിഞ്ചീരകം ഹെയർപാക്ക്
ആവണക്കെണ്ണയില്‍ കരിഞ്ചീരകം ചേര്‍ത്ത് ചൂടാക്കുക. ഒന്ന് ചൂടായി വരുമ്പോള്‍ ഇത് എടുത്ത് തണുപ്പിക്കാന്‍ രണ്ട് മണിക്കൂര്‍ വെക്കാം.
ഇത് നന്നായി തണുത്തതിന് ശേഷം ഇതിലേയ്ക്ക് സവാളയും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം....
ആരോഗ്യമുള്ള ഗർഭപാത്രത്തിന് ഈ ആഹാരങ്ങൾ കഴിക്കാം
ധാരാളം നാരുകൾ മുഴുവൻ ധാന്യത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ഫൈബ്രോയ്ഡ് മുഴകൾ വരാതിരിക്കാൻ സഹായിക്കും. കൂടാതെ, ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള ഈസ്ട്രജൻ പുറംതള്ളുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ഇതെല്ലാം ഗർഭപാത്രത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.
നല്ല ഫ്രഷ് പഴങ്ങളിൽ...
ചോറിനൊപ്പം കഴിക്കാൻ മുരിങ്ങക്കായ മുട്ടത്തോരന്‍
മുരിങ്ങാക്കോല്‍- രണ്ടെണ്ണം
മുട്ട- മൂന്നെണ്ണം
ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ്
വെളുത്തുള്ളി- മൂന്നല്ലി
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്-രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- അരക്കപ്പ് ചിരവിയത്
മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ...