Saturday, January 22, 2022
Home Authors Posts by Sub Editor #4 - Real News Kerala

Sub Editor #4 - Real News Kerala

532 POSTS 0 COMMENTS

ബിനോയ്ക്ക് കുരുക്കായി ചിത്രങ്ങൾ പുറത്തുവിട്ട് യുവതി

തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയായ ബാ‌ര്‍ ഡാന്‍സര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ ബിനോയ് കോടിയേരി ഡി എൻ എ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകി. പൊലീസ് നിർദ്ദേശപ്രകാരം ചൊവ്വാഴ്ച തന്നെ ബിനോയ് കോടിയേരി ഡി.എൻ.എ. പരിശോധനയ്ക്ക്...

സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് യുഡിഎഫ്

തിരുവനന്തപുരം: സിപിഐ ഭരണത്തിന്റെ കീഴില്‍ ഉല്ലസിക്കുകയാണെന്ന് യുഡിഎഫ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും, അതുകൊണ്ടാണ് പോലീസ് എംഎല്‍എയെ മര്‍ദ്ദിച്ചിട്ടും പാര്‍ട്ടിക്ക് പ്രശ്നമില്ലാത്തതെന്നും യുഡിഎഫ് യോഗത്തില്‍ ആരോപിച്ചു. എംഎല്‍എയെ പോലീസ് തല്ലി കൈയ് ഒടിച്ചിട്ടും പാര്‍ട്ടിക്ക്...

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബൈ: ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക്...

ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിങ്ങും

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങുന്നതായിരിക്കും. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന 9 ടു 5 മാക് ആണ്. അതേ സമയം നേരത്തെ...

അമ്പൂരി കൊലപാതകം: രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താന്‍ ആലോചിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അമ്പൂരില്‍ രാഖിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താന്‍ ആലോചിച്ചിരുന്നുഎന്നാണ് പ്രതികള്‍ പോലീസിന് നൽകിയ മൊഴി. ഏതെങ്കിലും ഡാമിലോ ചതുപ്പിലോ താഴ്ത്താനായിരുന്നു ആലോചിച്ചരുന്നത്. എന്നാല്‍ മൃതദേഹവുമായി...

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -നെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഓഗസ്റ്റ് 20 -ന് മോഡലിനെ ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടയിലാണ് സൗത്ത് കൊറിയയില്‍...

തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ്‌ എത്താൻ ഇനി നാലര മണിക്കൂർ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ്‌ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഹൈസ്പീഡ്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ  നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ന്ന് 37886 ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 11247 ലുമാണ് രാവിലെ പത്തുമണിയോടെ വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ...

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

ഭോപ്പാല്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് 150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിരുന്ന വിമാനമാണ് അവസാന നിമിഷം യാത്ര...

ദേശീയ പാതയില്‍ വാഹനാപകടം: രണ്ട് മെഡിക്കൽ വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. വടകര ചോമ്പാല സ്വദേശിയായ മുഹമ്മദ്...
- Advertisement -

ചൊവ്വ-ചന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ ഫുഡ് ചലഞ്ച്, നിങ്ങൾക്ക് 1 മില്യൺ ഡോളർ സമ്പാദിക്കാം

ദീർഘനാളത്തേക്ക് മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള തീവ്രശ്രമത്തിലാണ് നാസ. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറമുള്ള ദീർഘദൂര ദൗത്യങ്ങളിൽ ബുദ്ധിമുട്ടുള്ള ബഹിരാകാശ പരിതസ്ഥിതിയിൽ ബഹിരാകാശയാത്രികർക്ക് ഭക്ഷണം ഒരു പ്രധാന വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളറിന്റെ മത്സരം നാസ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe