Sunday, August 14, 2022
Home Authors Posts by Sub Editor #6 - Real News Kerala

Sub Editor #6 - Real News Kerala

362 POSTS 0 COMMENTS

വീട്ടില്‍ വളര്‍ത്തുപട്ടികളുണ്ടോ? എങ്കില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ചിലര്‍ക്ക് വളര്‍ത്തുപട്ടികള്‍ എന്നാല്‍ വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെയാണ്. അത്ര അടുപ്പവും സ്‌നേഹവുമാണ് അവയോട്. അത്തരക്കാര്‍ അറിയാനിതാ ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. യുകെയിലെ 'പെറ്റ് മഞ്ചീസ്' എന്ന കമ്പനിയും 'കെ 9' മാഗസിനും...

പാചകവാതക വില കൂടി; സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസ...

പാചക വാതക വില കൂടി . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതൽ...

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

കണ്ണൂർ: പഴയങ്ങാടി രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെട്ടിടോദ്ഘാടനത്തിന്റെയും 60-ആം വാർഷികത്തിന്റെയും ഭാഗമായി മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു. https://youtu.be/10dbB95t0ks രാമപുരം ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികൾ അരങ്ങേറിയത്. നൂറോളം...

എന്‍ഇഎഫ്ടി(NEFT) 2020 മുതല്‍ സൗജന്യമാക്കുന്നു

സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി) 2020 മുതല്‍ സൗജന്യമായിരിക്കും. ആര്‍ബിഐ ഡിസംബര്‍ 16ന് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതല്‍ നെഫ്റ്റ്...

ആദിവാസി നൃത്തമഹോത്സവ വേദിയില്‍ ചുവടുവെച്ച്‌ രാഹുല്‍ ഗാന്ധി; വീഡിയോ വൈറൽ

റായ്പുര്‍: ഛത്തീസ്ഗഢിലെ പൊതുപരിപാടിയില്‍ ചുവടുവെച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ആദിവാസി നൃത്തമഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം രാഹുല്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. രാഹുലിനൊപ്പം മറ്റ് നേതാക്കളെയും വേദിയില്‍...

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഒ ടി പി വേണം 

അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം...

സന്ദീപ്​ വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട; അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി...

തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്​ വാര്യര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്​. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ സന്ദീപ്​ വാര്യര്‍ നടത്തിയ അഭിപ്രായ...

ഉള്ളിക്ക് പിന്നാലെ വറ്റല്‍മുളകിന്റെ വിലയിലും വന്‍ വര്‍ധനവ്; കിലോയ്ക്ക് 172 രൂപ

പാലക്കാട്: ഉള്ളി വിലയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് തലവേദനയായി വറ്റല്‍മുളകിന്റെ വിലയിലും വന്‍ വര്‍ധനവ്. മൊത്തവിപണിയില്‍ വറ്റല്‍മുളകിന് കിലോയ്ക്ക് 172 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഒമ്പത് രൂപയാണ് വറ്റല്‍മുളകിന് കൂടിയത്. അതേസമയം സംസ്ഥാനത്തേക്ക് വറ്റല്‍മുളകിന്റെ വരവ് നിലച്ചതും...

സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് കുമ്മനം രാജശേഖരന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് ബി.ജെ.പി.യുടെ മുന്‍ അദ്ധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പൗരത്വ നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരും...

ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.

കൊല്‍ക്കത്ത : ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പുര്‍ സര്‍വകലാശാല വിദ്യാര്‍ഥിനായ ദെബോസ്മിത ചൗധരിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചതിന് ശേഷം നിയമത്തിന്റെ പകര്‍പ്പ് വേദിയില്‍...
- Advertisement -

രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നു, പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

ജോധ്പുർ (രാജസ്ഥാൻ): ചൈനയെ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്തുതന്നെയായാലും, ഇന്ത്യ ആരെയും തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe