Home Authors Posts by Sub Editor #7 - Real News Kerala

Sub Editor #7 - Real News Kerala

772 POSTS 0 COMMENTS

രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം രഥോത്സവത്തിന് നാളെ കൊടിയേറും

കണ്ണൂർ: പഴയങ്ങാടി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റ മഹോത്സാവത്തിന് ഡിസംബർ ഒന്നിന് തുടക്കമാകും. ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് വയലപ്ര അണിയിക്കര പൂമാല ഭഗവതി ക്ഷേത്രം,...

സഭയിൽ ഭൂരിപക്ഷം തെളിയിച്ച് ഉദ്ദവ് താക്കരറെ

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം...

സംഘടനാ നേതാക്കൾ വിധികർത്താക്കളാകരുത്; സലിം കുമാർ

ഷെയ്ൻ നിഗം വിഷയത്തിൽ പ്രതികരിച്ച് സലിം കുമാർ. ഷെയിൻ നിഗത്തെ സിനിമയിൽ വിലക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ അദ്ദേഹം രൂക്ഷഭാഷയിൽ ആഞ്ഞടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുതെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ്...

വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂരിൽ കായികാധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കായിക അധ്യാപകൻ കസ്റ്റഡിയിൽ. ചൈൽഡ് ലൈൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് ചന്ദനക്കാംപാറ സ്വദേശി സജി പാട്ടത്തിലിനെ പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ...

കണ്ണിലെ ഇരുട്ട് പടർന്നപ്പോഴും മിമിക്രികൊണ്ട് അഭിഷേക് കാണികളുടെ മനംനിറച്ചു

കലോത്സവ നഗരിയിൽ അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഹൈസ്‌കൂൾ വിഭാഗം മിമിക്രിയിൽ എ ഗ്രേഡ് നേടിയത് വി അഭിഷേക് എന്ന ഒൻപതാം ക്ലാസുകാരനാണ്. കാസർഗോഡ് ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിയായ അഭിഷേക് മറ്റു വിദ്യാർത്ഥികളെപ്പോലെയല്ല. അവൻ ഒന്നും കാണുന്നില്ല. കേൾവിയിലൂടെയാണ്...

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്

ശബരിമലനട തുറന്ന് ദിവസങ്ങൾക്കുള്ളിൽ വരുമാനത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടിയിലധികം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. നട തുറന്ന പതിനാറാം തീയതി മുതൽ വ്യാഴായ്ച രാത്രി...

കണ്ണൂരിനു ചിറക് മുളച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു

കണ്ണൂര്‍ സ്വപ്നങ്ങൾക്ക് ചിറക് നൽകി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കാക്കിയാല്‍ ഇന്ത്യയുടെ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ അത്ഭുതകരമായ വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍...

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ് ആക്രമണം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് തകർത്തു. ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്. ഇന്ന്...

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലാണ്  കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായാണ്  ഫ്രാങ്കോ മുളയ്ക്കലിനെ കോടതി സമന്‍സ്...

ഹാജി അലിയുടെ പേരിൽ ഉത്തരമില്ലാത്ത ഒരു സോഷ്യൽ മീഡിയ തർക്കം

നമ്മുടെ മാർക്കറ്റിൽ എല്ലാ സാധനങ്ങൾക്കും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങാറുണ്ട്. ഒറിജിനലിനെ പോലും വെല്ലുന്ന ഇത്തരം വ്യാജന്മാർ ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. സാധനങ്ങളുടെ കാര്യത്തിലാണ് നമ്മൾ ഇത്തരം ഡ്യൂപ്ലിക്കേറ്റുകളെ കുറിച്ച് കേട്ടിട്ടുള്ളത്. https://youtu.be/uPzVrj--K8o എങ്കിൽ ഇപ്പോളിതാ ഒരു...
- Advertisement -

ജാവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവം; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക്...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe