Escort xnxx porn porno xnxx free porn porno gratuit

AUTOMOBILE

Home AUTOMOBILE

Q5 എസ്‌യുവിയുമായി ഔഡി വിപണിയില്‍

53.25 ലക്ഷം രൂപയുടെ പുതിയ ഔഡി Q5 ഇന്ത്യയില്‍ പുറത്തിറങ്ങി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ എസ്‌യുവി നിരയിലുള്ള Q5ന്റെ രണ്ടാം തലമുറയാണ് പുതിയ മോഡല്‍. 2016 പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ Q5 നെ...

ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍

ഇന്ത്യയില്‍ ഡ്യുക്കാട്ടി പാനിഗാലെ V4 എത്തി. പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 20.53 ലക്ഷം രൂപയാണ്. ജൂലായ് മാസം മുതല്‍ പാനിഗാലെയുടെ വിതരണം തുടങ്ങും. ആകെ ഇരുപതു ഡ്യുക്കാട്ടി...

നിരത്തിലിറങ്ങും മുന്‍പെ മാരുതി സ്വിഫ്റ്റിന് മികച്ച ബുക്കിങ്ങ്‌

സ്വിഫ്റ്റിന് നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതൽ. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ്‌ ഡീലര്‍മാക്ക്. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ...

ആ​റു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാനൊരുങ്ങി ഫോക്സ്‌വാഗൺ

ഏ​താ​നും വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു പു​തി​യ മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാനൊരുങ്ങി വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ. ഇതിനു വേണ്ടി ഫോ​ക്സ്‌​വാ​ഗ​ൺ ഇ​ന്ത്യ​യി​ൽ 7,800 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. രാ​ജ്യ​ത്ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സു​ര​ക്ഷാ, പു​ക നി​ബ​ന്ധ​ന​ക​ൾ കൂ​ടു​ത​ൽ...

പുതിയ മാരുതി സ്വിഫ്റ്റിന്‍റെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ ബുക്കിംഗ് തുടങ്ങി

മാ​രു​തി സു​സു​കി​യു​ടെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​പ​ണി​യി​ൽ അവതരിപ്പിക്കും. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പ് ചി​ല ഡീ​ല​ർ​ഷി​പ്പു​ക​ൾ പു​തി​യ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. എ​ങ്കി​ലും ഫെ​ബ്രു​വ​രി...

കെ എസ് ആർ ടി സി ബസിൽ ടിക്കറ്റെടുക്കാൻ ഇനി എ ടി എം കാർഡും ഉപയോഗിക്കാം; ഇലക്‌ട്രിക്ക്...

ടിക്കറ്റ് എടുക്കുമ്പോൾ ചില്ലറ തരൂ എന്ന കണ്ടക്ടറുടെ ചോദ്യം ഇനി അധിക നാൾ കേൾക്കേണ്ടി വരില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് ടിക്കറ്റ് എടുക്കാവുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും ഇതിനായി ഇലക്‌ട്രിക്ക്...

വെള്ള നിറത്തില്‍ കെടിഎം ഡ്യൂക്ക് 390 ഇന്ത്യന്‍ വിപണിയില്‍

പുതുതലമുറ കെടിഎം ഡ്യൂക്ക് 390 വ്യക്തിമുദ്രയായ ഓറഞ്ച് നിറഭേദത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്‌.എന്നാല്‍ ഇപ്പോള്‍ വെള്ള നിറത്തിലുള്ള 2018 ഡ്യൂക്ക് 390 കളെ ഓസ്‌ട്രേലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. 2.29...

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യൻ വിപണിയിൽ

പുതിയ വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 55,890 രൂപയാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസിന്റെ എക്‌സ്‌ഷോറൂം വില. വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ...

അപ്രീലിയ എസ്ആര്‍ 125 എത്തുന്നു

അപ്രീലിയ എസ്ആര്‍ 150യ്ക്കുശേഷം പിയാജിയോ അവതരിപ്പിക്കുന്ന പുതിയ മോഡൽ എസ്ആര്‍ 125 വിപണിയിലേയ്ക്ക്.  എസ്ആര്‍ 150യുടെ രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മോഡലിനെ...

ക്വിഡിന്റെ പുത്തന്‍ പതിപ്പ് റെനോ വിപണിയിലെത്തി

2.67 ലക്ഷത്തില്‍ തുടങ്ങുന്ന ക്വിഡിന്റെ പുത്തന്‍ പതിപ്പായ റെനോ വിപണിയിലെത്തി. പുതിയ വാഹനം 0.8 ലിറ്റര്‍, ഇ.ഒ ലിറ്റര്‍ എഞ്ചിനുകളില്‍ ലഭ്യമാകും. എന്നാല്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിന്റെ വില 3.88 ലക്ഷം മുതലാണ്...