HEALTH
Home HEALTH
കര്‍പ്പൂര വരിക്ക,താളി മാങ്ങ,കിളിച്ചുണ്ടന്‍; തീര്‍ന്നില്ല വിവിധയിനം മാവുകള്‍ വേറെയുമുണ്ട്; നാടന്‍ മാവുകള്‍, നന്മ മരങ്ങള്‍!
കര്‍പ്പൂര വരിക്ക
സാമാന്യം നാരുള്ളതും ഉറപ്പുള്ള ദശയുള്ളതുമായ മാമ്പഴം. കടും ഓറഞ്ച് നിറമാണ് ഇവയുടെ ദശയ്ക്ക്. ജീവകം എ കൂടുതല്‍ അടങ്ങിയ ഇനം കര്‍പ്പൂരത്തിന്റെ മണവും നല്ല മധുരവുമാണ്. ഇലയ്ക്കും കര്‍പ്പൂരത്തിന്റെ മണമുണ്ട്. ജ്യൂസിനു...
ആരോഗ്യത്തിനൊപ്പം അഴകും; സർവ്വാരോഗ്യ സൗഖ്യത്തിന് സൂര്യനമസ്കാരം
ഭൂമിക്ക് ആവശ്യമായ താപവും, ഊര്‍ജവും ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ്. നമ്മുടെ ഭക്ഷണപാനീയങ്ങളിലും, നമ്മള് ശ്വസിക്കുന്ന വായുവിലും സൂര്യന്റെ അംശം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ട് സൂര്യനെ നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം.
ശരീരത്തിന്...
കിടക്കാന്‍ പോകുന്നതിന് മുമ്പ് ഒരുപാടു നേരം ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ ഇത് അറിയുക
നന്നായി ഉറങ്ങാന്‍ ആഗ്രഹമുണ്ടോ? നല്ല ഉറക്കം കിട്ടി രാവിലെ ഉഷാറോടെ എഴുന്നേല്ക്കാന് ആഗ്രഹമുണ്ടോ? എങ്കില്‍ കിടക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിവെക്കേണ്ടി വരും. ഇല്ലെങ്കില്‍ ഇന്‍സോമ്നിയ എന്ന...
വെള്ളം കുടിച്ചുകൊണ്ട് സെക്സിനെ രസകരമാക്കാം
വെള്ളം കുടി കുറവായാല്‍ വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാൽ വെള്ളം സെക്സ് ജീവിതത്തിനും അത്യാവശ്യമാണെന്ന് എത്ര പേർക്കറിയാം. വെള്ളം കുടി കുറയുന്നത് പല തരത്തിലും സെക്സ് ജീവിതത്തെ ബാധിക്കും. ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലും...
സ്ത്രീകൾ ടൈറ്റ് ബ്രാ ധരിക്കുന്നത് നല്ലതാണോ
മിക്ക സ്ത്രീകളുടേയും ധാരണ ബ്രാ എത്രത്തോളം ടൈറ്റ് ആകുന്നുവോ അത്രത്തോളം നല്ലതാണെന്നാണ്. ടൈറ്റ് ബ്രാ നിങ്ങളുടെ സ്തനങ്ങള്‍ക്ക് ഷെയ്പ്പും സപ്പോര്‍ട്ടും നല്‍കും. മിക്ക സ്ത്രീകളും ഉറങ്ങുമ്പോള്‍ വരെ ബ്രാ ധരിക്കുന്നവരാണ്. എന്നാല്‍ അടുത്തിടെ...
പുരുഷൻമാരിലെ ലിംഗ ഉദ്ധാരണത്തെ കുറിച്ച് തുറന്നെഴുതി ജോമോൾ ജോസഫ്..!!
ഏത് വിഷയങ്ങളെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിവാദങ്ങൾ ഗൗനിക്കാതെ തുറന്നെഴുത്തുന്ന ആൾ ആണ് ജോമോൾ ജോസഫ്, ജോമോൾ ജോസഫിന്റെ പുതിയ കുറിപ്പ് പുരുഷന്മാരുടെ ലിംഗ ഉദ്ധാരണ രീതികളെ കുറിച്ചാണ്.
വൈറൽ ആകുന്ന കുറിപ്പിന്റെ...
വായിലെ കുരുക്കള്‍ കൊണ്ട് പൊറുതിമുട്ടിയോ: മൗത്ത് അള്‍സര്‍ പ്രതിരോധിക്കാന്‍ 5 മാര്‍ഗങ്ങള്‍ ഇതാ
വായിലെ അൾസർ എത്രമാത്രം വേദനാജനകമാണ്, വായിൽ കുമിളകൾ ഉണ്ടാകുമ്പോഴെല്ലാം നമുക്ക് ഭക്ഷണം കഴിക്കാനും കുടിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വായിൽ അൾസർ വരുമ്പോൾ വളരെയധികം വേദനയും നൽകുന്നു.
ഇവ കാരണം, നമുക്ക് ഒന്നും കഴിക്കാനോ സമാധാനത്തോടെ...
ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഇതായിരുന്നു!
ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന ഗിന്നസ് റെക്കോർഡ് 2009 ലാണ് ഭൂത് ജൊലോക്കിയ സ്വന്തമാക്കിയത്. എന്നാല്‍ 2011 ല്‍ ഈ റെക്കോഡ് നഷ്ടമായി. അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്റ് , മണിപ്പൂര്‍...
ഈ മൂന്നു രാശിക്കാർ വളരെ നിഗൂഢ സ്വഭാവക്കാരാണ്
ചില ആളുകൾ നിഗൂഡ സ്വഭാവമുള്ളവരാണ് (Mysterious Nature). സാധാരണയായി നിഗൂഡ സ്വഭാവമുള്ള ആളുകൾ എല്ലാം തികഞ്ഞവരായിരിക്കും. അത്തരം ആളുകളെ ഭാഗ്യം കൊണ്ട് ജനിച്ചവർ (Born Lucky) എന്നാണ് പറയാറ്. അപ്പോൾ നമുക്ക് അത്തരം...
നിങ്ങളുടെ സ്വയംഭോഗം അമിതമാണോ?
സ്വയംഭോഗം ആരോഗ്യത്തിന് പല ഗുണങ്ങളും നല്കുന്ന ഒന്നാണിത്. എന്നാല്‍ മിതമായ തോതില്‍ ചെയ്യണമെന്നു മാത്രം.
സ്വയംഭോഗം ശീലമാക്കുന്ന ചിലരുണ്ട്. പതിയെപ്പതിയെ സ്വയംഭോഗത്തിന് അടിമയാകുന്ന ചിലര്‍. വേണ്ടെന്നു വച്ചാലും സ്വയംഭോഗം ചെയ്തേ തീരൂവെന്ന അവസ്ഥയിലേയ്ക്കു വരുന്നവര്‍....