BEAUTY & FASHION
Home BEAUTY & FASHION
മഴക്കാലത്ത് തേൻ ഉപയോഗിക്കുക, ഈ 10 ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അകന്നുനിൽക്കും
മഴക്കാലത്ത് ഒരാൾ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടി വരും. കാരണം ഈ സീസണിൽ തലകീഴായി ഭക്ഷണം കഴിക്കുന്നതിനാൽ അസുഖം വരാനുള്ള സാധ്യതയുണ്ട്.
മഴക്കാലത്ത് പച്ചിലകൾ കഴിക്കരുതെന്നും പാലും തൈരും കഴിക്കരുതെന്നും ആളുകൾ പറയുന്നു. എന്നാൽ എന്ത്...
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഹെയർ പാക്കുകൾ
മുടികൊഴിച്ചിൽ , താരൻഎന്നിവ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്.രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം മുടിയിലെ പ്രോട്ടീൻ, നാച്വറൽ ഓയിൽസ് എന്നിവ നഷ്ടപ്പെടുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു....
താരനും മുടികൊഴിച്ചിലും അകറ്റാൻ ഒരു കിടിലൻ ഹെയർ പാക്ക്
താരനും മുടികൊഴിച്ചിലും ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തലമുടിയുടെ ആരോഗ്യത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു കപ്പ് തൈരുണ്ടെങ്കിൽ തലമുടിയുടെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കാം.
തൈരിൽ ലാക്റ്റിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത്...
ഖുശ്ബുവിന്റെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഇതാണ്
തെന്നിന്ത്യൻ താരം ഖുശ്ബു തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്ബു ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് പറയുകയാണ് ഖുശ്ബു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ്...
താരൻ അകറ്റാൻ ചില വഴികൾ
സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. അമിതമായി മുടി കൊഴിയുക. വെളുത്ത പൊടിപോലെ മുടിയിൽ പിടിച്ച ഇരിക്കുക. ഡ്രസിന്റെ പുറത്തു പൊടി പോലെ കിടക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതുമൂലം...
സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം പ്രകൃതിദത്ത വസ്തുക്കൾ
പ്രകൃതിദത്ത വസ്തുക്കൾ സൗന്ദര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താം. ചർമത്തിനോ ആരോഗ്യത്തിനോ ദോഷം ഉണ്ടാകാതെ സൗന്ദര്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. ഇത്തരത്തിലുള്ള 10 പ്രകൃതിദത്ത വസ്തുക്കളും അവയുടെ ഗുണങ്ങളും ഇതാ.
ആര്യവേപ്പ്
സൗന്ദര്യവർധക വസ്തുക്കളുടെ രാജാവാണ് വേപ്പ്. വേരു...
സുന്ദരിയാകാൻ ഇനി ഹോം മെയ്ഡ് ക്ലെന്‍സറുകള്‍
പാല്
ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയാതിരിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഉള്ളതിനാല്‍ പാലില്‍ ഒരു തികഞ്ഞ ഫേഷ്യല്‍ ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു.
ഇതെങ്ങനെ ഉപയോഗിക്കണം?
1. പാലില്‍ കുതിര്‍ത്ത പഞ്ഞി മുക്കി മുഖത്ത് സമമായി പുരട്ടുക.
2.ചെറുചൂടുള്ള...
ചർമ്മ സൗന്ദര്യം കൂട്ടാന്‍ അഞ്ച് കിടിലന്‍ ടിപ്സ്
ചര്‍മ്മ സൌന്ദര്യത്തിനായി പണവും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. പരസ്യങ്ങളില്‍ കാണുന്ന ക്രീമുകളെല്ലാം വാങ്ങി പരീക്ഷിക്കും. ചിലത് പെട്ടെന്ന് ഫലം തരുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. അവ നിങ്ങളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും....
മമ്മൂട്ടിയുടെ വഴിയേ ഐശ്വര്യ റായിയും; 45 വയസ്സിലും നിറയൗവ്വനത്തോടെ താരം
ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ല എന്ന പ്രയോഗം കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുക മെഗാസ്റ്റാർ മമ്മൂട്ടിയായാകും. എന്നാലിതാ മമ്മൂട്ടിക്ക് പിൻഗാമിയായി ബോളിവുഡിൽ നിന്നും നമ്മുടെ പ്രിയങ്കരിയായ ഐശ്വര്യ റായ് എത്തുകയാണ്.
ബോളിവുഡിന്റെ എക്കാലത്തെയും താരമൂല്യമുള്ള...
ഒലിവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍
ഒലിവ് ഓയിലിന്റെ ഗുണങ്ങള്‍ അടുക്കളയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് ഇത് പരിചയപ്പെടുത്താനുള്ള സമയമായി. "ലിക്വിഡ് ഗോള്‍ഡ്" എന്ന് പൊതുവായി അറിയപ്പെടുന്ന ഒലിവ് ഓയില്‍ ന്റെ ഗുണങ്ങള്‍ നോക്കാം.
ചര്‍മ്മസംരക്ഷണത്തിന് ഒലിവ്...