BEAUTY & FASHION

Home BEAUTY & FASHION Page 86

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

ചർമ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകൾ ഇന്നുണ്ട്. ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും മികച്ച ഫ്രൂട്ടാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും...

റെഡ് കാർപ്പറ്റിൽ പച്ചക്കിളിയായി പാറിപ്പറന്ന് ദീപിക; ചിത്രങ്ങൾ കാണാം

ഫാഷൻ ഷോകളിലും മറ്റും എന്നും വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞ് ആരാധകരുടെ ഹൃദയം കവരുന്ന താരമാണ് ദീപിക പദുകോൺ. ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിലും ദീപിക പതിവ് തെറ്റിച്ചില്ല. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി ഡിസൈൻ...

ക്യാൻസറിനു കാരണമായേക്കാവുന്ന കെമിക്കൽ; സംസ്ഥാനത്ത് ജോൺസൺ ആൻഡ് ജോൺസന്റെ ബേബി ഷാംപൂ നിരോധിച്ചു

കേരളത്തിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂവിന്റെ വിൽപ്പന നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥനാണ് ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ക്യാൻസറിന് കാരണമാകുന്നതും...

കളിയാക്കുന്നവർ അറിയണം ഈ ലുക്കിന് പിന്നിലെ കഠിനാധ്വാനത്തിന്റെ കഥ

മെറ്റ് ഗാല 2019 ൽ വ്യത്യസ്തമായ കോസ്റ്റ്യൂം ധരിച്ചെത്തിയ നടി പ്രിയങ്ക ചോപ്രയ്ക്ക് നേരിടേണ്ടി വന്നത് ചില്ലറ ട്രോൾ ഒന്നുമല്ല. ഏറ്റവും മോശം ഫാഷൻ എന്നാണ് പലരും ഈ വസ്ത്രധാരണത്തെ പറ്റി വിശേഷിപ്പിച്ചത്....

ജിമ്മിലും പുറത്തും ഒരുപോലെ ഉപയോഗിക്കാം; ഫാഷൻ ലോകത്തെ പുതിയ താരം; ഫുട്‍ലെസ്സ് പാന്റ്

ജിമ്മിലും പുറത്തും ഒരുപോെല ഉപയോഗിക്കാൻ കഴിയുന്ന പാന്റ്സ്. അത് എല്ലാ സ്ത്രീകൾക്കും അനുഗ്രഹം തന്നെയാണ്. അത്തരമൊരു പാന്റ്സാണ് ഫൂട്ട്‌‌ലെസ് ലെഗിങ്ങുകൾ. പലതരത്തിലുള്ള മെറ്റീരിയൽ കൊണ്ടുള്ളവ ഉണ്ടെങ്കിലും കോട്ടൺ കൊണ്ട് നിർമ്മിച്ചവ വാങ്ങുക. കോട്ടൺ കൊണ്ടുള്ളവ ത്വക്കിനു...

ഷവറിൽ കുളിച്ചാൽ മുടി കൊഴിയുമോ? വായിക്കൂ……

ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ സംശയമില്ല. പണ്ട് കാലത്ത് പുഴയിലും വീടിനോട്...

വെട്ടിത്തിളങ്ങുന്ന ഗ്ലാസ് പോലുള്ള ചർമ്മത്തിന് കൊറിയൻ സ്കിൻ കെയർ

കൊറിയൻ സ്കിൻകെയർ എന്ന വിഷയത്തെ കുറിച്ച് ലോകത്താകമാനം രൂക്ഷമായിട്ടു കഴിഞ്ഞ 3-4 വർഷങ്ങളായി. ധാരാളം സാധാരണ ജനങ്ങൾ അവരുടെ സി ടി എം (CTM) സ്കിൻകെയർ മാറ്റി കൊറിയൻ സ്കിൻകെയർ രീതിയാണ് ഇന്ന്...

ബ്രൈഡൽ മേക്കോവർ; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതും ആഘോഷിക്കപ്പെടുന്നതുമായ ദിവസം അവളുടെ കല്യാണ ദിവസമാണ്. കല്യാണ പെണ്ണിനെ ഇതുവരെയും ഒരുക്കിയിരുന്നത് അയൽവക്കത്തെ ബ്യൂട്ടിഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ഇന്ന് പെൺകുട്ടികൾക്ക് അവർ എങ്ങനെ ഒരുങ്ങണം എന്നതിനെ...

പ്രായം 57; കാഴ്ചയ്ക്ക് 30; സുനിൽ ഷെട്ടിയുടെ സൗന്ദര്യരഹസ്യം ഇതാണ്

പ്രായം 57 ആയെങ്കിലും ബോളിവുഡ് നടൻ സുനിൽ ഷെട്ടിക്ക് ഇന്നും മുപ്പത്തിന്റെ ചെറുപ്പമാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഓർ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആളാണ് സുനിൽ ഷെട്ടി. ഫിറ്റ്നസിനായി താൻ ഒരിക്കലും പ്രോടീൻ പൗഡറുകളോ ടാബ്‌ലെറ്റുകളോ...

മുഖം പോലെ ചുണ്ടുകളുടെ സംരക്ഷണത്തിന് ഐസ് ക്യൂബ് എങ്ങനെ ഉപയോഗിക്കാം

വേനൽ കാലത്ത് പൊള്ളുന്ന വെയിലിലും വരണ്ട കാലാവസ്ഥയിലും മുഖവും ചുണ്ടും തിളങ്ങാൻ ഇനി മുതൽ ഐസ് ക്യൂബും ഉപയോഗിക്കാം. മുഖക്കുരു മാറാൻ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ...