Saturday, January 29, 2022

BEAUTY & FASHION

Home BEAUTY & FASHION Page 91

ഇനി പ്രായം പറയ‌ില്ല; ഇതാ ചില കിടിലൻ ടിപ്സ്

പ്രായ കൂടുതൽ തോന്നാതിരിക്കാൻ ചില കിടിലൻ ടിപ്സ് പരീക്ഷിച്ചാലോ. അതേ കണ്ണ് മുതൽ ചുണ്ടു വരെ ഇങ്ങനെ തന്നെ നോക്കണം. 1. കൈകൾ- കൈകളുടെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. മാനിക്യൂർ ചെയ്ത് കൈകൾ സുന്ദരമായി...

ചർമ്മ സൗന്ദര്യം കൂട്ടാന്‍ അഞ്ച് കിടിലന്‍ ടിപ്സ്

ചര്‍മ്മ സൌന്ദര്യത്തിനായി പണവും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. പരസ്യങ്ങളില്‍ കാണുന്ന ക്രീമുകളെല്ലാം വാങ്ങി പരീക്ഷിക്കും. ചിലത് പെട്ടെന്ന് ഫലം തരുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. അവ നിങ്ങളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും....

ഇഞ്ചിച്ചായ ക്യാൻസറിന് അത്യുത്തമം; ഈ രോഗങ്ങൾ ഇല്ലാതാക്കും; അമിത ഭാരം കുറയ്ക്കാൻ

നമുക്ക് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായ ഘടകം എന്ന് പറയുന്നത് ആരോഗ്യം തന്നെയാണ്. ആരോഗ്യം സംരക്ഷിക്കുന്നതിൽ ഒരുപാട് വെല്ലുവിളികൾ നമ്മൾ ഓരോരുത്തരും നേരിടേണ്ടി വരുന്നുണ്ട്. ഈ വെല്ലുവിളികൾക്ക് പരിഹാരം എന്താണെന്ന് നോക്കാം. ആരോഗ്യത്തിന് വെല്ലുവിളി...

സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം

ചർമസംരക്ഷണത്തിനായുള്ള  ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം.  നല്ല ആഹാരം  തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നമ്മുടെ...

താരനകറ്റാനും തലമുടി വളരാനും ഹെയര്‍ മാസ്ക് വീട്ടിലുണ്ടാക്കാം

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. അത്തരത്തില്‍ തലമുടി വളരാന്‍...

ആഘോഷങ്ങള്‍ക്ക് ഇനി ബ്യൂട്ടിപാർലറിൽ പോകേണ്ട; മുഖം മിനുക്കാം നിമിഷ നേരംകൊണ്ട്

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ടു തന്നെ വിവാഹത്തിനും മറ്റും ആഘോഷങ്ങള്‍ക്കും പോകുമ്പോള്‍ മുഖം മിനുക്കാനായി ഫേഷ്യല്‍ ,ബ്ലീച്ചിങ്ങ് തുടങ്ങിയവക്കായി ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ എല്ലായ്‌പ്പോഴും...

സൗന്ദര്യ സംരക്ഷണത്തിനായി കറ്റാര്‍വാഴ

മുഖസൗന്ദര്യത്തിനായി കറ്റാര്‍വാഴ എങ്ങനെ ഉയപയോഗിക്കാമെന്ന് നോക്കാം. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അരസ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകള്‍ക്ക് ശേഷം...

ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാന്‍ ഫേസ് പാക്കുകള്‍

മുഖത്തെ കറുത്ത പാടുകൾ പലരെയും ബാധിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. മുഖക്കുരുവിന്‍റെ പാടുകളാകാം ചിലര്‍ക്ക്. മറ്റുചിലര്‍ക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുംഅധികമായിരിക്കും. ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഫേസ്...

ഉപയോക്താക്കളെ ആകർഷിക്കാൻ പുത്തൻ ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ

ഉപയോക്താക്കൾക്ക് വീണ്ടും സന്തോഷ വാർത്ത. ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി. ടൈംഎക്സ് ഫിറ്റ് ഹെൽത്ത് മോണിറ്ററിംഗ് സ്മാർട്ട് വാച്ച് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ടെലിമെഡിസിൻ ഫീച്ചർ ‘വൺ-ടച്ച്’ എന്ന...

ലൈംഗിക ബന്ധത്തിലൂടെ ലഭിക്കും ആരോഗ്യപരമായ അ‍ഞ്ച് അപ്രതീക്ഷിത ഗുണങ്ങൾ

ലൈംഗികതയ്ക്ക് ആസ്വാദനപരവും പ്രത്യുൽപാദനപരവുമായ ഗുണങ്ങൾക്കു പുറമേ മറ്റു നിരവധി ഗുണങ്ങളുമുണ്ട്. അവയിൽ അഞ്ചെണ്ണം ഇതാ. 1. ലൈംഗിക ഊർജസ്വലതയുള്ളവർക്ക് അണുബാധകളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയിൽ ഒന്നു രണ്ടു തവണയെങ്കിലും ലൈംഗികബന്ധം...

instagram volgers kopen volgers kopen