BEAUTY & FASHION

Home BEAUTY & FASHION Page 92

മുടിക്ക് അഴകും ആരോഗ്യവും; വീട്ടില്‍ തന്നെ എളുപ്പം ചെയ്യാവുന്ന ഹെയര്‍ സ്പാ

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗവും. പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൗരവത്തില്‍ എടുക്കുന്നത് മുടിയുടെ സൗന്ദര്യം തന്നെയാണ്. താരന്‍, മുടി കൊഴിച്ചില്‍, അറ്റം പിളര്‍പ്പ് തുടങ്ങി മുടിയുടെ പ്രശ്‌നങ്ങള്‍ ഏറെയാണ്. അവ പരിഹരിക്കാനായി പലതരത്തിലുള്ള...

മുടിയുടെ സംരക്ഷണത്തിന് ഈ കാര്യങ്ങൾ മാത്രം ശീലിച്ചാൽ മതി

പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ് നല്ല ഭംഗിയുള്ള മുടി. എന്നാൽ മിക്കവരുടെയും മുടി താരൻ വന്ന് കൊഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്‌. അതിനായി മുടി സംരക്ഷിക്കാനായി ചില കാര്യങ്ങൾ നമ്മുക്ക് ശ്രദ്ധിക്കാം. തലമുടിയുടെ ഹെയർ...

തലമുടിയുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ ശീലമാക്കുക

തിളക്കവും ആരോഗ്യവുമുള്ള തലമുടിക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 1. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും....

പിങ്ക് കളർ വസ്ത്രത്തിൽ പറന്ന് പറന്ന് സ്വാസിക… ‘ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സ്വാസിക. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ നിറസാന്നിധ്യമായ സ്വാസിക പിന്നീട് സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന താരമായി വളർന്നു. അതേസമയം...

സ്ത്രീകള്‍ കാലില്‍ മിഞ്ചി ഇടുന്നതിന്റെ ചില അറിയാ രഹസ്യങ്ങള്‍

കാലില്‍ മിഞ്ചിയിടുന്നത് ഇന്നൊരു ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിനുമപ്പുറം അതൊരു വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകം കൂടിയാണ്. കാലില്‍ മിഞ്ചി അണിയുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ആയുര്‍വ്വേദവും അനുശാസിക്കുന്നുണ്ട്. സാധാരണയായി തമിഴ്‌നാട്ടുകാര്‍ക്കിടയിലാണ് മിഞ്ചി കാണപ്പെടുന്നത്. കേരളത്തിലെ ബ്രാഹ്മണ...

പഴവും നാരങ്ങയും തേനും മാത്രം മതി മുഖം വെട്ടിത്തിളങ്ങാന്‍; സിപിൾ ബ്യൂട്ടി ടിപ്സുമായി നടി രാകുൽ പ്രീത് സിങ്

സിപിൾ ബ്യൂട്ട് ടിപ്സുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി രാകുൽ പ്രീത് സിങ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാകുൽ ബനാന ഫേയ്സ് മാസ്ക് പരിചയപ്പെടുത്തിയത്. വളരെ സിംപിളായി വീട്ടിലുണ്ടാക്കാവുന്നതാണ് ഇത്. പഴമാണ് ഇതിലെ പ്രധാനി. നാരങ്ങ, തേൻ...

ബ്യൂട്ടിപാർലറുകളോട് ബൈ പറയൂ; സുന്ദരിയാകാം വീട്ടിൽ തന്നെ

വെളുപ്പു നിറത്തിന് ആരാധകര്‍ ഏറെയാണ്. വെളുപ്പുനിറം ചര്‍മത്തിനു ലഭിയ്ക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരാളമാണ് . വെളുപ്പ് ലഭിക്കാനായി വിപണിയിൽ കാണുന്ന പല ക്രീമുകളും മാറി മാറി പരീക്ഷിക്കുന്നവരാണ് മിക്ക ആളുകളും....

ഇത് ധൈര്യമായി പരീക്ഷിച്ചോളൂ… ഇനി ഒറ്റമുടി കൊഴിയില്ല…

സ്ത്രീ പുരുഷേഭദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഈ മുടികൊഴിച്ചിലിന് പിന്നില്‍ കാരണങ്ങള്‍ പലതാണ്. നല്ല മുടിയുണ്ടായിരുന്നവര്‍ക്ക് മുടി കൊഴിയുമ്പോൾ മാനസികമായ പ്രയാസങ്ങള്‍ വരെ വരുത്താറുണ്ട്. മുടികൊഴിച്ചിലകറ്റാന്‍ കൃത്രിമവഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ നല്ലത് സ്വാഭാവിക വഴികളാണ്. മുടി...

പുറമെ കാണുന്ന ഭംഗി പോലെ!; മുഖസൗന്ദര്യത്തിന് ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക് പരീക്ഷിക്കൂ 

ഡ്രാഗണ്‍ ഫ്രൂട്ട്' പുറമെ കാണുന്ന ഭംഗി പോലെ തന്നെയാണ് അകവും. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ ഇവ 'പ്രായം കുറയ്ക്കും മാന്ത്രികപ്പഴം' എന്നാണ് അറിയപ്പെടുന്നത്. വൈറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം...

ചൂ​ടു വെ​ള്ളം കു​ടി​ച്ചോ​ളൂ, വണ്ണം കുറക്കാം

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും വ്യാ​യാ​മ​ങ്ങ​ളും എ​ല്ലാം പ്ലാ​ന്‍ ചെ​യ്യു​ക​യും അ​ത് നീ​ട്ടി കൊ​ണ്ട് പോ​കു​ന്ന​വ​രു​മാ​ണ് ഏ​റി​യ പ​ങ്കും. ​ഭാ​രം കു​റ​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ള്‍ക്കും ഏ​റ്റ​വും ന​ല്ല സ​മ​യം രാ​വി​ലെ​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ...