SEX

Home SEX

മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ?

മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ? യൗവനത്തിൽനിന്ന് മധ്യവയസ്സിലേക്ക് കടക്കുമ്പോൾ മറ്റെല്ലാത്തിനുമെന്നപോലെ മനുഷ്യരുടെ ലൈംഗികതയിലും പല മാറ്റങ്ങളും സംഭവിക്കുന്നു. യൗവനം ആശങ്കകളുടെയും തെറ്റിദ്ധാരണകളുടെയും ലൈംഗികപരീക്ഷണങ്ങളുടെയും കാലമാണ്. പ്രായോഗികജ്ഞാനവും അനുഭവസമ്പത്തുമായി മധ്യവയസ്സിലേക്ക് കടക്കുമ്പോൾ സെക്സ് കൂടുതൽ ആനന്ദദായകമാകേണ്ടതല്ലേ? പക്ഷേ,...

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ലൈംഗിക താല്‍പര്യങ്ങളെ സാരമായി ബാധിക്കാം

ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ (low sex drive) ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില്‍ പ്രധാനം. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം, സാമ്പത്തിക അവസ്ഥ,  ജോലി തുടങ്ങിയ ഘടകങ്ങള്‍...

മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ?

മധ്യവയസ്സിൽ സെക്സിൽ താത്പര്യം കുറയുമോ? യൗവനത്തിൽനിന്ന് മധ്യവയസ്സിലേക്ക് കടക്കുമ്പോൾ മറ്റെല്ലാത്തിനുമെന്നപോലെ മനുഷ്യരുടെ ലൈംഗികതയിലും പല മാറ്റങ്ങളും സംഭവിക്കുന്നു. യൗവനം ആശങ്കകളുടെയും തെറ്റിദ്ധാരണകളുടെയും ലൈംഗികപരീക്ഷണങ്ങളുടെയും കാലമാണ്. പ്രായോഗികജ്ഞാനവും അനുഭവസമ്പത്തുമായി മധ്യവയസ്സിലേക്ക് കടക്കുമ്പോൾ സെക്സ് കൂടുതൽ ആനന്ദദായകമാകേണ്ടതല്ലേ? പക്ഷേ,...

ഓറല്‍ സെക്‌സ്’ ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം

'ഓറല്‍ സെക്‌സ്' ചില സ്ത്രീകളില്‍ ബാക്ടീരിയല്‍ വജൈനോസിസ് (ബി-വി) എന്ന അവസ്ഥയുണ്ടാക്കുമെന്ന് പഠനം. ഇത് ലൈംഗിക രോഗമോ അണുബാധയോ അല്ല, മറിച്ച്‌ യോനിയില്‍u സാധാരണഗതിയില്‍ കാണപ്പെടുന്ന ബാക്ടീരിയകളുടെ തുലനാവസ്ഥയില്‍ വരുന്ന മാറ്റം മാത്രമാണ്. 'പ്ലസ്...

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കുളിക്കാമോ?

പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കുളിക്കാമോ? അങ്ങനെ ഒരു ചോദ്യം തന്നെ ആവശ്യമുണ്ടോ എന്നാകും അല്ലെ ഇത്  കേള്‍ക്കുമ്പോൾ തോന്നുന്നത്. എന്നാല്‍ ലൈംഗികബന്ധത്തിന് ശേഷം കുളിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അത് മാത്രം...

യുവിബി ഫോട്ടോ തെറാപ്പിയില്‍ പുരുഷന്മാരും സ്ത്രീകളും ‘റൊമാന്റിക്’ അഭിനിവേശം കൂടുതലായി കാണിച്ചു; സൂര്യപ്രകാശം ഏല്‍ക്കുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍...

സൂര്യപ്രകാശം ഏല്‍ക്കുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന പഠനറിപ്പോര്‍ട്ടുമായി ഇസ്രായേല്‍ ഗവേഷകര്‍ രംഗത്ത്. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. സൂര്യപ്രകാശം ഏല്‍ക്കുന്നത് ഉയര്‍ന്ന അളവില്‍ ലൈംഗിക ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ സഹായകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 32...

എന്‍റെ ആണുങ്ങള്‍ ; നളിനി ജമീലയുടെ അനുഭവക്കുറിപ്പിനെ അടിസ്ഥാനമാക്കി വെബ്സീരിസ് വരുന്നു

എന്‍റെ ആണുങ്ങള്‍' എന്ന നളിനി ജമീലയുടെ പുസ്‍തകം അടിസ്ഥാനമാക്കി വെബ് സിരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നളിനി ജമീല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം തന്‍റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍...

ഹൃദയാഘാതം? കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞുവീഴുന്നത് കണ്ടാൽ ഉടന്‍ ചെയ്യേണ്ടത്

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്‍കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആശുത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്. ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി...

വിവാഹിതർക്കും വിവാഹം കഴിക്കാൻ പോകുന്നവർക്കും സന്തുഷ്ട ദാമ്പത്യത്തിന് പത്ത് വഴികൾ

പങ്കാളികൾ ഇരുവരും മനസ് വെച്ചാൽ സുന്ദര ദാമ്പത്യം സാധ്യമാണ്. പരസ്പരം അറിയുകയും മനസിലാക്കുകയുമാണ് ആദ്യം വേണ്ടത് . വിവാഹിതർക്കും വിവാഹം കഴിക്കാൻ പോകുന്നവർക്കും സന്തോഷകരമായ കുടുംബ ജീവിതം നയിക്കാനുള്ള ചില വഴികൾ ഇതാ. ചില...

അശ്ലീലം കാണുന്നതിലൂടെ മാരകമായ പാർശ്വഫലങ്ങൾ! ലൈംഗിക ജീവിതം നശിപ്പിക്കപ്പെടുന്നു, സ്വഭാവത്തെ മോശമായി ബാധിക്കുന്നു, ഉദ്ധാരണക്കുറവിന് കാരണമാകാമെന്നും പഠനം !

ഇന്റർനെറ്റിന്റെ ലഭ്യതയും വെബ് കണക്ഷനുകളുടെ വേഗതയും യുവാക്കൾക്ക് അശ്ലീല ഉള്ളടക്കം ആക്സസ് ചെയ്യുന്നത് എളുപ്പമാക്കി. അശ്ലീലസാഹിത്യം ബന്ധങ്ങളെ തകർക്കാൻ മാത്രമല്ല, അത് നമ്മുടെ സ്വഭാവത്തെ മോശമായി ബാധിക്കുകയും ചെയ്യും. ഇതുകൂടാതെ, നമ്മുടെ ആരോഗ്യവും...