Saturday, December 4, 2021

WOMEN

Home WOMEN

ഹൃദയാഘാതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശരീരത്തിലെ എല്ലാ അവയവത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജോത്പാദനത്തിനായി രക്തം ആവശ്യമാണ്. അതുപോലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും രക്തം അനിവാര്യമാണ്. കോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും അതിലൂടെയുള്ള ഊര്‍ജോത്പാദനത്തിനും രക്തത്തിലെ ഘടകങ്ങള്‍ വളരെ ആവശ്യമാണ്. ശരീരത്തിലെ എല്ലാ...

കൈവണ്ണം കൂടുന്നുണ്ടോ; വീട്ടിൽ ചെയ്യാം ഈ 5 വ്യായാമങ്ങൾ

ഓരോരുത്തരുടെയും ശരീരത്തിൽ കൊഴുപ്പടിയുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർക്ക് വയറു ചാടുന്നു, ചിലർക്ക് കൈവണ്ണം കൂടുന്നു അങ്ങനെ. കഷ്ടപ്പെട്ട് ഡയറ്റ് നോക്കി വ്യായാമം ചെയ്ത് തടി കുറച്ചാലും ചിലപ്പോള്‍ കൈവണ്ണം പോകില്ല എന്നതാണ് സത്യം. കൈവണ്ണം...

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ദീപിക- വീഡിയോ

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ഛപാകിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നായിക ദീപിക ആസിഡ് ഇരകള്‍ക്കൊപ്പം...

വൃക്കകളുടെ സംരക്ഷണം ഈ ഭക്ഷണങ്ങ‌ളിൽ

ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും വൃക്കയ്ക്ക് പങ്കുണ്ട്. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം...

കോവിഡ് രോഗികളിൽ വൈറ്റമിൻ ഡി അഭാവം കണ്ടെത്തിയതായി പഠനം

കോവിഡ് രോഗബാധയും ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതായി ഗവേഷണ പഠനങ്ങൾ. സ്പെയിനിലെ ഒരാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 200 കോവിഡ് രോഗികളിൽ 80 ശതമാനത്തിന് മുകളിലുള്ളവരുടെ ശരീരത്തിൽ വൈറ്റമിൻ ഡി യുടെ...

വെള്ളം കുടിക്കൂ വണ്ണം കുറക്കൂ

വെള്ളം കുടിക്കൂ വണ്ണം കുറക്കൂ ശരീരവണ്ണം കുറക്കാന്‍ വെള്ളം കുടിക്കുന്നതിനോളം ലളിതമായ മറ്റൊരു മാര്‍ഗമില്ല. വെള്ളം ധാരാളം കുടിച്ചാല്‍ കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യവാന്മാരായ പുരുഷന്മാരിലും സ്ത്രീകളിലും ജലപാനത്തിലൂടെ...

ആരോഗ്യകരമായ സെക്സിന് നിരവധി ഗുണങ്ങളുണ്ട്..!! എന്തൊക്കെയാണെന്ന് നോക്കാം

ആരോഗ്യകരമായ സെക്സിന് നിരവധി ഗുണങ്ങളുണ്ട്. ശാരീരിക മാനസിക ആരോഗ്യം സന്തോഷകരമായ സെക്സ് മെച്ചപ്പെടുത്തും. സെക്സ് നല്ലൊരു എയ്റോബിക് വ്യായാമമാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗത്തിനും സെക്സ് മികച്ചതാണ്. മാത്രമല്ല പൊണ്ണത്തടി നിയന്ത്രിക്കാനും സെക്സിലൂടെ സാധിക്കും....

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ഉയർന്ന രക്തസമ്മർദ്ദം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം, തെറ്റായ ഭക്ഷണശീലം, കൂടാതെ മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്. രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ...

ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിയാം

ആർത്തവ വിരാമം പലർക്കും പലവിധ ശാരീരിക വെല്ലുവിളി നേരിടേണ്ടി വരുന്ന കാലഘട്ടമാണ്​. ശാരീരിക അസ്വസ്​ഥതകൾ, മാനസിക പ്രശ്​നങ്ങൾ എന്നിവ പലരിലും ഇക്കാലയളവിൽ കാണപ്പെടാം. ആർത്തവ വിരാമ കാലഘട്ടത്തിൽ എന്തെല്ലാം പ്രശ്​നങ്ങളാണ്​ ഉണ്ടാകാൻ സാധ്യതയുള്ളത്​. ആർത്തവം...

പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

നെല്ലിക്ക വൈറ്റമിന്‍ സി സംബുഷ്ടമാണ്. പച്ചനെല്ലിക്കയും ഇതിന്റെ ജ്യൂസും തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സാബുഷ്ടമെന്നോര്‍ക്കുക. ഇതിന്റെ കയ്പു തന്നെ ഇതിനെ പ്രമേഹം പോലുള്ള രോഗങ്ങളുടെ ശത്രുവാക്കുന്നു. ഓറഞ്ചിലും ചെറുനാരങ്ങയിലും അടങ്ങിയിരിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍...