MORE
Home MORE
ഇറാക്കിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സുരക്ഷ; മാര്‍പാപ്പ ഇറാക്കി ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആത്മീയാചാര്യന് ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാക്കിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സുരക്ഷ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
വിശുദ്ധ നഗരമായ നജാഫില്‍ സിസ്താനിയുടെ വസതിയിലായിരുന്നു...
ആര്‍മി റിക്രൂട്ട്മെന്റ് റാലി; പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ
തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വെ ഉത്തരവ്.
ഇന്നു മുതല്‍ മാര്‍ച്ച് 12 വരെയാണ് ഈ സ്പെഷ്യല്‍ ട്രെയിന്‍...
ഔദ്യോഗികമായ ചടങ്ങുകളൊന്നും ഇല്ലാതെ പാലാരിവട്ടം പാലം ഞായറാഴ്ച വൈകുന്നേരം ഗതാഗത്തിനു തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി
പാലാരിവട്ടം പാലം ഞായറാഴ്ച വൈകുന്നേരം നാലിന് ഗതാഗത്തിനു തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിക്കും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഔദ്യോഗികമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് പാലം തുറക്കുന്നത്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് പ്രഗ്യാ സിംഗ് ഠാക്കുറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ്...
യു.പിയില്‍ ചികിത്സിക്കാന്‍ പണമില്ല; മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു
യു.പിയില്‍ ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുറന്നിടുകയും ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്തതാണ് അണുബാധക്കും കുട്ടിയുടെ മരണത്തിനും കാരണമായതെന്ന് ഒരു ദേശീയ മാധ്യമം...
പാതിവഴിയിൽ സ്വപ്നങ്ങളെ ഉപേക്ഷിച്ചു ;ജീവിക്കാനായി പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്ത്ത് താരം
കൊറോണക്കാലം സൃഷ്ടിച്ച പ്രതിസന്ധിയിൽ ജീവിതത്തിന്റെ താളം തെറ്റിയവര്‍ നിരവധിയാണ്..അത്തരത്തിൽ ലോക്ക് ഡൗണിന് ശേഷം തന്റെ സ്വപ്നങ്ങളെ വേണ്ടന്നുവെച്ച് പലഹാരം വിൽക്കാൻ ഇറങ്ങിത്തിരിച്ചതാണ് ദേശീയ അമ്പെയ്ത്ത് താരമായ മംമ്ത തുഡു.
വളരെ ദുരിതം നിറഞ്ഞ ജീവിത...
കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് നാവിക സേനാ ഉദ്യോഗസ്ഥൻ രക്ഷകനായി
കടലിൽ മുങ്ങിയ നാല് പൂച്ചക്കുട്ടികൾക്ക് രക്ഷകനായ ഒരു നാവിക സേനാ ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. തീപിടുത്തത്തെത്തുടർന്ന് തായ്ലൻഡിലെ പാരഡൈസ് ദ്വീപിന് സമീപത്തായുള്ള കടലിൽ മുങ്ങിയ കപ്പലിൽ നിന്നും യാത്രക്കാരെ...
ഷിഗെല്ല; എറണാകുളത്ത് രണ്ടു കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചിയില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തില്‍ ഒരു വീട്ടിലെ നാലും ആറും വയസുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.
കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഷിഗെല്ല...
തട്ടി വിളിച്ചിട്ടും ഉറക്കം വിടാതെ ആനക്കുട്ടി; പരിഭ്രമിച്ച് മൃഗശാല ജീവനക്കാരുടെ ‘സഹായം തേടി’ അമ്മയാന, തരംഗം സൃഷ്ടിച്ച് വീഡിയോ
ഓടിക്കളിച്ച് തളര്‍ന്ന് ഉറങ്ങിക്കിടന്ന ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ മൃഗശാല അധികൃതരുടെ സഹായം തേടി അമ്മയാന. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ പരിഭ്രമിച്ച അമ്മയാന സഹായം തേടുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേല്‍പ്പിക്കാന്‍...
സ്വകാര്യവത്കരണം ;രണ്ടു ദിവസം ബാങ്ക് പണിമുടക്ക്
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഒാള് ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന് (എ.ഐ.എന്‍.ബി.ഒ.എഫ്) ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് പണിമുടക്ക്.
പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60...