Monday, March 27, 2023

TRAVEL

Home TRAVEL

യാത്രപോകാം ചെലവ് ചുരുക്കി! ഇങ്ങനെ പ്ലാൻ ചെയ്യൂ

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. സ്ട്രെസ് നിറഞ്ഞ ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് യാത്രകൾ നടത്താൻ ആ​ഗ്രഹിക്കുന്നവരുമുണ്ട്. യാത്രകൾ എപ്പോഴും നമ്മളെ റിഫ്രഷ് ചെയ്യാറുണ്ട്. തിരക്കിട്ട ജീവിതത്തിൽ നിന്ന്...

അന്തരീക്ഷ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിനുകൾ ഡിസംബർ മുതൽ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി:അന്തരീക്ഷ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിനുകൾ ഡിസംബർ മുതൽ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. വന്ദേ മെട്രോ എന്ന പേരിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ട്രെയിൻ ഹിമാചൽ...

ഓസ്‌ട്രേലിയന്‍ ബീച്ചുകളിലെത്തുന്നവര്‍ അതിമനോഹരമായ നീലനിറത്തിലെ ഈ ജീവിയെ വെള്ളത്തില്‍ കണ്ടാല്‍ കൗതുകം തോന്നി തൊടരുതെന്ന് മുന്നറിയിപ്പ്

കാന്‍ബെറ : ഓസ്‌ട്രേലിയന്‍ ബീച്ചുകളിലെത്തുന്നവര്‍ അതിമനോഹരമായ നീലനിറത്തിലെ ഈ ജീവിയെ വെള്ളത്തില്‍ കണ്ടാല്‍ കൗതുകം തോന്നി തൊടരുതെന്ന് മുന്നറിയിപ്പ്. ' ഗ്ലോക്കസ് അറ്റ്‌ലാന്‍ഡിക്കസ് ' എന്നാണ് ശാസ്ത്ര ലോകത്ത് ഈ ജീവിയുടെ ശരിക്കുമുള്ള പേര്....

വിമാന യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുന്ന പുതിയ ഇ – ട്രാന്‍സിറ്റ് വിസ അനുവദിച്ച്...

റിയാദ്: വിമാന യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുന്ന പുതിയ ഇ - ട്രാന്‍സിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവില്‍ വന്നു. സൗദി എയര്‍ലൈന്‍, ഫ്‌ലൈനാസ് എന്നിവയുടെ...

399 ഡോളറിന് പറക്കാം; സമ്മര്‍ പാസ് പുറത്തിറക്കാനൊരുങ്ങി ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്

ഫ്രോണ്ടിയർ എയർലൈൻസ് പുതിയ സമ്മർ പാസ് അവതരിപ്പിക്കുന്നു. പ്രാരംഭ വിലയായ 399 ഡോളറിന് സമ്മര്‍ മാസങ്ങളിൽ യാത്രക്കാർക്ക് അൺലിമിറ്റഡ് വിമാനയാത്ര സാധ്യമാക്കുന്നതാണ് ഇത്‌. പ്യൂർട്ടോ റിക്കോയിലേക്കുള്ള എട്ട് പുതിയ റൂട്ടുകൾ ഉൾപ്പെടെ ഫ്രോണ്ടിയർ...

ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം; ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ 13 മണിക്കൂര്‍ ആകാശയാത്രയ്ക്കു ശേഷം...

ദുബായ്: വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ 13 മണിക്കൂര്‍ ആകാശയാത്രയ്ക്കു ശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍ തന്നെ. ഇകെ448 വിമാനം വെള്ളിയാഴ്ച രാവിലെ 10.30നാണ് ദുബായില്‍നിന്ന് പറന്നുയര്‍ന്നത്. 9,000...

ന്യൂയോർക്ക് നഗരത്തിന്‌റെ ഏഴുമടങ്ങ് വിസ്തീർണമുള്ള വൻ നഗരം; ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ തലസ്ഥാന നഗരം

ന്യൂയോർക്ക് നഗരത്തിന്‌റെ ഏഴുമടങ്ങ് വിസ്തീർണമുള്ള വൻ നഗരമാണ് നയ്പിഡോ. അംബര ചുംബികളായ വൻ കെട്ടിടങ്ങളും 16 മുതൽ 20ല വരെ വരികളുള്ള വീതിയേറിയ പാതകളുമെല്ലാമുള്ള നഗരം. കൃത്യമായി പരിചരിക്കപ്പെടുന്ന പൂന്തോട്ടങ്ങളും, ഗോൾഫ് കോഴ്‌സുകളും...

നിങ്ങൾ എവിടെയെങ്കിലും വിനോദയാത്ര പോകുകയാണെങ്കിൽ ഈ സ്മാർട്ട് ട്രാവൽ ഗാഡ്‌ജെറ്റുകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കാൻ മറക്കരുത്, ഇത് നിങ്ങളുടെ...

ഇന്ന് ദേശീയ ടൂറിസം ദിനം 2023 ആഘോഷിക്കുകയാണ്‌. പലരും വീടിന് പുറത്ത് നടക്കാൻ പോകുന്നു. അവധിയില്ലാത്തതിനാൽ വാരാന്ത്യങ്ങളിൽ പോകാനൊരുങ്ങുന്നവരുമുണ്ട്. നിങ്ങൾ എവിടെയെങ്കിലും വിനോദയാത്ര പോകുകയാണെങ്കിൽ ഈ സ്മാർട്ട് ട്രാവൽ ഗാഡ്‌ജെറ്റുകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കാൻ...

ദേശീയ ടൂറിസം ദിനം ആദ്യമായി ആചരിച്ചത് എപ്പോഴാണ്? ദേശീയ ടൂറിസം ദിനത്തിന്റെ പ്രാധാന്യം എന്താണ്?

ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനായി ഒന്നിലധികം സ്ഥലങ്ങളുണ്ട്. എല്ലാ വര്‍ഷവും ധാരാളം വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നു. പല സ്ഥലങ്ങളും വളരെ ജനപ്രിയമാണ്. അതേസമയം ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വളരെ മനോഹരമാണ്. പക്ഷേ അവയെക്കുറിച്ച് കുറച്ച് ആളുകള്‍ക്ക് മാത്രമേ...

മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായി ജബല്‍ ശംസ്

മസ്‌കത്ത്: ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്. ഈ വര്‍ഷം ആദ്യമായി ഇവിടുത്തെ താപനില മൈനസ് ഡിഗ്രി...
error: Content is protected !!