TRENDING
Home TRENDING
‘കപ്പേള’യുടെ തെലുങ്ക് റീമേക്ക്; ‘ബുട്ട ബൊമ്മ’ ട്രെയ്ലര് പുറത്തിറങ്ങി
വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ബുട്ട ബൊമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക അനിഖ സുരേന്ദ്രന് ആണ്.
മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി...
മാളവികയും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസര്‍ പുറത്തിറങ്ങി
മാത്യു തോമസ്, മാളവിക മോഹനന് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്വിന് ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍...
ഓർഡർ ചെയ്തത് സാനിറ്ററി പാഡ്; ഒപ്പം ചോക്ലേറ്റ് മിഠായിയും നൽകി സ്വിഗ്ഗി
ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് ഒരു സാധാരണ കാര്യമാണ്. കടയിൽ ദീർഘനേരം ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയും എന്നതിനാൽ കൂടുതൽ ആളുകൾ ഈ മാർഗം തിരഞ്ഞെടുക്കുന്നു. എന്നാൽ ഓർഡർ ചെയ്ത...
ഡയറിമില്‍ക്ക് മാല,മാംഗോ ബൈറ്റ് കമ്മൽ, ചോക്ക്ലേറ്റുകള്‍; വ്യത്യസ്തയായി വധു
വിവാഹാഘോഷങ്ങളിൽ വ്യത്യസ്തമായ എന്തെങ്കിലും എങ്ങനെ കൊണ്ടുവരാം എന്നതാണ് പുതിയ തലമുറയിലെ ട്രെൻഡ്. ധാരാളം ആളുകൾ ആഭരണങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം പരീക്ഷണം നടത്തുന്നു. അവയിൽ ചിലതെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയ...
മോഷ്ടിച്ച സ്റ്റീരിയോയുമായി ഉടമയായ പൊലീസുകാരന്റെ മുന്നിൽ കുടുങ്ങി കള്ളൻ
തിരുവനന്തപുരം: കാറിൽ നിന്ന് മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹനം ഉടമയായ പൊലീസുകാരന്റെ മുന്നിൽ കുടുങ്ങി മോഷ്ടാവ്. സിനിമാതാരം കൂടിയായ പൊലീസുകാരൻ നാടകീയമായാണ് മോഷ്ടാവിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെ പട്ടം പ്ലാമൂട് റോഡിന് സമീപമായിരുന്നു...
ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവം: ബാലയുടെ പ്രതികരണത്തിലെ സത്യാവസ്ഥ ഇതാണ്
ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് ബാലയുടെ പ്രതികരണം എന്ന തലക്കെട്ടിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സോഷ്യൽമീഡിയയിൽ പറക്കുന്ന വീഡിയോ വ്യാജമാണെന്നും തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പിങുകൾ...
കുഞ്ഞിനെ വലിച്ചിഴച്ച് കുരങ്ങൻ! വൈറൽ വീഡിയോ കാണാം
ഒരുപാട് കുസൃതികൾ കാണിക്കുന്ന ഒരു മൃഗമാണ് കുരങ്ങ്. അതിനൊപ്പം തന്നെ വളരെ അപകടകാരിയുമാണ്. മനുഷ്യരെ ആക്രമിക്കുകയും അവർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും ഇവ.
അങ്ങനെ മനുഷ്യനെ ഇവ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ...
‘തലതെറിച്ചവർ’…, രോമാഞ്ചത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി
സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം രോമാഞ്ചത്തിലെ പുതിയ വീഡിയോ ഗാനമെത്തി. തലതെറിച്ചവർ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 3ന് രോമാഞ്ചം റിലീസ് ചെയ്യും. ചിത്രത്തിന്റെ...
“എന്തിനാടി പൂങ്കൊടിയേ”; ജോജു ജോർജ് ആലപിച്ച ഇരട്ടയിലെ പ്രോമോ ഗാനം പുറത്തിറങ്ങി
ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രം ഇരട്ടയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. ജോജു ജോർജ് ആലപിച്ച എന്തിനാടി പൂങ്കൊടിയേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്ത...
”ദിവസവും എനിക്ക് മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റി” – ...
ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. സ്റ്റൈൽ മന്നൻ, ആക്ഷൻ കിങ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് താരത്തിന്.
രജനികാന്ത് എന്ന താരത്തിന്റെ ഇന്നറിയുന്ന സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്ന അതിൽ...