VIDEOS
Home VIDEOS
കുഞ്ഞിനെ വലിച്ചിഴച്ച് കുരങ്ങൻ! വൈറൽ വീഡിയോ കാണാം
ഒരുപാട് കുസൃതികൾ കാണിക്കുന്ന ഒരു മൃഗമാണ് കുരങ്ങ്. അതിനൊപ്പം തന്നെ വളരെ അപകടകാരിയുമാണ്. മനുഷ്യരെ ആക്രമിക്കുകയും അവർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും ഇവ.
അങ്ങനെ മനുഷ്യനെ ഇവ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ...
‘തലതെറിച്ചവർ’…, രോമാഞ്ചത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി
സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം രോമാഞ്ചത്തിലെ പുതിയ വീഡിയോ ഗാനമെത്തി. തലതെറിച്ചവർ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 3ന് രോമാഞ്ചം റിലീസ് ചെയ്യും. ചിത്രത്തിന്റെ...
“എന്തിനാടി പൂങ്കൊടിയേ”; ജോജു ജോർജ് ആലപിച്ച ഇരട്ടയിലെ പ്രോമോ ഗാനം പുറത്തിറങ്ങി
ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രം ഇരട്ടയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. ജോജു ജോർജ് ആലപിച്ച എന്തിനാടി പൂങ്കൊടിയേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്ത...
ബൃന്ദ മാസ്റ്ററുടെ ‘തഗ്സ്’ ട്രെയ്ലര് പുറത്തിറങ്ങി
ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തഗ്സ് എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ ട്രെയ്ലറും അത്തരം രംഗങ്ങളാല്‍ സമ്പന്നമാണ്. ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്, ആര്യ, സംഗീത...
മാര്ട്ടിന് പ്രക്കാട്ട്, ജോജു ജോര്‍ജ് ടീമിന്റെ ‘ഇരട്ട’ ട്രെയ്ലര് പുറത്തിറങ്ങി
ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിന്റെ കഥാപാത്രങ്ങള്‍. ഇരുവര്‍ക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം...
ഷൈന്‍ ടോമിനൊപ്പം ചെമ്പന്‍ വിനോദ്; ‘ബൂമറാംഗ്’ തീം സോംഗ്
ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ തീം സോംഗ് അണിയറക്കാര്‍ അവതരിപ്പിച്ചു. അടിയടിയടി ബൂമറാംഗ്...
‘ഋഷിവനം ആകും..’ ‘ശാകുന്തളം’ത്തിലെ മനോഹര മെലഡി പുറത്തിറങ്ങി
സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. 'ഋഷിവനം ആകും..' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാള വെർഷൻ ആലപിച്ചിരിക്കുന്നത് കൃഷ്ണ, ചിന്മയി എന്നിവർ ചേർന്നാണ്. മണി ശർമ്മയുടെ സംഗീതത്തിന്...
‘തങ്കം’ റിലീസിനു മുന്‍പ് സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തി
മുകുന്ദന് ഉണ്ണിക്കു ശേഷം വിനീത് ശ്രീനിവാസന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ...
‘ദസറ’യുടെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത്
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ദസറ'. നാനിയാണ് 'ദസറ'യില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ ടീസര്‍ റിലീസിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.
കീര്‍ത്തി സുരേഷ്...
‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്ത്
സുധി മാഡിസനെ സംവിധാനം ചെയ്യ്ത് സംവിധാനം ചെയ്യുന്നത്. മാത്യു, നസ്ലെൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'നെയ്മര്‍' .സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ മോഷൻ ടീസറിന്റെ ബിഹൈൻഡ് ദ സീൻ...