VIDEOS
Home VIDEOS
തരംഗമായി ബിസ്‌കോത് ട്രെയിലര്‍, ഇതുവരെ ട്രെയിലറിന് മൂന്ന് മില്യണ്‍ കാഴ്ചക്കാർ
തമിഴിൽ ഹാസ്യതാരമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരമാണ് സന്താനം. സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയിലര്‍ വൈറലാകുകയാണ്. റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രണ്ടര മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി...
കോളേജുകളിൽ തരംഗമായി ഒരു അടാർ കോളേജ് ആൽബം, “ഇനി ഞങ്ങളില്ലാതെ..”
അരുവിത്തുറ: സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കലാലയ വർണങ്ങളുടെയും കഥ പറയുന്ന കോളേജ് ആൽബം " ഇനി ഞങ്ങളില്ലാതെ " ക്യാമ്പസുകളിൽ തരംഗമാകുന്നു. അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജ് വിദ്യാർത്ഥികളാണ് ക്യാമ്പസ് കഥ പറയുന്ന ഈ...
‘‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്’’ ക്വാഡന് സാന്ത്വനവുമായി ഗിന്നസ്...
പൊക്കമില്ലാത്തതിനാല്‍ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിന് പിന്തുണയുമായി നടന്‍ ഗന്നസ് പക്രു. ഇളയ രാജയുടെ വരികള്‍ കൂട്ടിച്ചേര്‍ത്താണ് പക്രു കുഞ്ഞിന് സാന്ത്വന വാക്കുകള്‍ സമ്മാനിച്ചത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.
‘മോനേ നിന്നെപ്പോലെ ഈ...
ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും വിമർശനങ്ങൾക്ക് അതീരല്ല, സ്‌നേഹത്തോടെ ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ: നവ്യ നായർ
വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യൽമീഡിയ ക്യാംപെയിനിൽ പങ്കുചേർന്ന് നവ്യ നായരും. സൈബറിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കെതിരെയുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള ക്യാംപെയിനായ #RefucetheAbuse ‘സൈബർ ഇടം ഞങ്ങളുടെയും ഇടം’ ഏറ്റെടുത്താണ് താരവും രംഗത്തെത്തിയിരിക്കുന്നത്.
മഞ്ജു വാര്യർ,...
പിതാവ് കരഞ്ഞു പറഞ്ഞു മോനേ എന്നെ തല്ലല്ലേടാ..: തിരുവല്ലയിൽ മദ്യലഹരിയിൽ അച്ഛനെ പൊതിരെ തല്ലി മകൻ: ദൃശ്യങ്ങൾ പ്രചരിച്ചതോടെ...
തിരുവല്ല: അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസ്. തിരുവല്ല കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശി ഏബ്രഹാം തോമസിനാണ് മകന്റെ ക്രൂമര്‍ദനമേറ്റത്. മകന്‍ അനില്‍ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്....
‘നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക’, ബത്‌ലഹേം വീഥികളിലൂടെ പാറിനടക്കുന്ന മഞ്ജു- വീഡിയോ കാണാം
മഞ്ജു വാര്യർ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബത്‌ലഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. 'നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക', എന്നാണ് വീഡിയോ പങ്കുവച്ച്...
‘ലവ് ലവ് റോക്കി ബോയി’; യാഷിനെ കളിയാക്കി മകൾ; വിഡിയോ പങ്കുവെച്ച് താരം
കെജിഎഫിലൂടെ ആരാധകരെ ആവേശംകൊള്ളിച്ച റോക്കിബായെ വിളിച്ച് 'കുട്ടി'യാഷ്. യാഷിന്‍റെ മകളുടെ 'ലവ് ലവ് റോക്കി ബോയി' എന്നു പറയുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. റോക്കി ബോയിയെ കളിയാക്കിയുള്ള രാവിലെകള്‍ തുടങ്ങുന്നത് ഇങ്ങനെയാണെന്ന കുറിപ്പോടെയാണ്...
ഫോൺ ചാർജർ കേബിളുകൾ പെട്ടന്ന് ചീത്തയാകുന്നുണ്ടോ? പരിഹാരമുണ്ട്; വീഡിയോ കാണൂ
എത്ര തന്നെ വിലകൂടിയ ചാർജർ കേബിളുകൾ അഥവാ യു എസ് ബി കേബിളുകൾ വാങ്ങിയാലും അവ പെട്ടന്ന് തന്നെ കേടുപാട് പറ്റുന്നത് എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യമാണ്. ബ്രാൻഡഡ് കേബിളുകൾ പോലും പലപ്പോഴും...
സണ്ടക്കോഴി 2, ആൽബം ടീസർ പുറത്തിറങ്ങി; വീഡിയോ കാണാം
2005 ൽ പുറത്തിറങ്ങിയ വിശാൽ ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗം സണ്ടക്കോഴി 2 ആൽബം ടീസർ പുറത്തിറങ്ങി. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തിലെ നായിക മീര ജാസ്മിൻ ആയിരുന്നു, അപ്പനി...
ഞാൻ ചത്തിട്ടൊന്നും ഇല്ല കേട്ടോ; തന്നെ ഉപേക്ഷിച്ച ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന വീട്ടമ്മ; വീഡിയോ വൈറൽ
തന്നെയും മകനെയും ഉപേക്ഷിച്ചു പോയാ ഭർത്താവിനെ സ്നേഹത്തോടെ തിരിച്ചു വിളിക്കുന്ന ചിരിക്കുമ്പോഴും മനസ്സിൽ ഒത്തിരി വേദന ഉണ്ടന്ന് കാണാതെ കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ടിക്‌ടോകിൽ തരംഗം. വീഡിയോ കാണാം....
https://www.facebook.com/thengakolamedia/videos/342573106532950/?t=17