BOLLYWOOD അഞ്ച് വര്‍ഷം ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്; വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത് ആ ഘട്ടത്തിൽ, മനസ് തുറന്ന് കരീന കപൂര്‍
BOLLYWOOD വിവാഹത്തിന് ശേഷം കരിയറില്‍ ചില പ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി നടി പ്രിയാമണി
INTERVIEWS ജാതിവ്യവസ്ഥയെ ട്രോളുകയായിരുന്നു “മധുര മനോഹര മോഹ”ത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംവിധായിക സ്റ്റെഫി സേവ്യർ
BOLLYWOOD 1988 ലാണ് ഞാൻ ആ കാര്യം ചെയ്തത് ; പിന്നീട് ഒരിക്കലും അത് ആവർത്തിച്ചില്ലെന്ന് നടി മാധുരി ദീക്ഷിത്
INTERVIEWS സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ല ടെലിവിഷൻ ചാനലുകളിലൂടെയും ബോഡി ഷെയിമിംഗിന് ഇരയാകുന്നു; ഹണി റോസ്
INTERVIEWS നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നത് , കേരള സ്റ്റോറി കാണാനും ഉദ്ദേശിക്കുന്നില്ല ; നിലപാട് വ്യക്തമാക്കി നസറുദ്ദീൻ ഷാ
INTERVIEWS “മോഹൻലാലിന് പണം കണക്ക് പറഞ്ഞു മേടിക്കാൻ അറിയില്ല ഏറ്റവും എളുപ്പം പറ്റിക്കാവുന്ന വ്യക്തിയാണ് മോഹൻലാൽ ആന്റണി അങ്ങനെയല്ല”; ബദറുദ്ദീൻ
GOSSIP തൃഷ മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി ബയില്‍വന്‍ രംഗനാഥന്
INTERVIEWS ‘അരിക്കൊമ്പന് ഫാൻസുണ്ട്, സിനിമയില്‍ ഇത്രയും ബലാത്സംഗം ചെയ്തിട്ട് എനിക്കില്ല’; വിവാദമായി ടി ജി രവിയുടെ തമാശ
INTERVIEWS ‘സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുത്തതല്ല, എന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്’; ധര്മജന് ബോള്‍ഗാട്ടി
INTERVIEWS ഞങ്ങൾ തമ്മിൽ ഒരുപോലെ എന്ന് തോന്നിയത് സിനിമയോടുള്ള സ്നേഹം മാത്രം; പൃഥ്വിരാജിനെ കുറിച്ച് ടോവിനോ തോമസ്
INTERVIEWS ”ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു, അമ്മ അത്രയ്ക്ക് ബോള്‍ഡായിരുന്നു”: അശ്വതി ശ്രീകാന്ത് പറയുന്നു
GOSSIP ”ധ്യാന്‍ നല്കുന്ന അഭിമുഖങ്ങള്‍ കാണാറുണ്ട്, ചിലതൊക്കെ കേള്‍ക്കുമ്പോ സങ്കടം വരും, അതുകൊണ്ട് എല്ലാം കാണില്ല”- തുറന്നുപറഞ്ഞ് അമ്മ വിമല
GOSSIP ”എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ളാറ്റിലേക്ക് പോവാമെന്നായിരുന്നു. കൊച്ചിയില്‍ തന്നെയാണ്, ഞാന്‍ നേരെ വന്നോളാം എന്ന് പറഞ്ഞു”- അനുഭവം പറഞ്ഞ് മറീന
INTERVIEWS ‘സുചി ചേച്ചിയോട് എന്നെ പറ്റി സ്നേഹം നിറഞ്ഞ വാക്കുകളുമായി ലാലേട്ടൻ എന്ന മഹാനടൻ എന്നെ ചേർത്തുനിർത്തിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു, ഒരു ഏടത്തിയമ്മയെ കൂടി കിട്ടിയ സന്തോഷമായിരിക്കാം’; ഹരീഷ് പേരടി
INTERVIEWS ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ ഞാൻ അത് ചെയ്യില്ല; കാരണം വ്യക്തമാക്കി പ്രിയദര്ശന്
GOSSIP മോഹൻലാലിനൊപ്പം സിനിമകൾ ചെയ്യാൻ ആഗ്രഹം; ലാലിനെ ഇഷ്ടമാണ്, വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഉണ്ടായിട്ടില്ല: ശ്രീനിവാസൻ
INTERVIEWS ” രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്, മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത് ; കുടുംബ കാര്യങ്ങൾ വെളിപ്പെടുത്തി നടി വീണ നായർ
INTERVIEWS ‘വിവാഹത്തിന് മുന്‍പ് തന്നെ അണ്ഡം ശീതീകരിക്കാന് തീരുമാനിച്ചിരുന്നു’ എന്ന് രാം ചരണിന്റെ ഭാര്യ ഉപാസന
GOSSIP ‘ഞാന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ നിക്കിന് ഏഴ് വയസ്,അവനും അമ്മയും അന്ന് എന്നെ ടിവിയില്‍ കണ്ടു’; പ്രിയങ്ക ചോപ്ര
GOSSIP ‘സങ്കല്പത്തിലെ ആളെ കിട്ടാത്തതുകൊണ്ട് ഇപ്പോഴും സിംഗിൾ’, പണ്ട് പറഞ്ഞ ആഗ്രഹത്തെ കുറിച്ച് ആർദ്ര ദാസ്
INTERVIEWS കോമ്പിനേഷൻ സീനുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു ; മമ്മൂട്ടിയെക്കുറിച്ച് ഡിനോ മോറിയ