Sunday, August 14, 2022

MOLLYWOOD

Home MOLLYWOOD

രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ ഏറ്റെടുത്ത് സുരേഷ് ഗോപി. ശാസ്തമംഗലത്തെ വീടിന് മുന്നിലാണ് സുരേഷ് ഗോപിയും കുടുംബവും പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം...

‘ഞാനൊരു എക്‌സ്ട്രാ എഫേര്‍ട്ട് ഇടാറുണ്ട്. കാരണം എന്റെ വിശ്വാസം മലയാളി ഓഡിയന്‍സ് മറ്റ് ഭാഷകളിലുള്ള ഓഡിയന്‍സിനേക്കാള്‍ കൂടുതല്‍ ക്രിട്ടിക്കലാണ്...

ടൊവിനോ-കല്യാണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിലെ ഓരോ താരങ്ങളുടേയും പ്രകടനം പ്രശംസിക്കപ്പെടുന്നുണ്ട്. അതേസമയം നായിക കല്യാണി പ്രിയദര്‍ശന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ചില...

ആക്ഷന്‍ ചിത്രവുമായി ടൊവിനോ തോമസ്

തല്ലുമാലയ്ക്ക് ശേഷം ആക്ഷന് പ്രധാന്യമുള്ള അടുത്ത ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. തല്ലുമാല ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഐഡന്‍റിറ്റി എന്നു പേരിട്ടിരിക്കുന്ന...

‘മണ്ടി മണ്ടി….’ ബേസില്‍ ചിത്രം പാല്‍തു ജന്‍വറിന്റെ പ്രോമോ സോങ്ങ് പുറത്തിറങ്ങി

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും നിര്‍മിച്ച് ബേസില്‍ ജോസഫ് നായകനായി എത്തുന്ന പാല്‍തു ജാന്‍വറിന്റെ പ്രൊമോ സോങ് റിലീസ് ചെയ്തു. ഓണത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ‘എ പാല്‍തു...

‘ഇട്ടിമാണി’യുടെ ലാംബിയില്‍ പൃഥ്വിരാജ്

കൌതുക വസ്തുക്കളുടെ വലിയ ശേഖരം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. എറണാകുളത്തെ അദ്ദേഹത്തിന്‍റെ പുതിയ ഫ്ലാറ്റില്‍ അത്തരത്തിലുള്ള ഒരു വാഹനമുണ്ട്. ഒരു പഴയ മോഡല്‍ ലാംബി സ്കൂട്ടര്‍ ആണത്. താന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഇട്ടിമാണ്...

സണ്ണി ലിയോണിന്റെ ജന്മദിനമാണ്, ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല…വിദ്യര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. അഭിനേത്രി എന്നതിന് പുറമെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒത്തിരി സഹായങ്ങൾ ചെയ്ത് കയ്യടി വാങ്ങിയ താരം കൂടിയാണ് സണ്ണി. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ജന്മദിനമായതിൽ പരീക്ഷ എഴുതാൻ...

പ്രശ്‌നം അംഗീകരിക്കാതെ പൊരുതുമ്പോള്‍ അത് ഒരിക്കലും അവസാനിക്കില്ലെന്ന് സാമന്ത

പ്രശ്‌നം അംഗീകരിക്കാതെ പൊരുതുമ്പോള്‍ അത് ഒരിക്കലും അവസാനിക്കില്ലെന്ന് സാമന്ത.എന്നാല്‍ നിങ്ങള്‍ ഇതാണ് എന്റെ പ്രശ്‌നമെന്ന് അംഗീകരിക്കുമ്പോള്‍ അടുത്തതെന്ത്, എനിക്കിനിയും ജീവിക്കണമെന്ന് ആലോചിക്കും,’ അവര്‍ പറഞ്ഞു.’ വ്യക്തി ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളോടൊപ്പം തന്നെ എനിക്ക് ജീവിക്കണമെന്ന്...

താൻ ആരോടും വിളിച്ച് ചാൻസ് ചോദിക്കാറില്ല, അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഇതുവരെ തനിക്ക് ദൈവം വരുത്തിയിട്ടില്ല, അതല്ലാതെ...

ചാൻസ് ചോദിച്ച് താൻ ആരേയും വിളിക്കാറില്ലെന്ന് നടൻ കലാഭവൻ ഷാജോൺ. ചാൻസ് ചോദിക്കേണ്ട അവസ്ഥ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും തന്നെ മനസിലാക്കി ആളുകൾ സിനിമയിലേക്ക് വിളിക്കുന്നതാണെന്നും കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു. താൻ...

ബി.സി. നൗഫൽ ചിത്രം ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍ എത്തി

ബി.സി. നൗഫലിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൈ നെയിം ഈസ് അഴകന്‍ ടീസര്‍ എത്തി. പുതുമുഖ നടനായ ബിനു തൃക്കാക്കരയാണ് നായകവേഷത്തില്‍ എത്തുന്നത്. മറഡോണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശരണ്യ രാമചന്ദ്രനാണ് നായിക. ദുല്‍ഖര്‍ സല്‍മാന്‍...

‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയ്ന്‍ ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍

75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയ്ന്‍ ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വം...