MOLLYWOOD

Home MOLLYWOOD Page 569

സാഹസിക യാത്ര തുടങ്ങുന്നതേയുള്ളൂ, മെയിൽ കുഞ്ഞ് അതിഥി എത്തും, അച്ഛനാവുന്ന സന്തോഷത്തിൽ ബാലു വർ​ഗീസ്

അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബാലു വർ​ഗീസ്. ഭാര്യ എലീനയ്ക്കൊപ്പമുള്ള പുതുവർഷ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഈ വർഷം വളരെ സ്പെഷ്യലായിരിക്കുമെന്നും മെയിൽ കുഞ്ഞതിഥി എത്തുമെന്നുമാണ് താരം...

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പിച്ചു. ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഫെബ്രുവരി ഒമ്പതിനു...

ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. സ്വന്തം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാം, ബാഹ്യ ഇടപെടലുകൾ സ്വീകരിക്കുന്നതല്ല; മേജർ...

കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ അറിയിച്ച് മേജർ രവി. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്‍നങ്ങൾ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകൾ സ്വീകരിക്കില്ല എന്നുമാണ് മേജർ രവി ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല....

സിനിമാതാരങ്ങൾക്ക് ഇനി നല്ല ബുദ്ധി തോന്നും; ട്വന്റി ട്വന്റിയെ കുറിച്ച് പ്രതികരണവുമായി ശ്രീനിവാസൻ

ട്വന്റി ട്വന്റി പ്രവേശനത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ ഇനി സിനിമാതാരങ്ങള്‍ ശരിയായ വഴിയിലെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും അദ്ദേഹം...

ജീവിതത്തിലെ ദൗര്‍ബല്യവും വെറുക്കുന്ന ഒരേ ഒരാളും; തുറന്നു പറഞ്ഞ് മമ്മൂട്ടി

തന്റെ ദൗര്‍ബല്യത്തെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി . സിനിമ അഭിനയമാണ് തന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി മമ്മൂട്ടി ചൂണ്ടിക്കാണിക്കുന്നത്. ആരെയാണ് വെറുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉത്തരം എന്നെ തന്നെ എന്നായിരുന്നു....

‘വെശന്നിട്ടാ മുതലാളി’, ബേസില്‍ ജോസഫിന്റെ രസകരമായ വീഡിയോ ക്യാമറയിലാക്കി ടൊവിനോ; വൈറല്‍

കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിപ്പോയ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിനിമയുടെ സെറ്റിലെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ഷൂട്ടിംഗ് നടക്കുന്നതിനിടെ ഒരു പഴം...

‘പാര്‍ക്ക് ചെയ്ത പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കി’; വാഹന ഉടമയെ തേടി ജൂഡ് ആന്റണി

പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ ഇടിച്ചിട്ട് പോയ അജ്ഞാത വാഹന ഉടമയെ തേടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇന്നലെ രാത്രി പത്തു മണിക്കാണ് കോട്ടയം കുടമാളൂരിന് അടുത്ത് അമ്പാടിയില്‍ റോഡരികില്‍ ജൂഡ്...

കറുവാച്ചന്‍ ആയി ജഗതി; വീണ്ടും സിനിമയില്‍ അഭിനയിച്ച് ജഗതി ശ്രീകുമാര്‍; ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. കുഞ്ഞുമോന്‍ താഹ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ തീമഴ തേന്‍ മഴ എന്ന ചിത്രത്തിലാണ് ജഗതി വീണ്ടും അഭിനയിക്കുന്നത്. കറിയാച്ചന്‍...

കൊവിഡ് 19 മനുഷ്യരാശിയെ മൊത്തത്തില്‍ ഭീകരമായി ബാധിച്ചിട്ടുണ്ട്. പലരും വിഷാദത്തിലാണ്. പലരോടും ഞാന്‍ സംസാരിച്ചപ്പോള്‍, അവരെല്ലാം ഭാവിയെ...

രാജ്യം വീണ്ടും കോവിഡിനെ ഓരോ ദിനങ്ങളും കടന്നുപോകുന്നത് ഭയപ്പാടോടെയാണ്. ഇപ്പോഴിതാ വറ്റാത്ത പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു കൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ കൊവിഡ് 19 മനുഷ്യരാശിയെ...

മരട് വിഷയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ ചർച്ചയായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. 'മരട് 357' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു...