Saturday, January 22, 2022

MOLLYWOOD

Home MOLLYWOOD Page 602

കൈതപ്രത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ഇനിയും നല്ലതായി പാടൂ എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും’ എന്നാണ്...

ഹരീഷ് ശിവരാമകൃഷ്‍ണൻ പാട്ടുകള്‍ പരത്തിപ്പാടുന്നുവെന്നും ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്‍ടപ്പെടില്ലെന്നും കൈതപ്രം പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്. കൈതപ്രത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ഇനിയും നല്ലതായി പാടൂ എന്നും എന്റെ...

ഇളയ നടികര്‍ തിലകം ക്ഷണിച്ചിട്ടുണ്ട്, മരിച്ച് പോയെങ്കിലും നടികര്‍ തിലകത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ പോവും: ഹരീഷ് പേരടി

നടന്‍ പ്രഭുവിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ഹരീഷ് പേരടി. അനശ്വര നടന്‍ ശിവജി ഗണേശന്റെ മകനായ പ്രഭുവിനെ ഇളയ നടികര്‍ തിലകം എന്നാണ് താരം പരാമര്‍ശിച്ചിരിക്കുന്നത്. പ്രഭു അച്ഛന്റെ സിനിമകള്‍ കണ്ടിട്ടു എന്ന്...

ഇത്രയും ഗ്യാപ്പ് മതിയോ? ടോവിനോ മച്ചാനുമായി ഗ്യാപ്പ് ഇട്ടു നിൽക്കണമെന്ന ആരാധകന്റെ കമന്റിന് അനു സിതാരയുടെ കിടിലൻ മറുപടി

നടൻ ടോവിനോ തോമസിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രം മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ്. പുകവലിക്കാരനായ യുവാവിന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും...

മികച്ച നടന്മാർ ജയസൂര്യയും സൗബിനും; നടി നിമിഷ സജയൻ; സ്വഭാവ നടൻ ജോജു; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. നടി നിമിഷ സജയൻ. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തു. കാന്തൻ കളർ ഓഫ് ലവാണ് മികച്ച ചിത്രം. മികച്ച സംവിധായകൻ...

ചുരുളഴിക്കാതെ ലിജോയുടെ ‘ചുരുളി’; ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

ജല്ലിക്കെട്ടിന് പിന്നാല ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ചുരുളി. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിഗൂഢത നിറഞ്ഞ ട്രെയിലര്‍ പതിനെട്ട് വയസിന് മുകളിലുളളവര്‍ക്കുളളതാണ് എന്ന മുന്നറിയിപ്പോടെയാണ് ഇറങ്ങിയിരിക്കുന്നത്. സാമൂഹ്യ സേവനമെന്നാൽ...

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മലയാളികളായ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും വീഡിയോ സോംഗിനുമൊക്കെ വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചിരുന്നത്. എം...

‘മറ്റാരും എന്നെ ഇത്ര ഡയറക്ട് ചെയ്തിട്ടില്ല’; ഭ്രമം സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

സംവിധായകൻ രവി കെ ചന്ദ്രനുമൊത്തുള്ള ചിത്രവുമായി നടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം ഭ്രമത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ള ചിത്രമാണ് ഉണ്ണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റാരേക്കാളും മികച്ച രീതിയിൽ അദ്ദേഹം തന്നെ ഡയറക്ട് ചെയ്തുവെന്ന്...

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം പ്രധാനവേഷത്തിലെത്തുന്ന ‘കാസ്റ്റിങ് കാള്‍’ ഷൂട്ടിങ് പൂര്‍ത്തിയായി

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം പ്രധാനവേഷത്തില്‍ എത്തി അഷ്‌റഫ് ഗുരുക്കള്‍ സംവിധാനവും രചനയും നിർവ്വഹിക്കുന്ന 'കാസ്റ്റിങ് കാള്‍'ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തില്‍ നാലു വേഷത്തിലാണ് നായകനായ ഹബി എത്തുന്നത്. നടനാവാൻ ആഗ്രഹിക്കുന്ന സിദ്ധാര്‍ഥ് ശിവയും കൂട്ടുകാരും കാസ്റ്റിങ് കോൾ എന്ന...

‘അബോര്‍ഷന്‍ നടത്തിയിട്ടില്ല, ആ സ്ത്രീയുമായി സൗഹൃദം മാത്രം’; അമ്പിളിയുമായുള്ള പ്രശ്‌നങ്ങളുടെ കാരണം തെളിവുസഹിതം വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് ആദിത്യന്‍

ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം നടി അമ്പിളി ദേവി രംഗത്തെത്തിയിരുന്നു. അമ്പിളിദേവിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ആദിത്യന്‍. തൃശൂരിലുള്ള വീട്ടമ്മയായ ഒരു സ്ത്രീയുമായ ആദിത്യന്‍ പ്രണയത്തിലാണെന്നും വിവാഹമോചനം ചെയ്യാനായി തന്നെ ഭീഷണിപ്പെടുത്തുകയാണ്...

‘ഭക്ഷണം കഴിക്കാനും അനുവദിക്കില്ലേ’, പതിവുപോലെ മമ്മൂട്ടി പൊട്ടിത്തെറിച്ചു, ആരാധകന്റെ മറുപടി കേട്ടപ്പോഴാണ് സംഘാടകരുടെ ചതി മനസിലായത്: ശ്രീനിവാസന്‍

വിദേശത്ത് സ്‌റ്റേജ് ഷോ ചെയ്യാന്‍ പോയപ്പോഴുണ്ടായ അപത്രീക്ഷിത സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ശ്രീനിവാസന്‍. ഖത്തറില്‍ സ്റ്റേജ് ഷോ ചെയ്യാനെത്തിയതും മമ്മൂട്ടി ആരാധകരോട് ദേഷ്യപ്പെട്ടതും ആരാധകന്‍ നല്‍കിയ മറുപടിയെ കുറിച്ചുമാണ് ശ്രീനിവാസന്‍ പങ്കുവച്ചത്. മമ്മൂട്ടിയും...