Saturday, December 4, 2021

MOVIE REVIEWS

Home MOVIE REVIEWS

ചിരിയുടെ മാലപ്പടക്കം തീർത്ത് മാർഗ്ഗംകളി

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനായി എത്തിയ പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. ചിരിപ്പിച്ചും കണ്ണുകളെ ഈറനണിയിച്ചും പ്രേക്ഷക മനസുകളില്‍ കൂടുകൂട്ടുകയാണ് ഈ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ചേര്‍ന്ന് ബിബിന്‍ ഒരുക്കുന്ന തിരക്കഥകളില്‍ നിറയുന്ന തമാശപോലെ...

വിഷാദ സുന്ദരം 96; വിജയ് സേതുപതി തൃഷ ചിത്രം 96 റിവ്യൂ വായിക്കാം

വിജയ് സേതുപതി, തൃഷ എന്നിവർ ആദ്യമായി ഒന്നിച്ച തമിഴ് ചലച്ചിത്രം 96 പ്രേക്ഷകഹൃദയം കവർന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1996 കാലഘട്ടത്തിൽ തഞ്ചാവൂരിലെ ആൾസെയിന്‍റ്സ് മെട്രിക്കുലേഷൻ സ്കൂളിൽ പത്താം ക്ലാസ് പഠിച്ച് പിരിഞ്ഞു പോയ ഒരു...

കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം

പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ മേഖലകരകയറിയതിന്റെ ആഹ്ലാദംകൂടി കുറുപ്പിലൂടെ  പ്രേക്ഷകര്‍ പങ്കുവയ്ക്കുകയാണ്. അടിപൊളി...

‘ഇഷ്‌ക് ‘ തെലുങ്ക് പതിപ്പ്, പ്രിയ വാര്യര്‍, സഞ്ജ തേജ എന്നിവർ ഒന്നിച്ച ഗാനം പുറത്തിറങ്ങി

അനുരാജ് മനോഹറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇഷ്‌ക് എന്ന ചിത്രം. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം നിരവധി ചർച്ചകൾക്കും നിരൂപങ്ങൾക്കും വഴിവച്ചു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ്...

നെഞ്ചിടിപ്പ് കൂട്ടുന്ന സർവൈവൽ ത്രില്ലർ; ഹെലന്‍ മൂവി റിവ്യൂ 

മലയാളത്തിൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലറുകളിൽ അഭിമാനപൂർവം ചേർത്തുവയ്ക്കാവുന്ന സിനിമയാണ് നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത 'ഹെലൻ'. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം അന്ന ബെൻ നായികയാകുന്ന ചിത്രമാണിത്. വീഡിയോ കാണാം... https://youtu.be/FpPHLNUDkeQ

ഇത് അതിജീവനത്തിന്റെ കഥ; വൈറസ് റിവ്യൂ

നിപ്പ എന്ന കേട്ടുകേൾവി ഇല്ലാത്ത മഹാവ്യാധിയുടെ പിടിയിൽ നിന്നും കരകയറി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ വീണ്ടും കേരളത്തിൽ നിപ്പാ ബാധ സ്ഥിതീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കേരളം കണ്ട ഏറ്റവും വലിയ...

ഇത് താരയുടെയും ജയ്‍യുടെയും സ്റ്റോറി; മൈ സ്റ്റോറി റിവ്യൂ വായിക്കാം

എന്ന് നിന്റെ മൊയ്‌തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് പാർവതി എന്നിവർ ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് റോഷ്നി ദിനകറിന്റെ മൈ സ്റ്റോറി. തുടക്കത്തിൽ...

ജോക്കർ ഒക്ടോബർ 4 ന് തിയേറ്ററുകളിലെത്തും

ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. നടൻ ഹ്വാക്കിന്‍ ഫിനിക്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്‌ളെക്ക് എന്ന ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ ‘ജോക്കറി’ലേക്കുള്ള പരിണാമത്തിന്റെ കഥയാണ് പറയുന്നത്. റിലീസിനായി...

കുപ്രസിദ്ധ പയ്യനും വള്ളിക്കുടിലിലെ വെള്ളക്കാരനും നാളെയെത്തും

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ നാളെ തീയേറ്ററുകളിലെത്തും . ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ക്രൈം ത്രില്ലര്‍ ഴോണറില്‍ വരുന്ന ചിത്രമാണ് ഒരു...

നീരാളി വെറും നീരാവിയോ?

എട്ടു മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം, ഹിറ്റ് ജോഡികളായ മോഹൻലാലും നദിയ മൊയ്തുവും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം, ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ മലയാളത്തിലേക്കെത്തുന്ന ചിത്രം തുടങ്ങി നീരാളിയെക്കുറിച്ചുള്ള...