Saturday, January 29, 2022

MOVIE REVIEWS

Home MOVIE REVIEWS

ഇത് കുടുംബനായകന്റെ തിരിച്ചുവരവ്; ലോനപ്പന്റെ മാമോദിസ റിവ്യൂ വായിക്കാം

പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ലോനപ്പന്റെ മാമോദിസ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. കുടുംബ പ്രേക്ഷകരുടെ പ്രിയനായകനായ ജയറാം നീണ്ട ഇടവേളയ്ക്ക്...

വാക്കുകളിലൊതുങ്ങാതെ കമ്മാരസംഭവം; പ്രേക്ഷക പ്രതികരണം നോക്കാം

ദിലീപ് ചിത്രം കമ്മാരസംഭവം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ കമ്മാര സംഭവയുടെ  ദൈര്‍ഘ്യം മുന്നു മണിക്കൂര്‍ രണ്ടു മിനിറ്റാണ്. ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ്...

“തട്ടുംപുറത്ത് അച്യുതൻ” ചാക്കോച്ചൻ – ലാൽ ജോസ് കൂട്ടുകെട്ടിൽ ചിരിയുടെ പൊടിപ്പൂരം

ചാക്കോച്ചൻ - ലാൽ ജോസ് കൂട്ടുകെട്ടിൽ ചിരിയുടെ പൊടിപ്പൂരം. കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിക്കുന്ന കോമഡി ഡ്രാമ ചിത്രം തട്ടുംപുറത്ത് അച്യുതൻ പുറത്തിറങ്ങി. നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും  ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 90-കളിൽ...

പൃഥ്വിരാജിൽ നിന്നും വീണ്ടും ഒരു പരീക്ഷണ ചിത്രം; രണം റിവ്യൂ വായിക്കാം

ഓണക്കാലം സിനിമയുടെ വസന്തകാലം കൂടിയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികൾക്ക് മുൻപിൽ ദുരന്തം മഴയായി പെയ്തിറങ്ങയതോടെ ഓണം റിലീസുകൾ എല്ലാം മാറ്റിവയ്ക്കുകയായിരുന്നു. മാറ്റി വച്ച ഓണം റിലീസുകളിൽ നിന്നും ആദ്യം പ്രേക്ഷകന് മുന്നിലേക്കെത്തിയ ചിത്രമാണ്...

നീരാളി വെറും നീരാവിയോ?

എട്ടു മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം, ഹിറ്റ് ജോഡികളായ മോഹൻലാലും നദിയ മൊയ്തുവും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം, ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ മലയാളത്തിലേക്കെത്തുന്ന ചിത്രം തുടങ്ങി നീരാളിയെക്കുറിച്ചുള്ള...

മനസ്സ് നിറയുന്ന സദ്യയൊരുക്കി പട്ടാഭിരാമനും സംഘവും

കുറച്ചു നാളത്തെ ഇടവേളയ്‌ക്ക് ശേഷം കണ്ണൻ താമരക്കുളവും ജനപ്രിയ കുടുംബ നായകൻ ജയറാമും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. അച്ചായൻസ് , ആടുപുലിയാട്ടം, തിങ്കൾ മുതൽ വെള്ളി വരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച...

ആദ്യ ഷോയുടെ ആദ്യ പകുതിയിൽ വാടാതെ പൂമരം

കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എബ്രിഡ്‌ ഷൈന്റെ മൂന്നാം ചിത്രമെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന് മോഹൻലാൽ, ദുൽക്കർ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമാരംഗത്തെ നിരവധിപേർ ആശംസകള്‍ നേർന്നു....

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ്സ് സംവിധാനം ചെയ്ത ‘പ്രതി പൂവന്‍കോഴി’യുടെ റിവ്യൂ

ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്സ് സംവിധാനം ചെയ്ത ‘പ്രതി പൂവന്‍കോഴി’ തിയേറ്ററുകളിലെത്തി. ഉണ്ണി ആറിന്‍റെ തന്നെ നോവലിനെ ആധാരമാക്കി മറ്റൊരു കഥ പറയുകയാണ് സിനിമ. മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന്‍...

ഇത് മാറ്റത്തിന്റെ തുടക്കം ‘സൂഫിയും സുജാതയും’; ഈ പ്രണയചിത്രം പ്രേക്ഷകർക്ക് നൽകുന്നത്; സൂഫിയും സുജാതയും റീവ്യൂ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള ചലച്ചിത്രലോകത്ത് പുത്തൻ റിലീസുമായി ഒരു വെള്ളിയാഴ്ച. ഒരാൾപ്പൊക്കത്തിലെ പോസ്റ്ററുകളോ, ഫസ്റ്റ് ഷോയുടെ തിരക്കോ, കരഘോഷമോ, വലിയ സ്‌ക്രീനിൽ ആകാംക്ഷയോടെ പതിഞ്ഞ കണ്ണുകളോ പഴയപടിയില്ലെങ്കിലും ഓരോ പ്രേക്ഷകനും വേണ്ടി...

പേരിൽ മാത്രം ‘ലാഫ്’ ഉള്ള ലാഫിങ് അപ്പാർട്ട് മെന്റ് ; റിവ്യൂ വായിക്കാം

ടു ഡെയ്സിനു ശേഷം നിസ്സാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ലാഫിംഗ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍. പ്രളയത്തെ തുടർന്ന് മലയാളത്തിലെ ഓണം റിലീസുകളെല്ലാം മാറ്റിവച്ചിരുന്നു. ഈ വർഷം ഓണചിത്രമെന്ന ലേബലിൽ ഇറങ്ങിയ ഒരേ...

instagram volgers kopen volgers kopen