Saturday, January 29, 2022

MOVIE REVIEWS

Home MOVIE REVIEWS Page 2

രക്ഷകനായി ബിഗ് ബ്രദര്‍! സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് മോഹൻലാൽ- സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ; റിവ്യൂ

ലേഡീസ് ആന്‍ഡ് ജെന്‍റില്‍ മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് ആരാധകരില്‍ പ്രതീക്ഷയും വര്‍ദ്ധിക്കും. എന്നാല്‍ ട്രെയിലറുകളും പാട്ടുകളും ശരാശരി അനുഭവം സമ്മാനിച്ച ചിത്രം വലിയ ഹൈപ്പുകളോ അവകാശ...

തീയേറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി അഞ്ചാം പാതിരാ; റിവ്യൂ

മലയാളികളെ ഒരുപാടു ചിരിപ്പിച്ച ഷാ‍ജി പാപ്പനെ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ രചനയിലും സംവിധാനമികവിലും രൂപപ്പെട്ട ഒരു സൈക്കളോജിക്കൽ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ. സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ...

ആസിഫ് അലിയുടെ ‘കെട്ട്യോളാണ് എൻ്റെ മാലാഖ’ – സിനിമ റിവ്യൂ

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എൻ്റെ മാലാഖ. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. https://youtu.be/o-NyVrthXzk ബേസിൽ ജോസഫ്, ഡോ....

വാക്കുകളിലൊതുങ്ങാതെ കമ്മാരസംഭവം; പ്രേക്ഷക പ്രതികരണം നോക്കാം

ദിലീപ് ചിത്രം കമ്മാരസംഭവം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ കമ്മാര സംഭവയുടെ  ദൈര്‍ഘ്യം മുന്നു മണിക്കൂര്‍ രണ്ടു മിനിറ്റാണ്. ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ്...

ഷെയ്‌നിന്റെ ‘വലിയപെരുന്നാള്‍’ റിവ്യൂ

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം നായകനായെത്തിയ വലിയ പെരുന്നാള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. രണ്ട് കാരണങ്ങളാല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. വിവാദങ്ങളിലകപ്പെട്ട ഷെയ്ന്‍ പ്രധാന കഥാപാത്രമാവുന്നു എന്നതും അതുല്യ...

പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്യുന്ന അമലാപോൾ ചിത്രം ആടൈ തിയറ്ററുകളിൽ

അമലാപോൾ ചിത്രം ആടൈ തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ നിന്നും സിനിമ പ്രവർത്തകരിൽനിന്നും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അമല പോൾ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആടൈയിലെ കാമിനി. ക്യാമറയ്ക്കു...

പൊടിപാറിയ ഇടിയുമായി ജനപ്രിയ നായകനും ആക്ഷൻ കിങ്ങും; ജാക്ക് & ഡാനിയൽ റിവ്യൂ

സ്പീഡ്‌ ട്രാക്ക്‌ എന്ന സിനിമക്ക്‌ ശേഷം എസ് എൽ പുരം ജയസൂര്യ ദിലീപിനെയും തമിഴ് ‌നടൻ അർജുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ഈ...

ഇത് അതിജീവനത്തിന്റെ കഥ; വൈറസ് റിവ്യൂ

നിപ്പ എന്ന കേട്ടുകേൾവി ഇല്ലാത്ത മഹാവ്യാധിയുടെ പിടിയിൽ നിന്നും കരകയറി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ വീണ്ടും കേരളത്തിൽ നിപ്പാ ബാധ സ്ഥിതീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കേരളം കണ്ട ഏറ്റവും വലിയ...

നെഞ്ചിടിപ്പ് കൂട്ടുന്ന സർവൈവൽ ത്രില്ലർ; ഹെലന്‍ മൂവി റിവ്യൂ 

മലയാളത്തിൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലറുകളിൽ അഭിമാനപൂർവം ചേർത്തുവയ്ക്കാവുന്ന സിനിമയാണ് നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത 'ഹെലൻ'. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം അന്ന ബെൻ നായികയാകുന്ന ചിത്രമാണിത്. വീഡിയോ കാണാം... https://youtu.be/FpPHLNUDkeQ

ഒടിയന്റെ ഒടിവിദ്യ ഏറ്റില്ലേ? ആദ്യ പ്രതികരണങ്ങൾ അറിയാം

മലയാള സിനിമാലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഇന്ന് തിയേറ്ററുകളിലെത്തി. ബിജെപി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിനെ പോലും മറികടന്ന് നിരവധി പ്രേക്ഷകരാണ് ഒടിയൻ കാണാനായി തിയേറ്ററുകളിലേക്ക് ഒഴികിയെത്തുന്നത്. പുലര്‍ച്ചെ...

instagram volgers kopen volgers kopen