Saturday, January 22, 2022

MOVIE REVIEWS

Home MOVIE REVIEWS Page 3

മിണ്ടാതെ വന്നു വിഷു സ്വന്തമാക്കി ‘പഞ്ചവർണ്ണതത്ത’

വിഷു ചിത്രങ്ങളിൽ ഒന്നാമനായി ജയറാം ചിത്രം പഞ്ചവർണതത്ത മുന്നേറുന്നു.  പിഷാരടി - ജയറാം - കുഞ്ചാക്കോ ബോബൻ എന്നീ ടീമിന്റെ പഞ്ചവർണ്ണതത്ത തീയറ്ററുകളിൽ ചിരിയുടെ പൂരംതീർത്ത്  മുന്നേറുകയാണ്. സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ഒരുപാട്...

അറിയാം രജനികാന്ത് ചിത്രം പേട്ടക്ക് എത്ര മാർക്ക്

താരസാന്നിധ്യംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം പേട്ട തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രജനികാന്ത് നായകനാകുന്നു എന്നതുതന്നെയാണ്ചിത്രം ആരാധകരെ ആവേശം കൊള്ളിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം. ഹോസ്റ്റല്‍ വാര്‍ഡനായി എത്തുന്ന രജനികാന്ത് ആദ്യപകുതിയില്‍ ഒരു കോളേജ് പയ്യൻ...

ത്രില്ലറിന്റെ എല്ലാ മേന്മയും നിലനിർത്തിയ രസകരമായ ഒരു റൊമാന്റിക് ചിത്രമാണ് ചാണക്യതന്ത്രം

സിനിമാ പ്രേക്ഷകർക്കും ഒരു വീക്ക്നെസ്സ് തന്നെയാണ് ത്രില്ലർ സിനിമകൾ ആ ശ്രേണിയിലേക്ക് ഇനി മുതൽ ചാണക്യതന്ത്രവും സ്ഥാനം ഉറപ്പിക്കുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം...

പൃഥ്വിരാജിൽ നിന്നും വീണ്ടും ഒരു പരീക്ഷണ ചിത്രം; രണം റിവ്യൂ വായിക്കാം

ഓണക്കാലം സിനിമയുടെ വസന്തകാലം കൂടിയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികൾക്ക് മുൻപിൽ ദുരന്തം മഴയായി പെയ്തിറങ്ങയതോടെ ഓണം റിലീസുകൾ എല്ലാം മാറ്റിവയ്ക്കുകയായിരുന്നു. മാറ്റി വച്ച ഓണം റിലീസുകളിൽ നിന്നും ആദ്യം പ്രേക്ഷകന് മുന്നിലേക്കെത്തിയ ചിത്രമാണ്...

കാപ്പാന്‍ തിയേറ്ററുകളിൽ എത്തി

ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് കാപ്പാന്‍ എത്തി. സൂര്യയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ ചിത്രം വളരെ മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്നലെ അതിരാവിലെ മുതലെ ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലിന്റേയും സൂര്യയുടേയും ആരാധകര്‍...

ഷെയ്‌നിന്റെ ‘വലിയപെരുന്നാള്‍’ റിവ്യൂ

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം നായകനായെത്തിയ വലിയ പെരുന്നാള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. രണ്ട് കാരണങ്ങളാല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. വിവാദങ്ങളിലകപ്പെട്ട ഷെയ്ന്‍ പ്രധാന കഥാപാത്രമാവുന്നു എന്നതും അതുല്യ...

കുപ്രസിദ്ധ പയ്യനും വള്ളിക്കുടിലിലെ വെള്ളക്കാരനും നാളെയെത്തും

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ നാളെ തീയേറ്ററുകളിലെത്തും . ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ക്രൈം ത്രില്ലര്‍ ഴോണറില്‍ വരുന്ന ചിത്രമാണ് ഒരു...

തണ്ണീർ മത്തൻ ദിനങ്ങളിലെ റിവ്യൂ വായിക്കാം

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. മലയാള സിനിമയില്‍ ഈയടുത്തായി പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്....

വാനോളം പറന്ന് പഞ്ചവര്‍ണ്ണതത്ത; പ്രേക്ഷക റിവ്യൂ

പിഷാരടി-ജയറാം- കുഞ്ചാക്കോ ബോബൻ എന്നീ ടീമിന്റെ പഞ്ചവർണ്ണ തത്ത തീയറ്ററുകളിൽ. സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അവതാരകനായ രമേഷ് പിഷാരടി അദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. തലമൊട്ടയടിച്ച് ശരീര ഭാരം...

ബി ടെക്‌ വിദ്യാർത്ഥിയായി ആസിഫ് അലി; ബി ടെക്‌ റിവ്യൂ

ക്യാമ്പസ്‌ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണു ബി ടെക്‌. ആദ്യ പകുതിയിൽ ക്യാമ്പസിലെ അടിപൊളി രംഗങ്ങൾ കൊണ്ട്‌ പ്രേക്ഷകരെ പ്രത്യേകിച്ചും യുവാക്കളെ ഹരം കൊള്ളിക്കുന്ന സിനിമ. രണ്ടാം...