Saturday, January 22, 2022

MOVIE REVIEWS

Home MOVIE REVIEWS Page 6

നിയമം തോൽക്കുന്നിടത്ത് അബ്രഹാമിന്റെ പുത്രൻ ഡെറിക്ക് കളത്തിലിറങ്ങുന്നു

പോലീസ് വേഷങ്ങൾ എന്നും മമ്മൂട്ടി എന്ന നടന്റെ കൈയ്യിൽ ഭദ്രമാണ്. ഡെറിക്ക് അബ്രഹാമിന്റെ കാര്യത്തിലും തെറ്റിയില്ല. ഇടി, വെടി, കാർ ചെയ്‌സിങ്, ഫൈറ്റ് സീനുകൾ തുടങ്ങി ആരാധകരെ ഇളക്കിമറിക്കാനുള്ള എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ്...

ഇത് മാറ്റത്തിന്റെ തുടക്കം ‘സൂഫിയും സുജാതയും’; ഈ പ്രണയചിത്രം പ്രേക്ഷകർക്ക് നൽകുന്നത്; സൂഫിയും സുജാതയും റീവ്യൂ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള ചലച്ചിത്രലോകത്ത് പുത്തൻ റിലീസുമായി ഒരു വെള്ളിയാഴ്ച. ഒരാൾപ്പൊക്കത്തിലെ പോസ്റ്ററുകളോ, ഫസ്റ്റ് ഷോയുടെ തിരക്കോ, കരഘോഷമോ, വലിയ സ്‌ക്രീനിൽ ആകാംക്ഷയോടെ പതിഞ്ഞ കണ്ണുകളോ പഴയപടിയില്ലെങ്കിലും ഓരോ പ്രേക്ഷകനും വേണ്ടി...

ഒരു യമണ്ടൻ പ്രേമകഥ; ആദ്യദിന പ്രതികരണങ്ങളറിയാം

ഒന്നരവർഷത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ദുൽക്കർ സൽമാന്റെ മലയാള ചിത്രം ഇന്ന് റിലീസായിരിക്കുകയാണ്. ഏറെക്കാലത്തിനു ശേഷമുള്ള പ്രിയതാരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥ എന്ന...

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്  ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഗാനഗന്ധര്‍വ്വന്‍ സെപ്റ്റംബര്‍ 27ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി  എത്തുന്നത്. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ്  ഈ മമ്മൂട്ടി ചിത്രത്തിന് സെന്‍സര്‍...

സ്റ്റൈൽ മന്നനെ തിരികെ സമ്മാനിച്ച് പേട്ട; റിവ്യൂ വായിക്കാം

ചടുലമായ ആക്ഷനും ഒറ്റവരി പഞ്ച് ഡയലോഗും ഒപ്പം സ്‌ക്രീന്‍ പ്രസന്‍സും, നൃത്തവുമെല്ലാം ചേരുന്ന ഒരു സ്റ്റൈൽ മന്നനാണ് നമ്മുടെയെല്ലാം മനസിലെ രജനികാന്ത്. ഇതൊന്നുമല്ലാതെ ഒരു രജനികാന്തിനെ സങ്കൽപ്പിക്കാനോ സ്‌ക്രീനിൽ കാണാനോ പ്രേക്ഷകർക്കിഷ്ടമല്ല എന്നുള്ളതാണ്...

ഉലകനായകന്റെ വിശ്വരൂപം; റിവ്യൂ വായിക്കാം

ഉലകനായകൻ കമൽ ഹാസന്റേതായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് വിശ്വരൂപം 2. ഏറെ നാളത്തെ കാത്തിരിപ്പിനും നിയമക്കുരുക്കുകൾക്കുമൊടുവിൽ വിശ്വരൂപം 2 ഇന്ന് പ്രദർശനത്തിനെത്തി. പതിവുപോലെ തന്നെ ഇത്തവണയും വ്യത്യസ്തമായ പ്രമേയവും ആഖ്യാനശൈലിയുമാണ് കമൽഹാസൻ ചിത്രത്തിലൊരുക്കിയിരിക്കുന്നത്....

നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന 'കടുവാക്കുന്നേല്‍ കുറുവച്ചന്' ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച്‌ കോടതിയെ സമീപിച്ചിരിക്കുന്നത് പൃഥ്വിരാജ് നായകനാകുന്ന 'കടുവ' എന്ന സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രാഹാമാണ്. തമിഴ് നടന്‍ കാര്‍ത്തിക്കിന്...

ദേവദാരുവിന്റെ പ്രണയ സുഗന്ധവുമായി എന്റെ മെഴുതിരി അത്താഴങ്ങൾ; റിവ്യൂ വായിക്കാം

ഒരിടവേളക്ക് ശേഷം അനൂപ് മേനോൻ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. സൂരജ് തോമസാണ് സംവിധാനം. ലോകമറിയുന്ന ഷെഫായ സഞ്ജയ് രുചിഭേദങ്ങൾ തേടിയുള്ള യാത്രക്കിടയിൽ ഊട്ടിയിൽ...

ഭയപ്പെടുത്തി അവള്‍ വീണ്ടും..! ആകാശഗംഗ 2 റിവ്യൂ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ ദിവ്യ ഉണ്ണി-റിയാസ് എന്നിവര്‍ നായികാ നായകന്മാരായെത്തിയ ആകാശഗംഗ. ചിത്രമിറങ്ങി ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ വീണ്ടും എത്തുമ്പോള്‍ കൗതുകത്തോടെയാണ് ആരാധകര്‍...

പ്രണയ ഓർമ്മകൾ സമ്മാനിച്ച് ‘മാർക്കോണി മത്തായി’; റിവ്യൂ വായിക്കാം

ജയറാം നായകനായ മാർക്കോണി മത്തായി തിയേറ്ററുകൾ എത്തി പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. ജയറാമിനൊപ്പം ചിത്രത്തിൽ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മികച്ച റോളിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ‘മാര്‍ക്കോണി മത്തായിയില്‍ പറയുന്നത് ഒരു...