Saturday, December 4, 2021

SHORT FILMS

Home SHORT FILMS

‘THE IRONY’ എന്ന ഷോർട് ഫിലിം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂരിൻ്റെ ഫേസ്ബുക് പേജിലൂടെയും മറ്റ് സാമൂഹ്യ...

കൊറോണ വ്യാപനത്തിനെതിരെ ആളുകളുടെ ശ്രദ്ധയില്ലായ്മയെ ചൂണ്ടിക്കാണിക്കുന്ന "THE IRONY "എന്ന ഷോർട്ട് ഫിലിം  പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂരിൻ്റെ ഫേസ്ബുക് പേജിലൂടെയും  ലൂടെ യും വാട്സാപ്പ് ,യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഞായറാഴ്ച...

‘മാറ് കാണിക്കാമോ..?’; ദുരനുഭവം നടി അന്‍സിബ ഷോര്‍ട്ട് ഫിലിമാക്കി

നടി അൻസിബയുടെ ഷോർട്ഫിലിം 'എ ലൈവ് സ്റ്റോറി' വൈറലാകുന്നു.  പലപ്പോഴും സ്ത്രീകൾ ഫെയ്സ് ബുക്ക് ലൈവ് നൽകിയാലോ അല്ലെങ്കിൽ ഒരു പോസ്റ്റിട്ടാലോ അറിയാത്ത പല പ്രൊഫൈലുകളിൽ നിന്നും അശ്ളീല കമന്റുകൾ വരുന്നത് സാധാരണമാണ്. അത്തരക്കാർക്കുള്ള ചുട്ട മറുപടിയാണ്...

രചന പറിച്ച ‘വഴുതന’ യൂട്യൂബിൽ തരംഗമായി മുന്നേറുന്നു

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്ന ഒരു വീഡിയോയായിരുന്നു 'വഴുതന' എന്ന ഹ്രസ്വചിത്രത്തിന്‍റെ ടീസർ. ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ ടീസർ വൈറലായതിന് പിന്നിൽ ഒരു വഴുതനയായിരുന്നു. സാധാരണക്കാരിയായ ഒരു വീട്ടമ്മ അപ്പുറത്തെ വീട്ടിലെ വഴുതന...

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന “അരൂപി” റിലീസിന് ഒരുങ്ങുന്നു

എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'അരൂപി' റിലീസിന് ഒരുങ്ങുന്നു. വിധിയുടെ വിളയാട്ടം തകര്‍ത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ആര്യകൃഷ്ണന്‍ ആണ് ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രണയത്തിന്റെ...

ചേട്ടാ… വേണ്ടാട്ടോ… പണി കിട്ടും; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക

കൊച്ചി: സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ ഹ്രസ്വ ചിത്രവുമായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക. സംസ്ഥാനത്ത് ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഫെഫ്കയ്‌ക്കൊപ്പം ഇന്ത്യന്‍ ആഡ്ഫിലിം...

അശുദ്ധിയല്ല അംഗീകാരമാണ് ആർത്തവം; സന്ദേശവുമായി ഷോർട്ട് ഫിലിം മെൻസസ്

ഒരു സ്ത്രീയെ അമ്മമ്മയാകാൻ പ്രാപ്‌തയാകുന്ന ആർത്തവത്തിനോട് സമൂഹം കാണിക്കുന്ന അറപ്പിനെയും വിദ്വേഷത്തെയും പുറത്തുകൊണ്ടുവരുന്ന ഹ്രസ്വചിത്രമാണ് മെൻസസ്. മനോജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. https://youtu.be/6g2qAbP4YBg

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കർ തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു

ഷോര്‍ട്ട് ഫിലിമുകളിലൂടെയും(short film) വെബ്‌ സീരീസുകളിലൂടെയും(web series) മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍(kaarthik shankar) തെലുങ്കിൽ ആദ്യമായി സിനിമ(cinema) സംവിധാനം(direction) ചെയ്യുന്നു. നൂറ്റിനാല്‍പ്പതിനുമേല്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ(kodi...

ഫത്താഹ് ആയി അര്‍ജുന്‍, ‘ഉരു’വിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഉരു സിനിമയിൽ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളിൽ മികച്ച അഭിനയം കാഴ്ചവെച്ച അർജുൻ എന്ന നടന്റെ ക്യാരക്ടർ പോസ്റ്റർ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ്‌ ബുക്ക്...

കൊറോണക്കാലത്ത് ജീവിത പ്രാരാബ്ധത്താൽ പെയിന്റ് പണിക്കുപോയി മിമിക്രി താരം കണ്ണൻ സാഗർ; കണ്ണു നനയിക്കുന്ന വീഡിയോയുമായി നടന്‍

കൊറോണയും ലോക്ഡൌണും കാരണം പലരും ജോലിയ്ക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. കൂടുതലും ദുരിതത്തില്‍ ആയിരിക്കുന്നത് ടിവി കലാകാരന്മാരാണ്. ഇപ്പോഴിതാ ജീവിത പ്രാരാബ്ധത്താൽ പെയിന്റ് പണിക്കുപോയ ഒരു കലാകാരനെ അവതരിപ്പിക്കുകയാണ് മിമിക്രി...

‘ഈ ഉറക്കമില്ലാത്ത രാത്രികളും ഓര്‍മ്മയാവും…’; പ്രതീക്ഷ പങ്കുവച്ച് ഒരു ചെറു വീഡിയോ

കൂട്ടം കൂടാന്‍ സാധിക്കാത്ത, ചേര്‍ന്നിരിക്കാന്‍ കഴിയാത്ത കാലമാണ്. എങ്ങും മരണത്തിന്റെയും ഭയത്തിന്റെയും വാര്‍ത്തകള്‍ മാത്രം... ആഘോഷമില്ലാത്ത,ഒറ്റയ്ക്കിരിക്കലിന്റെ ദിനങ്ങള്‍... ഇക്കാലവും കടന്നുപോകും, കൂടിയിരിക്കലും ചേര്‍ത്തു നിര്‍ത്തലുകളും തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ഒരു ഷോര്‍ട് വീഡിയോ. ഗൗരിശങ്കര്‍ എന്ന...