Wednesday, January 26, 2022

BANKING

Home BANKING

എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് എങ്ങനെ ലിങ്ക് ചെയ്യാം?

എസ്ബിഐ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. സര്‍ക്കാരില്‍ നിന്നും നേരിട്ട് പണമായി ലഭിക്കുന്ന ആനുകൂല്യങ്ങളോ സബ്‌സിഡിയോ കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ബാങ്കില്‍ നേരിട്ടു ചെല്ലാതെ ഇന്റര്‍നെറ്റ് ബാങ്കിങ്,...

ഗൂ​ഗ്ള്‍ പേ വഴി യുവാവിന് നഷ്ടമായത് 29000 രൂപ.! പണം നഷ്ടമായത് പുതുക്കാട് സ്വദേശിക്ക്

തൃശൂര്‍ : ഗൂ​ഗ്ള്‍ പേ ​ആ​പ്പ് വ​ഴി പ​ണ​മ​യ​ച്ച​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലെ മുഴുവന്‍ പണവും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പുതുക്കാട് സ്വ​ദേ​ശി മ​ഞ്ഞ​ളി ഡി​ക്ല​സാണ് തന്റെ അ​ക്കൗ​ണ്ടി​ലെ 29,000 രൂ​പ ന​ഷ്ട​പ്പെട്ടെന്ന് കാണിച്ചു സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി...

കിഫ് ബോര്‍ഡ് യോഗത്തില്‍ പരിഷ്‌കരിച്ച ധനാനുമതി ഉള്‍പ്പെടെ 12 പദ്ധതികള്‍ക്ക് അനുമതി

കിഫ് ബോര്‍ഡ് യോഗത്തില്‍ പരിഷ്‌കരിച്ച ധനാനുമതി ഉള്‍പ്പെടെ 12 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ആകെ 1617.21 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 40-ാം കിഫ് ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ...

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരൻ മീറ്റിയോറിന്റെ വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

തണ്ടര്‍ബേര്‍ഡ് പതിപ്പിന് പകരക്കാനായി എത്തിയ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മുഖം മീറ്റിയോറിന്റെ വില കൂട്ടി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിയ മീറ്റിയോറിന്റെ വില പുറത്തിറങ്ങി രണ്ട് മാസം...

കേരളബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എ​ൽ​ഡി​എ​ഫി​ന് വ​ൻ വി​ജ​യം

മിന്നും വിജയം സ്വന്തമാക്കി എൽഡിഎഫ്. കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പിലാണ് എൽഡിഎഫ് വലിയ വിജയം നേടിയത്. പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രി​ൽ 12 പ്ര​തി​നി​ധി​ക​ളും സി​പി​എ​മ്മു​കാ​രാ​ണ്. കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ...

20,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയവരെ തേടി ദുബായ് ബാങ്ക് അധികൃതര്‍ കൊച്ചിയില്‍

20000 കോശി രൂപ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികളെ തേടി നാഷനല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ മാനേജര്‍മാര്‍ കൊച്ചിയിൽ. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കി. തട്ടിപ്പു...

തൊട്ടാൽ പൊള്ളും; സ്വർണ വില സര്‍വ്വകാല റെക്കോര്‍ഡിൽ

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിൽ. പവന് 200 രൂപ കൂടി 24600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 3075 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസമായി 24400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ...

എവിടെയെങ്കിലും നിക്ഷേപിക്കുന്നതിന് മുമ്പ്, ഈ 5 ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുക, നിങ്ങൾ എല്ലായ്പ്പോഴും ലാഭത്തിലായിരിക്കും

നിങ്ങൾ സമ്പാദിക്കുന്നുണ്ടെങ്കിൽ ആദ്യം നിക്ഷേപം ആരംഭിക്കുക. നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് നിങ്ങൾ എത്ര ലാഭിക്കുന്നു എന്നതാണ്. നിക്ഷേപം പല തരത്തിലുണ്ട്. ഈ നിക്ഷേപം ചിലപ്പോൾ ഹ്രസ്വകാലത്തേക്കുള്ളതും ചിലപ്പോൾ ദീർഘകാലത്തേക്കുള്ളതുമാണ്. ഏത് തരത്തിലുള്ള...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ. നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക സ്വരൂപിക്കാന്‍ പ്രളയ സെസ് പ്രഖ്യാപിക്കും. ജനുവരി 31ന്...

എല്‍.ഐ.സി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി

ചെന്നൈ: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി എല്‍.ഐ.സി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച്‌ ഉപഭോക്താക്കള്‍ നടത്തുന്ന പ്രീമിയം പുതുക്കല്‍, അഡ്വാന്‍സ് പ്രീമിയം അടയ്ക്കല്‍, വായ്‌പാ തിരിച്ചടവ്, പലിശ അടവ് എന്നിവയ്ക്കുള്ള ഫീസാണ്...