PRAVASI
Home PRAVASI
ദുബായിൽ വെള്ളക്കെട്ട് രൂക്ഷം; ചില റോഡുകൾ അടച്ചിടുമെന്ന് ആർടിഎ
ദുബായ് : മഴയെത്തുടർന്ന് ഏഴ് എമിറേറ്റുകളിലെയും തെരുവുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ചില റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ സബ്ക ടണൽ അടച്ചിരിക്കുകയാണ്. തുരങ്കത്തിന് മുകളിലുള്ള...
കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ 1000 ദിർഹം പിഴ
അബുദാബി: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1,000 ദിർഹം (22,216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്....
യുഎഇയിലെ പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ടു; 59 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിലെ പുതിയ കോവിഡ്-19 കണക്കുകൾ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇന്നലെ (ചൊവ്വാഴ്ച) രാജ്യത്ത് 59 പുതിയ കേസുകളും അതേ എണ്ണം രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇയിലെ...
പ്രവാസി മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ നിർണായക വെളിപ്പെടുത്തൽ
റിയാദ്: മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ.
ഹണി ട്രാപ്പിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ...
യുഎയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; അത്യാവശ്യമല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കരുത്
അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത കുറച്ച് ദിവസത്തേക്ക് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഏത്...
മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായി ജബല്‍ ശംസ്
മസ്കത്ത്: ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്.
ഈ വര്‍ഷം ആദ്യമായി ഇവിടുത്തെ താപനില മൈനസ് ഡിഗ്രി...
ഫേഷ്യൽ ബയോമെട്രിക് പേയ്മെൻ്റിന് തുടക്കമിട്ട് ഖത്തർ നാഷണൽ ബാങ്ക്
ദോഹ: ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്റ് പ്രക്രിയ വേഗത്തിലാക്കാൻ ഖത്തർ നാഷണൽ ബാങ്ക് പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്മെന്റ് സംവിധാനം ആരംഭിച്ചു. രാജ്യത്തെ വ്യാപാരികൾക്ക് പേയ്മെന്റ്...
യുഎഇയിൽ ഇന്ന് മഴ ലഭിച്ചു; വരും ദിവസങ്ങളിലും തുടരാൻ സാധ്യത
ദുബായ്: യുഎഇയുടെ കൂടുതൽ ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവയുൾപ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ഈ ആഴ്ച കൂടുതൽ മഴയും...
ടൈറ്റാനിയം ഡൈഓക്സൈഡ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പാടില്ല; ലംഘിച്ചാൽ 1000 റിയാൽ പിഴ
മസ്കത്ത്: ഒമാനിൽ ടൈറ്റാനിയം ഡൈഓക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തും. ഒമാൻ ആരോഗ്യമന്ത്രി സഊദ് ബിൻ ഹമൂദ് അൽ ഹസ്ബിയാണ്...
ഒമാനിൽ പൊടിക്കാറ്റ്; സുരക്ഷാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആദം-തുംറൈത്ത് റോഡിൽ ഖരത് അല്‍ മില്‍ഹ് തൊട്ടുള്ള പാതയിലാണ് മണല്‍ അടിഞ്ഞുകൂടിയത്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയൽ...