Escort xnxx porn porno xnxx free porn porno gratuit

TECHNOLOGY

Home TECHNOLOGY

അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിൾ പേ

അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കാന്‍ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. പുതിയ സംവിധാനം അവതരിപ്പിക്കുന്നത് അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ്. രണ്ടുപേർ...

നിങ്ങൾക്കരികിലുള്ള വാക്‌സിനേഷൻ കേന്ദ്രം ഏതെന്നറിയണോ? ഇനി ഗൂഗിൾ സേർച്ച് എൻജിൻ സഹായിക്കും

ഗൂഗിൾ സേർച്ച് എൻജിൻ ഇനി മുതൽ പുതിയ സഹായവുമായി എത്തും. നിങ്ങൾക്കടുത്തുള്ള കോവിഡ് വാക്‌സിനേഷൻ കേന്ദ്രം ഏതാണെന്ന് ഇനി ഗൂഗിളിലൂടെ അറിയാനാകും. പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ മാപ്‌സിൽ...

എത്രപേർക്ക് ഒരേസമയം മെസ്സഞ്ചർ വീഡിയോ കോളിൽ പങ്കെടുക്കാം

ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും വിളിക്കാനും സഹായിക്കുന്ന ആപ്പാണ് ഫേസ്ബുക്കിന്റെ മെസഞ്ചർ. നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ കോൾ ചെയ്യാനും ഒന്നിലധികം പേരുമായി മെസ്സഞ്ചർ റൂം ഉപയോഗിച്ച് ഗ്രൂപ്പ് കോൾ ചെയ്യാനും ഇതിൽ സാധിക്കും. മെസ്സഞ്ചർ റൂമിൽ...

എല്‍ജി മൊബൈല്‍ ഫോണ്‍ ഉത്പാദനം നിർത്തുന്നു

മുംബൈ: പ്രമുഖ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. മൊബൈല്‍ വ്യവസായ രംഗത്ത് കമ്പനിക്ക് നേരിടേണ്ടി...

നരേന്ദ്രമോദി അടിയന്തര യോഗം ചേർന്നു, കേന്ദ്രസർക്കാരിനെ വീഴ്ത്താൻ പോകുന്ന ആ വലിയ പ്രതിസന്ധി ഒഴിവായത് ഇങ്ങനെ…; കവി സച്ചിദാനന്ദനെതിരെ...

കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒരു ദിവസത്തേയ്ക്ക് വിലക്കിലായിരുന്നു എന്ന് കവി സച്ചിദാനന്ദൻ വെളിപ്പെടുത്തിയത്. ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ കവി തന്നെയാണ് പറഞ്ഞത്. കേന്ദ്രസർക്കാരിനെതിരെ പങ്കുവച്ച പോസ്റ്റാണ് ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തുവാൻ...

Moto G60: 108 മെഗാപിക്സൽ ക്യാമറയുള്ള ഫോൺ 16,999 രൂപയ്‌ക്ക് ഇപ്പോൾ വാങ്ങാം

108 മെഗാപിക്സൽ ക്യാമറ ഫോണുള്ള ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, അത് വാങ്ങാൻ ഇതിലും മികച്ച സമയം ഉണ്ടാകില്ല. മോട്ടറോള മോട്ടോ ജി 60 ഫ്ലിപ്പ്കാർട്ടിൽ 16,999 രൂപ കിഴിവിൽ ഇപ്പോൾ...

നരേന്ദ്രമോദിയെയും അമിത് ഷായെയും കുറിച്ചുള്ള പോസ്റ്റ് , തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്ന് കവി സച്ചിദാനന്ദൻ

കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് ലംഘിച്ചു എന്ന പരാതിയ്ക്കുമേൽ കവി കെ. സച്ചിദാനന്ദന്റെ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തിനെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരാമർശിച്ചുക്കൊണ്ട് കുറിച്ച...

ലാഭത്തിന്റ കണക്കുകള്‍ പുറത്ത്..! റീചാര്‍ജ് പ്ലാനുകളുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ

രാജ്യത്ത് വളരെപ്പെട്ടെന്ന് മുൻ നിരയിലെത്തിയ ടെലികോം നെറ്റ് വര്‍ക്ക് കമ്പനിയാണ് റിലയന്‍സ് ജിയോ. വീണ്ടും റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടിയ ലാഭത്തിന്റ കണക്കുകള്‍...

അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല, സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി നീട്ടി വാട്സ്ആപ്പ്

വാട്സ്ആപ്പിൾ സജീവമായവരാണ് നാമോരോരുത്തരും. ഒരുപക്ഷെ വാട്സ്ആപ്പിന്റെ സാന്നിധ്യമില്ലാതെ നിത്യജീവിതത്തിലെ ഒരു നിമിഷം തള്ളി നീക്കുക എന്നത് തന്നെ പ്രയാസമുള്ളവരും ഉണ്ടായിരിക്കും. അത്രത്തോളം വാട്സ്ആപ്പ് പ്ലാറ്റ് ഫോമിൽ സജീവമായവരായിരിക്കും മിക്കവരും. അടുത്ത കാലത്താണ് സ്വകാര്യ...

അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലും അറിയാം; എങ്ങനെയാണ് ചാറ്റ്ബോക്സിന്റെ സഹായത്തോടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയുന്നത് എന്ന്...

നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലൂടെയും അറിയാം. വാട്സാപ്പിൽ പുതുതായി കൊണ്ടുവന്ന ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ ലൂടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സാധിക്കുക. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്ത് കേന്ദ്ര സർക്കാർ ആരംഭിച്ച ‘മൈഗവ്...