MOBILE
Home MOBILE
പുതിയ നയങ്ങളുമായി വാട്സ്ആപ്പ്; നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ ആപ്പ് ഉപയോഗിക്കാനാവില്ല
പുതിയ നയങ്ങളുമായി വാട്സ്ആപ്പ് ഫെബ്രുവരിയിലെത്തും. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആപ്പിന്റെ പുതിയ നയങ്ങൾ ഫെബ്രുവരി എട്ട് മുതൽ നിലവിൽ വരും. ആപ്പിന്റെ പുതിയ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.
അതൊക്കെ...
കുറഞ്ഞ വിലയിൽ ആപ്പിളിന്റെ ഒമ്പതാം ശ്രേണിയിലെ ഐപാഡ്
ആപ്പിളിന്റെ ഒമ്പതാം ശ്രേണിയിലെ ഐപാഡ് പുറത്തിറക്കാനൊരുങ്ങുന്നു. കുറഞ്ഞ വിലയിൽ ഐപാഡ് പതിപ്പ് പുറത്തിറക്കാനാണ് തീരുമാനം. 10.2 ഇഞ്ച് ഡിസ്പ്ലേയിൽ ടച്ച് ഐഡി ഹോം ബട്ടൺ, ലൈറ്റ്നിങ് പോർട്ട് എന്നിവയോടെ ഐപാഡ് പുറത്തിറങ്ങും. ആപ്പിള്‍...
ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ!
പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നത് കൂടാതെ ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വോഡഫോൺ എന്നിവയുടെ 250 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏതെന്ന് പരിശോധിക്കാം.
ജിയോ
249 രൂപ, 199...
സ്മാര്‍ട് ഫോണിൽ ഫോട്ടോ എടുക്കാറുണ്ടോ? ഈ കാര്യങ്ങൾ ഗുണം ചെയ്യും
ഇന്ന് സെൽഫി പ്രേമം ഇല്ലാത്തവർ വളരെ വിരളമാണ്. ആഹാരം കഴിക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ മനോഹരമായി ക്ലിക്ക് ചെയ്ത് സൂക്ഷിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. പലപ്പോഴും ഒരു 100 ഫോട്ടോ എടുത്താൽ പോലും തൃപ്തി...
ജനുവരി ഒന്നുമതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല
ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് ലഭിക്കില്ല. ആപ്ലിക്കേഷന്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്സ്ആപ്പ് നിര്‍ത്തലാക്കുന്നത്.
ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്ഷന് മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ...
ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചര്‍
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്റെ പേര് വോയിസ് ചാറ്റ് എന്നാണ്.
ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ്...
ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം
ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേയ്മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ്...
സ്വന്തമായി Mi 10T Pro ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന് യുവാവ്; ഒരെണ്ണം ഫ്രീയായി നൽകി ഷവോമി; അങ്ങനെ കല്യാണക്കാര്യത്തില്‍...
സ്വന്തമായി ഇഷ്ട ബ്രാൻഡിന്റെ ഫോൺ ഉണ്ടായാലേ വിവാഹിതാനാകൂ എന്ന് പ്രതിജ്ഞ ചെയ്ത ആളെ കുറിച്ച് അറിയാമോ?
കമൽ അഹമ്മദ് എന്ന യുവാവാണ് അത്തരത്തിൽ ഒരു പ്രതിജ്ഞ ചെയ്തത്. ഷവോമിയുടെ Mi 10T Pro എന്ന്...
വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ച ഐഫോണിന് ഒന്നും സംഭവിച്ചില്ല; താഴെ വീഴുന്ന വീഡിയോയും കിട്ടി !
പ്ലാസ്റ്റിക്കും ഗ്ലാസും ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗവും താഴെ വീണാൽ തരിപ്പണമാകും. അപൂർവമായിട്ടേ ഇതിന് വിപരീതമായി സംഭവിക്കാറുള്ളു. പക്ഷേ ഇക്കാര്യത്തിൽ ആപ്പിൾ ഐഫോണുകളെ കുറച്ച് കൂടി വിശ്വസിക്കാം.
വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ച...
ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ജിയോ ഒന്നാമത്
ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമനായി ജിയോ. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരമാണ് ജിയോ ഒന്നാമതെത്തിയത്. അതേസമയം, ട്രായിയുടെ കണക്കുകൾ പ്രകാരം വോഡഫോൺ ആണ് അപ്ലോഡ് വേഗത്തിൽ മുന്നിൽ. 6.5 എംബിപിഎസ്...