Monday, March 27, 2023

TECH NEWS

Home TECH NEWS

വരുന്നൂ…!!! ഫേസ്ബുക് ലൈവ് പ്രൊഡ്യൂസർ

വീഡിയോ പ്രൊഡ്യൂസർമാർക്ക് തത്സമയം സംപ്രേഷണം ചെയ്യാൻ ഫെയ്സ്ബുക്ക് തയ്യാറെടുക്കുന്നു. ഒരു സ്ട്രീമിൽ ഒന്നിലധികം ക്യാമറകളിൽ നിന്നും ഉള്ള വിഡിയോകൾ നിയന്ത്രിക്കാൻ അനുവദിക്കുന്ന വെബ്-അടിസ്ഥാനമാക്കിയ 'ലൈവ് വീഡിയോ പ്രൊഡ്യൂസർ' ആണ് ഉടൻ വരാനിരിക്കുന്നത്. സ്ക്രീനിൽ നിന്ന്...

ആധാർ കാർഡിലെ ഫോട്ടോ ഇനി സ്വയം മാറ്റാം; എങ്ങനെയെന്നറിയണ്ടേ? വായിക്കൂ….

ആധാർ കാർഡിലെ നമ്മുടെ സ്വന്തം ഫോട്ടോ നമുക്ക് പലർക്കും പേടിസ്വപ്നമാണ്. ഫോട്ടോ കാരണം നാം പലപ്പോഴും ആധാർ കാർഡ് പുറത്ത് കാണിക്കാറു പോലുമില്ല. എന്നാലിനി ആ പേടി വേണ്ട. ആധാർ കാർഡിൽ നമുക്ക്...

999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാർട്ഫോൺ

ഫ്ളിപ്കാര്‍ട്ടും പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോണും ചേര്‍ന്ന് കുറഞ്ഞ നിരക്കിലുള്ള 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്ഫോണുകളായിരിക്കും രണ്ടു കമ്പനികളും ചേര്‍ന്ന് ലഭ്യമാക്കുക. മൈ ഫസ്റ്റ് 4ജി...

കീവേ ഇന്ത്യ പുതിയ ബൈക്ക് എസ്ആർ 125 പുറത്തിറക്കി

ഹംഗേറിയൻ ഇരുചക്ര വാഹന ബ്രാൻഡായ കീവേ ഇന്ത്യ പുതിയ ബൈക്ക് എസ്ആർ 125 അവതരിപ്പിച്ചു. റെട്രോ-സ്റ്റൈൽ ബൈക്കിന് 1.19 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. 125 സിസി സെഗ്മെന്‍റിലെ ഏറ്റവും വിലകൂടിയ ബൈക്കുകളിലൊന്നാണിത്....

വിപണിയിൽ തരംഗമായി ഷവോമി നോട്ട് 5; കുറഞ്ഞ വിലയിൽ അമ്പരിപ്പിക്കുന്ന സവിശേഷതകളോടെ

ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് പുതിയ സ്മാർട്ട് ഫോൺ ഷവോമി അവതരിപ്പിക്കുന്നത്. മികച്ച മോഡലായ റെഡ്‌മി നോട്ട് 4ന്റെ പിൻഗാമിയാണ് റെഡ്മി നോട്ട് 5 . ഗിസ്‌മോ...

റിയൽമിയുടെ ഗോൾഡ് ഫെസ്റ്റിവൽ വിൽപ്പന തത്സമയമാണ്; എല്ലാ ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും വാച്ചുകൾക്കും വൻ കിഴിവ്

ന്യൂഡൽഹി: റിയൽമി ഗോൾഡൻ ഫെസ്റ്റിവൽ വിൽപ്പന തുടരുന്നു. ഈ സമയത്ത് കമ്പനി അതിന്റെ പല ഉൽപ്പന്നങ്ങൾക്കും വൻ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ വർഷാവസാന വിൽപ്പനയാണിത്. ഈ സെല്ലിലെ ടിവികൾ, സ്‌മാർട്ട്‌ഫോണുകൾ, ഇയർബഡുകൾ...

ബ്ലാക്ക് ഫ്രൈഡേ സെയിലിൽ Samsung, Xiaomi ഉൽപ്പന്നങ്ങളുടെ മികച്ച ഡീലുകൾ, ഏറ്റവും മികച്ച ഡീലുകളെ കുറിച്ച് അറിയുക

ഇന്ത്യയിൽ ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ആരംഭിച്ചു. വിൽപനയ്ക്കിടെ പല ബ്രാൻഡുകളും അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഡീലുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. സ്‌മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പനയിൽ...

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി ഏഴ് മിനിറ്റിന് ശേഷവും ഡിലീറ്റ് ചെയ്യാം

ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ്‌. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്ട്‌സാപ്പ്‌ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരുന്നത്. എന്നാല്‍...

സ്മാർട്ട് വാച്ച് വാങ്ങാനുള്ള മികച്ച അവസരം, ഈ മികച്ച വാച്ചുകൾ 1,500 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും ഫെസ്റ്റിവൽ സെയിൽ 2022 സെപ്റ്റംബർ 23 മുതൽ ആരംഭിക്കാൻ പോകുന്നു. ഈ വിൽപ്പനയിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ എന്നിവയിലും സ്മാർട്ട് വാച്ചുകളിലും മികച്ച ഓഫറുകൾ ലഭ്യമാകും. നിങ്ങൾ ഏറ്റവും...

ചട്ടങ്ങള്‍ കഠിനമാക്കി യു ട്യൂബ്; യു ട്യൂബില്‍ നിന്നും പണം വാങ്ങുക ഇനി എളുപ്പമാകില്ല

യു ട്യൂബ് വീഡിയോകളിലൂടെ പണം സംബന്ധിക്കുന്ന ചെറുകിടക്കാര്‍ക്ക് ഒരു സങ്കട വാര്‍ത്ത. പരസ്യങ്ങളിലൂടെ വരുമാനം സ്വന്തമാക്കാനുള്ള മൊണറ്റൈസേഷനുള്ള അടിസ്ഥാന യോഗ്യതയില്‍ യു ട്യൂബ് മാറ്റം വരുത്തി. 1,000 സബ്സ്ക്രൈബേഴ്സും 12 മാസങ്ങള്‍ക്കുള്ളില്‍ 4,000...
error: Content is protected !!