Saturday, January 22, 2022

ASSEMBLY ELECTION 2021

Home ASSEMBLY ELECTION 2021

മെട്രോ ഓഫ് ചെയ്ത് ഷാഫി , നേടിയത് ഹാട്രിക്

പാലക്കാട് വിറ്റുകൊടുക്കാതെ ഷാഫി പറമ്പിൽ. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മൂന്നാം തവണയും ഷാഫി പറമ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തറപറ്റിക്കുകയായിരുന്നു ഷാഫി. ആദ്യ പകുതിയോളം...

പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായത്; പരാജയം വെല്ലുവിളിയോടെ ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്നും പരാജയം വെല്ലുവിളിയോടെ ഏറ്റെടുക്കുന്നുവെന്നും  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നില്ല. പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതി....

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു; സുരേഷ് ഗോപി തൃശൂരിലും തോറ്റു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്‌റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു. കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു....

‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത രാജേഷിന് ആശംസകള്‍’; സ്വന്തം വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമെന്ന് പിവി അന്‍വര്‍

തൃത്താല: തൃത്താലയില്‍ വിജയമുറപ്പിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന് അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍. ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിനെതിരെ പരോക്ഷ പരിഹാസവും പിവി അന്‍വര്‍ ഉന്നയിച്ചു. എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമെന്നും...

‘ചത്തു; മരണം മെയ് 2 രാവിലെ 10:30 ന്’; പിസി ജോര്‍ജിനെതിരെ ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍

പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റല്‍. പിസി ജോര്‍ജിന്റെ ജനന തിയ്യതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന മരണതിയ്യതിയായും നല്‍കിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പിസി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ...

കൊട്ടരക്കരയിലും പത്തനാപുരത്തും എല്‍ഡിഎഫ് വിജയം; കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു

കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ 6336 വോട്ടിന് വിജയിച്ചു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം...

തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നാം സ്ഥാനത്ത്‌, ആലപ്പുഴയില്‍ ചിത്തരഞ്ജന്‍ വിജയിച്ചു

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ വിജയിച്ചു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് വി എസ് അച്ച്യുതാനന്ദന്‍.തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നാം സ്ഥാനത്ത്‌. എല്‍ഡിഎഫ് മുന്നില്‍.

ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജ വിജയിച്ചു, ബാലുശ്ശേരിയില്‍ ധര്‍മ്മജന് തോല്‍വി

ഇടുക്കി: ഇടുക്കിയില്‍ എല്‍ഡിഎഫിന് രണ്ടാമത്തെ വിജയം. ദേവികുളത്ത് എ രാജ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ വിജയമാണ് ആദ്യം ഉറപ്പിച്ചത്. ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് തോല്‍വി. തൃത്താലയില്‍ വി...

‘ശാന്തിക്കും സമാധാനത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി’; കെ കെ രമ

വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്ന് കെ കെ രമ. ലഭിച്ചിരിക്കുന്നത് വലിയ ഭൂരിപക്ഷമെന്നും രമ പറഞ്ഞു. ഗുരുവായൂര്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ 7212 വോട്ടിന് എന്‍കെ അക്ബര്‍...

ഏറ്റുമാനൂരിൽ ലീഡ് തിരിച്ചുപിടിച്ച് എൽഡിഎഫ്,  യുഡിഎഫ് വിമത ലതിക സുഭാഷിന് 4658 വോട്ട് , കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർഥി...

ഏറ്റുമാനൂരിൽ ലീഡ് തിരിച്ചുപിടിച്ച് എൽഡിഎഫ്,  യുഡിഎഫ് വിമത ലതിക സുഭാഷിന് 4658 വോട്ട് , കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിന്റെ ലീഡ് ആയിരത്തിനു മുകളിൽ.  തൃക്കാക്കരയിൽ യുഡിഎഫിന്റെ പി.ടി.തോമസിന് ‭4,366‬ വോട്ടിന്റെ ലീഡ്...