ASSEMBLY ELECTION
Home ASSEMBLY ELECTION
‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം, മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല, ഞങ്ങൾ തമ്മിലുള്ള കുടുംബബന്ധം അത്രയ്ക്കുമുണ്ട്, ഞാൻ...
തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. വ്യക്തിപരമായി തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും, തോമസ് മാഷിനെ പോയി കാണുമെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പററഞ്ഞു.
‘എല്ലാവരുടേയും...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാർഥിയെനിശ്ചയിക്കാനുള്ള നിശ്ചയിക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്; ബിജെപി...
കൊച്ചി: തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സിപിഎം (cpm)ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അധ്യാപിക കൊച്ചു റാണി...
തെരഞ്ഞെടുപ്പ് ഫലം, പരിശ്രമം വോട്ടാക്കാനായില്ലെന്ന് പ്രിയങ്ക ഗാന്ധി
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ നിർണായക ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. ഹിന്ദി ഹൃദയഭൂമി ഉൾപ്പെടെ ബിജെപിയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന് വലിയ പ്രഹരമാണ് ഏൽക്കേണ്ടി വന്നത്.
മൃദുഹിന്ദുത്വ...
കനത്ത പരാജയം ഏറ്റുവാങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി ഇന്ന് രാജിവച്ചേക്കും
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത പരാജയം ഏറ്റുവാങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി ഇന്ന് രാജിവച്ചേക്കും.
അൽപസമയത്തിനകം ചന്നി പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ കാണാൻ രാജ്ഭവനിലെത്തും എന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ...
മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയ പരാജയം
പട്യാല: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയം. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റൻ. എ എ പി യുടെ അജിത്ത് പാൽ സിങ് 12693...
37 വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ അധികാര തുടർച്ച
ഡല്‍ഹി: 37 വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ അധികാര തുടർച്ച. ഉത്തർപ്രദേശിൽ 37 വർഷത്തിന് ശേഷമാണ് ഒരു പാർട്ടി അധികാരം നിലനിർത്തുന്നത്. പഞ്ചാബിൽ നൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്നതായി ആം ആദ്മി പാർട്ടി .
നൂറ് സീറ്റിൽ...
പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 18 സീറ്റ് മാത്രം, അകാലിദൾ രണ്ട്...
ഡല്‍ഹി: പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 18 സീറ്റ് മാത്രം, അകാലിദൾ രണ്ട് സീറ്റിലൊതുങ്ങി. പ്രകാശ് സിങ് ബാദൽ, നവ്ജ്യോത് സിംഗ് സിദ്ദു, ക്യാപ്റ്റൻ അമരീന്ദർ...
യുപിയിൽ കടുത്ത പോരാട്ടം നടത്തി എസ്.പി; ബിജെപിയുമായുള്ള ലീഡ് നിലയിൽ കുറവ്
ലഖിംപുർ ഖേരി സീറ്റുകളിൽ എല്ലാം ബിജെപി മുന്നേറ്റം . പടിഞ്ഞാറൻ യുപിയിൽ എസ്പി സഖ്യത്തിന് മുന്നേറ്റം. ആർഎൽഡി ലീഡ് .
പൂർവ്വാഞ്ചൽ മേഖലയിൽ ബിജെപിക്ക് തിരിച്ചടി. എസ്.പി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ ബഹുദൂരം മുന്നിൽ...
പാട്യാലയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ലീഡ്, യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ ലീഡ് ചെയ്യുന്നു
ഡല്‍ഹി: പ്രമുഖ സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുന്നു. ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്കർ സിങ് ധാമി പിന്നിൽ .പാട്യാലയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ലീഡ് . യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ ലീഡ് ചെയ്യുന്നു...
യുപിയിൽ ബിജെപിയുടെ ലീഡ് നില നൂറ് കടന്നു
ഡല്‍ഹി: ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ചു കൊണ്ട് ബിജെപി മുന്നേറ്റം. രാവിലെ 8.20-നുള്ള കണക്ക് അനുസരിച്ച് നൂറ് സീറ്റുകളിൽ താമരപ്പാർട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട്. എസ്.പി...