ASSEMBLY ELECTION നിയമസഭാ തെരഞ്ഞെടുപ്പ്: കേന്ദ്രത്തിന് തിരിച്ചടി; പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ASSEMBLY ELECTION മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഞായറാഴ്ച ചുമതലയേൽക്കും
ASSEMBLY ELECTION തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ്; പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണം നടക്കുന്നില്ലെന്ന് വി ഡി സതീശൻ
ASSEMBLY ELECTION തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കെ വി തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ്
ASSEMBLY ELECTION ഉമ തോമസുമായി വ്യക്തി ബന്ധം ഉണ്ട്; എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെവി തോമസ്
ASSEMBLY ELECTION ‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം, മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല, ഞങ്ങൾ തമ്മിലുള്ള കുടുംബബന്ധം അത്രയ്ക്കുമുണ്ട്, ഞാൻ മാഷിനെ പോയി കാണും, തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും,തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്
ASSEMBLY ELECTION തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാർഥിയെനിശ്ചയിക്കാനുള്ള നിശ്ചയിക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്; ബിജെപി സ്ഥാനാർഥിയും ഉടൻ
ASSEMBLY ELECTION കനത്ത പരാജയം ഏറ്റുവാങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി ഇന്ന് രാജിവച്ചേക്കും
ASSEMBLY ELECTION പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 18 സീറ്റ് മാത്രം, അകാലിദൾ രണ്ട് സീറ്റിലൊതുങ്ങി
ASSEMBLY ELECTION പാട്യാലയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ലീഡ്, യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ ലീഡ് ചെയ്യുന്നു
ASSEMBLY ELECTION അഞ്ച് സംസ്ഥാനത്തും വോട്ടെണ്ണൽ തുടങ്ങി, പോസ്റ്റൽ വോട്ടുകൾ ആദ്യം, പഞ്ചാബിൽ ആം ആദ്മി പാർട്ടി ലീഡ് പിടിച്ചു
ASSEMBLY ELECTION യുപിയില്‍ ബിജെപി; ഗോവയില്‍ ബലാബലം, കോൺഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പഞ്ചാബിൽ അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ
ASSEMBLY ELECTION ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ്; ലക്നൗ ഉള്‍പ്പെടെ 59 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും
ASSEMBLY ELECTION തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തരാഖണ്ഡ്.. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് പ്രചാരണത്തിനെത്തും
ASSEMBLY ELECTION അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ASSEMBLY ELECTION ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ആവർത്തിക്കും, ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി നരേന്ദ്രമോദി
ASSEMBLY ELECTION ഉത്തരാഖണ്ഡില്‍ ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് ബിജെപി, സംസ്ഥാനത്ത് പാർട്ടിക്ക് അനുകൂലമായ കാറ്റാണെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി
ASSEMBLY ELECTION തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ബിജെപിയ്ക്ക് നോട്ടീസ് അയച്ച് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ
ASSEMBLY ELECTION പഞ്ചാബിൽ ചരൺജിത്ത് സിങ് ഛന്നി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി, പ്രഖ്യാപിച്ച് രാഹുൽ, വേദിയിൽ സിദ്ദുവും
ASSEMBLY ELECTION പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിങ്ങ് ഛന്നിയെ ഇന്ന് പ്രഖ്യാപിക്കും