BIHAR ELECTION തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പരിക്കേറ്റ മമത ബാനര്‍ജി ആശുപത്രിയില്‍ ;തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു
BIHAR ELECTION ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മഹാസഖ്യത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ എംഎൽ
BIHAR ELECTION ബീഹാര്‍ തെരഞ്ഞെടുപ്പ്: 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്
BIHAR ELECTION സര്‍ക്കാര്‍ നിതിഷിന്റെ നേതൃത്വത്തിൽ, വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
BIHAR ELECTION നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നടപടിയില്‍ പതറി ബി.ജെ.പി നേതൃത്വം; തീരുമാനം പറയാതെ ജെ.ഡി.യുവും; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വമോ?
BIHAR ELECTION ബിഹാറിൽ എന്‍.ഡി.എയ്ക്ക് കേവലഭൂരിപക്ഷം; ആര്.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷി; ശക്തമായ തിരിച്ച് വരവ് നടത്തി ഇടതുപാർട്ടികൾ
BIHAR ELECTION ബീഹാറില്‍ പ്രതീക്ഷയോടെ മഹാസഖ്യവും എൻഡിഎയും; കരുത്ത് തെളിയിച്ച് ചിത്രത്തിലേയില്ലാതെ പുരോഗമനസഖ്യം; ഫലം അർദ്ധരാത്രിയോടെ
BIHAR ELECTION ബീഹാറിൽ ബി.ജെ.പി തോൽക്കും, തേജസ്വിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മേന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ
BIHAR ELECTION ‘സത്യം സത്യവും നീതി നീതിയുമാണ്, മോദിയെയും, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയും ഭയമില്ലെന്ന് രാഹുൽ ഗാന്ധി
BIHAR ELECTION ‘ജയ് ശ്രീറാം, ഭാരത് മാതാ കീജയ് വിളിക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് വോട്ട് ചെയ്യരുത്’; ബിഹാറിൽ മതവികാരം ഇളക്കിവിട്ട് വോട്ട് പിടിക്കാൻ മോദിയുടെ കളികൾ
BIHAR ELECTION രാംവിലാസ് പാസ്വാന്റെ മരണം; മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെതിരെ സംശയങ്ങൾ നീളുന്നു, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച
BIHAR ELECTION ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: പ്രതീക്ഷയായി തേജസ്വി യാദവ് എന്ന പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ട്
BIHAR ELECTION ‘കര്‍ഷകര്‍, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തിന്റെ പ്രശ്നങ്ങളൊന്നും മോദിയുടെ വിഷയങ്ങളല്ല , മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
BIHAR ELECTION ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് നിതീഷ് കുമാ൪ സ൪ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളില്‍ നിന്നുള്ള 1066 സ്ഥാനാര്‍ഥികള്‍
BIHAR ELECTION ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; തീപാറുന്ന പ്രചാരണങ്ങൾക്ക് അവസാനം, ആദ്യഘട്ട വോട്ടെടുപ്പ് നാളെ
BIHAR ELECTION ഉള്ളിവില നൂറിലേക്ക്; ബിജെപിക്ക് ഉള്ളിമാലയുമായി തേജസ്വി യാദവ്, വിലക്കയറ്റം പ്രചാരണായുധമാക്കി ആർജെഡി
BIHAR ELECTION രാജ്യത്ത് രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം വേണമെന്ന് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ
BIHAR ELECTION ലാലു പ്രസാദ് യാദവ് നവംബര്‍ ഒന്‍പതിന് ജയിലില്‍ നിന്ന് ഇറങ്ങും; ലാലു എത്തിയാൽ പിറ്റെന്നാൾ നിതീഷ് കുമാറിന്റെ യാത്രയയപ്പ് നടക്കും, വെല്ലുവിളിച്ച് തേജസ്വി യാദവ്
BIHAR ELECTION ബിഹാറിൽ ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ 19 ലക്ഷം തൊഴിലവസരങ്ങളും ഒപ്പം കോവിഡ് വാക്സിനും
BIHAR ELECTION ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പത്രിക നല്കാന് തയാറെടുത്ത സിപിഐ എംഎല്‍എ അറസ്റ്റില്‍
BIHAR ELECTION ‘മരണപ്പെട്ട തന്റെ പിതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാനെ അപമാനിച്ചു’; നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ
BIHAR ELECTION ബീഹാർ തിരഞ്ഞെടുപ്പ്: കൂടെ നിന്ന തേജസ്വി അവസരം നോക്കി പിന്നിൽ നിന്നും കുത്തി; ആശ്വാസ വാക്കുകളുമായി ചേർത്ത് നിർത്തിയത് അമിത് ഷാ, മഹാസഖ്യം വിട്ട മുകേഷ് സാഹ്നി എന്‍ഡിഎയിൽ
BIHAR ELECTION ബിഹാര്‍ തെരഞ്ഞെടുപ്പ്: നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍