Escort xnxx porn porno xnxx free porn porno gratuit

COVID 19

Home COVID 19

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്

കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല്. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും...

സംസ്ഥാനത്തെ കോവിഡ് സ്ഥിതി അതിരൂക്ഷം; ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതി അതിരൂക്ഷം. ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737,...

10,000 കടന്ന് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ; 21 മരണം

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643,...

രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ കോഴിക്കോട്​ കണ്ടയ്​ന്‍മെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ചു ;ഇളവ് തൊഴില്‍, അവശ്യസേവനം എന്നീ ആവശ്യങ്ങള്‍ക്കു മാത്രം

കോഴിക്കോട്​: രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ജില്ലയിലെ കണ്ടയ്​ന്‍മെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കലക്ടര്‍ ഉത്തരവായി. കണ്ടെയ്ന്‍മെന്‍റ്​ സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു. തൊഴില്‍,...

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കൊവിഡ് വാക്സിന്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ട് ദിവസം...

പാലക്കാട് വസ്ത്രവ്യാപാര സ്ഥാപനത്തിലെ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്‌സ് എന്ന വസ്‌ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥാപനം ഇന്‍സ്‌റ്റി‌റ്റ്യൂഷണല്‍ ക്ളസ്‌റ്ററായി മാറി. ഇതോടെ വസ്‌ത്രശാല അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടര്‍...

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വര്‍ധിക്കുമെന്ന...

വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ? കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം വരുന്നതായി റിപ്പോര്‍ട്ട്. എറണാകുളത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ 60 പേര്‍ക്കാണ് രോഗം ബാധിച്ചത്. വാക്സിനെടുത്തെങ്കിലും...

കോവിഡിന്റെ യുകെ വകഭേദം വ്യാപനം വര്‍ധിപ്പിക്കും; പക്ഷേ, രോഗതീവ്രത കൂട്ടില്ല

യഥാര്‍ഥ കോവിഡ് വൈറസിനേക്കാൾ ഭയപ്പാടോടെയാണ് ലോകം കൊറോണ വൈറസിന്റെ വകഭേദങ്ങളെ കാണുന്നത്. ഇവയില്‍ തന്നെ പ്രധാനപ്പെട്ടത് യുകെയില്‍ ആദ്യം കണ്ടെത്തിയ B.1.1.7 വകഭേദമാണ്. എന്നാല്‍ സാര്‍സ് കോവ്-2 വൈറസിന്റെ യുകെ വകഭേദം രോഗതീവ്രതയോ മരണനിരക്കോ...

രണ്ടാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍, ആയിരത്തിന് മുകളില്‍ മരണം; ചികിത്സയിലുള്ളവര്‍ 16ലക്ഷത്തിലേക്ക്

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച...